14 June 2026
ജിയോ മാർട്ടും ഡെലിവറി ചാർജ് വാങ്ങാൻ തുടങ്ങി.

നമ്മൾ വീട്ടിലുരുന്ന് ഓൺ ലൈനിൽ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ ഓർഡർ ചെയ്തു കഴിഞ്ഞാൽ മിന്നിട്ടുകൾക്ക് അകം സാധനങ്ങൾ വീട്ടിലെത്തും. ഉപഭോക്താക്കൾക്ക് സന്തോഷമായി. ഇത് കണ്ട് പഠിച്ച പല പ്രാദേശിക വ്യാപാരികളും ഇത് പരീക്ഷിച്ചു. എന്നാൽ വിജയം കണ്ടില്ല. കാരണം ജിയോ മാർട്ട് ഓഫറുകൾ നൽകി തുടങ്ങി. പ്രാദേശിക കച്ചവടക്കാർ തളർന്നു. ജിയോ മാർട്ട് വിലസി .അവർക്ക് ഉദ്ദേശിക്കുന്നതിൽ കൂടുതൽ കസ്റ്റമറും കിട്ടി തുടങ്ങി. ഇതാ ഇപ്പോൾ ഇരുട്ടടി പോലെ ഡെലിവറി ചാർജ് 40 രൂപ