Category: Crime

സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ.

വീയപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയ തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴിയിൽ ഗോപകുമാർ പാർത്ഥസാരഥി ( 49) ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈൽഡ് ലൈന് ലഭിച്ച പരാതിയെ തുടർന്നാണ് വീയപുരം പോലീസ് പോക്സോ…

ബില്‍ഡിംഗ് ഓണര്‍ഷിപ്പ് മാറ്റുന്നതിന് കൈക്കൂലി:- കൊച്ചി കോര്‍പ്പറേഷന്‍ ഇടപ്പള്ളി സോണല്‍ ഓഫീസിലെ സൂപ്രണ്ടും, റവന്യൂ ഇന്‍സ്‌പെക്ടറും വിജിലന്‍സ് പിടിയില്‍.

എറണാകുളം പള്ളുരുത്തിയിലുള്ള ലോഡ്ജിന്റെ പുതുക്കി പണിത ഭാഗം റെഗുലറൈസ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുന്നതിന് പരാതിക്കാരനിൽ നിന്നും 25000/- രൂപ കൈക്കൂലി വാങ്ങിയ കൊച്ചി കോർപ്പറേഷൻ പള്ളുരുത്തി സോണൽ ഓഫിസിലെ റവന്യൂ വിഭാഗത്തിലെ ക്ലർക്കായ പ്രകാശ്.എസ്. എസ്. നെ പിടികൂടി വിജിലൻസ്. എറണാകുളം…

പ്രണയം തെളിയിക്കാൻ വിരൽ മുറിച്ചു കാണിക്കാൻ പറഞ്ഞാൽ തന്നെ ഇന്ന് കാമുകന്മാൻ പിൻമാറും.

പ്രണയം തെളിയിക്കാൻ വിരൽ മുറിച്ചു കാണിക്കാൻ പറഞ്ഞാൽ തന്നെ ഇന്ന് കാമുകന്മാൻ പിൻമാറും. ഇതാ വിഷം കഴിക്കാൻ പറഞ്ഞു കഴിച്ചു മരിച്ചു. പ്രണയം അങ്ങനെ തെളിയിച്ചു മറ്റെങ്ങുമല്ലഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിൽ ദിയോപാഹ്രി ഗ്രാമവാസിയായ 20 വയസ്സുകാരൻ കൃഷ്ണകുമാര്‍ പാണ്ഡ ആണ് മരിച്ചത്.…

കടയിൽ കയറി സാധനം മോഷ്ട്ടിച്ചവന് ആദരം നൽകുന്നവരും ഉണ്ടാകുന്നു. ജീവാൽ ജിൻ്റെ റൊട്ടി മോഷണം പോലെയല്ലെങ്കിലും ആദരം നൽകികടയുടമ.

തിരുവനന്തപുരം : കടയ്ക്കാവൂർ ആദിത്യ ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡിൽ എത്തിയ കള്ളൻ 500 രൂപയോളം വില വരുന്ന സാധനം അടിച്ച് മാറ്റി മുങ്ങി വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും ആളെ സി.സി ടിവി കുടുക്കി. കട ഉടമ ആയ അനീഷും…

ആഡംബര കാര്‍ വാങ്ങി നൽകിയില്ല, മകൻ അച്ഛനെ ആക്രമിച്ചു, മകനെ തിരിച്ച് ആക്രമിച്ച് അച്ഛൻ, മകൻ്റെ തലയ്ക്ക് ഗുരുതര പരിക്ക

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി അച്ഛനെ മകൻ ആക്രമിച്ചു. പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ച് ആക്രമിച്ചു. ആക്രമണത്തിൽ മകന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഹൃദ്യക്ക്…

സൈനികനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി അറസ്റ്റില്‍.

കൊട്ടിയം:മുന്‍ വിരോധം നിമിത്തം സൈനികനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതി കൊട്ടിയം പോലീസിന്റെ പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ ബീഡി കിച്ചു എ്ന്ന അറിയപ്പെടുന്ന ഉമയനല്ലൂര്‍ പേരയം വിനീത് ഭവനില്‍ വിജയന്‍ മകന്‍ വിനീത്(28) ആണ് കൊട്ടിയം…

