കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിലുള്ള നഷ്ടപരിഹാരം സമരം ആഹ്വാനം ചെയ്തവര്‍ തരേണ്ടിവരും. വിഷയത്തില്‍...
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്ത കുടിശ്ശിക നൽകുന്നതിന് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്ന് സെറ്റോ സംസ്ഥാന...
തിരുവനന്തപുരം:KSRTC യിൽ നടക്കുന്ന പണിമുടക്കുമായി ബന്ധപ്പെട്ട് വികാസ് ഭവൻ യൂണിറ്റിൽ സർവീസ് ഓപ്പറേഷൻ്റെ ചുമതല വഹിച്ചിരുന്ന വികാസ് ഭവൻ...
റിയാദ്: റിയാദിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഷമീർ ആശുപത്രിയുടെ തൊട്ട അടുത്തുള്ള മുറിയിൽ അക്രമികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു....
തളിപ്പറമ്പ:എം എൽ എ സ്ഥാനം ധാർമികതയുടെ പേരിൽ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി...
തിരുവനന്തപുരം:കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ്...
സെറ്റോ സംഘടനകളുടെ അഭിമുഖ്യത്തിൽ ജനുവരി 22 ന് നടന്ന പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാരനെ സ്ഥലം...
ന്യൂദില്ലി:ഡൽഹി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും എ.എ പി യും തമ്മിലാണ് പ്രധാന മത്സരം. കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റു...
ന്യൂദില്ലി: കേരളം സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് പണം ചോദിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. പദ്ധതി നടത്തിപ്പിനായല്ല പണം ആവശ്യപ്പെടുന്നത്....
തളിപ്പറമ്പ:എന്തും കേരളത്തോടാകാമെന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി...
കെ എസ് ആർ ടി സി യിൽ ടി ഡി എഫ് സമരം തുടങ്ങി,എന്നാൽ എ. ഐ ടി...
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ( ടിഡിഎഫ്) പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് തുടങ്ങി. 12 പ്രധാന...
ന്യൂഡൽഹി:സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും, രണ്ടുപേരും മാപ്പ് പറയണം എന്നും കേരളത്തോടുള്ള കേന്ദ്ര അവഗണന...
തിരുവനന്തപുരം: പണ്ഡിതാഗ്രേസരനും പ്രഥമ എഴുത്തച്ഛൻപുരസ്കാരജേതാവുമായ ഡോ.ശൂരനാട്ട് കുഞ്ഞൻപിള്ളയുടെ സ്മരണാർത്ഥം കരമന സഹോദരസമാജം എൻ എസ് എസ് കരയോഗം നല്കുന്ന...
തിരുവനന്തപുരം:കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം അനുവദിക്കാത്തതും വികസന പദ്ധതികൾ നിഷേധിക്കുന്നതുമായ കേന്ദ്ര ബജറ്റിനെതിരെ FSETO യുടെ നേതൃത്വത്തിൽ AG’s...
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍...
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍...
മാവേലിക്കര: ശബരി എക്സ്പ്രസിൽ ബോഗി മാറി കയറിയെന്ന് ആരോപിച്ച് റ്റിറ്റിഇ മർദ്ദിച്ചതായ് പരാതി. ശബരി എക്സ്പ്രസിലെ ടിടിഇ വിനോദാണ്...
തിരുവനന്തപുരം:സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കച്ചവട മനോഭാവത്തോടെ നടത്തുന്ന കുറച്ച് സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ചില...
എം. വി .ജയരാജൻ വീണ്ടും സി.പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി,പ്രമുഖ പത്രപ്രവർത്തകനും എം വി രാഘവൻ്റെ...
പെരുമ്പാവൂർ: ശുചി മുറിയുടെ നടത്തിപ്പുകാരൻ മുൻകൈ എടുത്ത് നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് അനാശാസ്യം മാസങ്ങളായി നടത്തിവന്നിരുന്നത് പോലീസിന് കിട്ടിയ...
കോട്ടയം :ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘ ർഷത്തിനിടെ പോലീസുദ്യോഗസ്ഥൻ മരിച്ചു.ഇന്ന് പുലർച്ചെ ഒന്നോടെ കാരിത്താസ് ജംക് ഷനിലെ ബാർ ഹോട്ടലിനു...
തളിപ്പറമ്പ:എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരായ പരാമര്‍ശം തിരുത്തി എം വി ജയരാജന്‍. പറഞ്ഞതില്‍ ഒരു ഭാഗം...
സോഷ്യൽ മീഡിയായിൽ വൈറൽ ആകുന്ന ചില സത്യങ്ങൾ തുറന്നു പറഞ്ഞ് സി.പി എം.ഉം, സി പി ഐ യും.എവിടെയാണ്...
കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു കടല്‍ മണല്‍ ഖനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എഐസിസി ജനറല്‍...