പ്രതിപക്ഷത്തിന് ദേവസ്വം മന്ത്രിയുടേയും എൻ്റെയും രക്ത വേണം. പി പ്രശാന്ത്

തിരുവനന്തപുരം: 2019 ൽ വന്ന പരാതി അന്വേഷിക്കണം. ഉണ്ണികൃഷ്ണൻ പോറ്റി ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കണം. ഞാൻ തെറ്റുകാരനെങ്കിൽ പോലും ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണ്. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൻ അന്വേഷണം നടക്കട്ടെ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ പ്രശാന്ത്…

ബംഗ്ലാദേശ് സ്വദേശിയെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും

കൊല്ലം;കണ്ണനല്ലൂർ എസ്.എ കാഷ്യൂ ഫാക്ടറിയിൽ ബംഗാൾ സ്വദേശിയായ അൽത്താഫ് മിയ എന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്തുവന്ന ബംഗ്ലാദേശ് ദുർഗാപൂർ നിവാസിയായ നൂർ മുഹമ്മദ് മകൻ അബു കലാമിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലാണ് പശ്ചിമബംഗാൾ സ്വദേശികളായ അൻവർ…

വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദ്ദനം; പ്രതികൾ അറസ്റ്റിൽ

പാരിപ്പള്ളി:ഇരുപത്തിയെട്ടാം ഓണാഘോഷത്തിനായി പിരിവ് നൽകാത്ത വിരോധം നിമിത്തം യുവാവിനെയും കുടുംബത്തെയും വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഘത്തിൽ ഉൾപ്പെട്ട അഞ്ച് പ്രതികൾ പാരിപ്പള്ളി പോലീസിന്റെ പിടിയിലായി. പാരിപ്പള്ളി പുലിക്കുഴി സ്വദേശികളായ ചരുവിള പുത്തൻവീട്ടിൽ സുരേന്ദ്രൻ മകൻ ഷിജു (27), കരിഞ്ഞനംകോട്…

“വീട്കയറി ആക്രമണം നടത്തിയ കുപ്രസിദ്ധ കുറ്റവാളി പിടിയില്‍”

വീട്കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ ആള്‍ പോലീസ് പിടിയിലായി. തഴുത്തല, കാവുവിള, വിളയില്‍ പുത്തന്‍വീട്ടില്‍ ഹാരിസ് മകന്‍ പൊട്ടാസ് എന്ന് വിളിക്കുന്ന നിഷാദ് (32) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. ഇയാള്‍ പതിനെട്ടോളം ക്രിമിനല്‍ കേസുകളില്‍…

“കുപ്രസിദ്ധ മോഷ്ടാവ് സൈദലി പോലീസ് പിടിയില്‍”

കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു മൊബൈല്‍ കടയില്‍ നിന്നും പകല്‍ സ്ഥാപനം തുറന്നിരിക്കുകവെ ആളില്ലാത്ത സമയം നോക്കി കടയ്ക്കുള്ളില്‍ കടന്ന് പൈസ മോഷ്ടിച്ചു കൊണ്ടുപോയ പ്രതി പോലീസിന്റെ പിടിയിലായി. നെടുമ്പന കുടപ്പാടത്ത് പറവിളവീട്ടില്‍ അബ്ദുള്‍ സലാം മകന്‍ സെയ്ദലി(20)…

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

കൊല്ലം – 75 ഗ്രാം MDMA യുമായി കൊല്ലത്ത് യുവാവ് അറസ്റ്റിലായി. ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പുന്തലത്താഴം രണ്ടാം നമ്പരിന് സമീപം ഉദയമന്ദിരത്തിൽ ശശിധരൻ മകൻ അഖിൽ ശശിധരൻ വയസ്സ് 26 ആണ് വിപണിയിൽ 5 ലക്ഷം രൂപ വിലയുള്ള…

ഇടുക്കിയിൽ യുവാവിനെയും, യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി.

തൊടുപുഴ:ഉടുമ്പന്നൂർ സമീപമുള്ള വീട്ടിലാണ് സംഭവം ഉടുമ്പന്നൂര്‍ പാറേക്കവല സ്വദേശി ശിവഘോഷ് (20) പാറത്തോട് സ്വദേശി മീനാക്ഷിഎന്നിവരാണ് മരിച്ചത്…ശിവഘോഷിനെ തൂങ്ങി മരിച്ച നിലയിലും, മീനാഷിയെ വീടിനുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്..ശിവഘോഷിനെ ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് ശിവഘോഷിനെ തൂങ്ങി…

പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധനയ്ക്ക് ഓണക്കാലത്ത് ലഹരിവ്യാപനംതടയാന്‍ സംയുക്തപരിശോധന: ജില്ലാ കലക്ടര്‍

ഓണക്കാലത്ത് വ്യാജമദ്യം, മയക്കുമരുന്ന്, ഇതര ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപഭോഗവും വിപണനവും തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കര്‍ശനപരിശോധന നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന വകുപ്പ്തല സംയുക്തയോഗത്തില്‍ പൊതുവിപണിയില്‍ വിലക്കയറ്റം തടയുന്നതിനും അളവ്-തൂക്ക തട്ടിപ്പിനെതിരെ നടപടി സ്വീകരിക്കുന്നതിനും ഭക്ഷ്യസുരക്ഷ വകുപ്പിനെ…

കിളിമാനൂരിൽ 36 കാരിയായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു

കിളിമാനൂരിൽ 36 കാരിയായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കിളിമാനൂർ, മലയാമഠം, ദേവേശ്വരം,ജോയി ഭവനിൽ അഞ്ചിത (നിജ) യെയാണ് വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളായി കിളിമാനൂർ താന്നിമൂട്ടിൽ ഉള്ള കുടുംബവീട്ടിൽ താമസിച്ചു വരുകയായിരുന്നു അഞ്ചിത. ഇന്നലെ…

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ

പാരിപ്പള്ളി:യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പോലീസ് പിടിയിലായി. പാരിപ്പള്ളി കോട്ടെക്കേറം രാജുവിലാസത്തിൽ സുജൻ മകൻ കൊച്ചുമോൻ എന്ന നിതിൻ(34) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. ജൂൺ മാസം 24-ാം തീയതി അർധരാത്രി പാരിപ്പള്ളി ആലുവിള ക്ഷേത്രത്തിന് സമീപം…

ഷെയർ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്; തട്ടിപ്പുസംഘാംഗം പിടിയിൽ

കൊല്ലം: ഷെയർ ട്രേഡിങ്ങിന്റെ മറവിൽ കൊട്ടിയം സ്വദേശിയിൽ നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയ സംഘത്തിൽ ഉൾപ്പെട്ട ആൾ കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. എറണാകുളം ജില്ലയിൽ പോണേക്കര വില്ലേജിൽ മീഞ്ചിറ റോഡിൽ PNRA 144-ൽ ഗ്‌ളോറിയ ഭവനിൽ ജയിംസ്…

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ്…

സഹോദരിയെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു .

തലശേരി:മട്ടന്നൂർ ഉളിയിൽ പടിക്കച്ചാലിലെ സഹദ മൻസിലിൽ ഖദീജയെ(28) കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ കെ എൻ ഫിറോസ്, കെ എൻ ഇസ്മയിൽ എന്നിവരെ തലശേരി അഡീഷണൽ കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. കേസിലെ നാല് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി…

എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ശേഷം ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന ദമ്പതികളിൽഒരാൾ മരണപ്പെട്ടു.

ബെംഗളൂരു: സ്വസ്ഥമായ കുടുംബ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് വഴക്കിടൽ. എന്നാൽ ഇത്തരം വഴക്കുകൾ പതിവായി ഉണ്ടായാലും അത് കുറച്ചു കഴിയുമ്പോൾ അവസാനിക്കുക പതിവാണ്. എന്നാൽ ഇവിടെ ദമ്പതികൾ വഴക്ക് കൂടുകയും ഭാര്യയെ ഭർത്താവ് തള്ളി താഴെയിടുകയും കഴുത്തിൽ കാലമർത്തി ഭർത്താവ്…

ആലക്കോട് എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട

ആലക്കോട് : എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട. മംഗലാപുരത്ത് നിന്നും കഞ്ചാവ് വാങ്ങി മലയോര മേഖലയിൽ വില്പന നടത്തുന്ന ജോഷി പ്രകാശിനെ (23) എക്സൈസ് പാർട്ടി 9.900 കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്‌. ആലക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി…

കായംകുളത്ത് വീട്ടില്‍നിന്ന് പതിന്നാലരപ്പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവര്‍ഷത്തിനുശേഷംഅടുത്ത മോഷണ ശ്രമത്തിനിടയിൽ പൊലീസ് പിടികൂടി.

കായംകുളം : ആലപ്പുഴ കായംകുളത്ത് വീട്ടില്‍നിന്ന് പതിന്നാലരപ്പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. പരാതിക്കാരന്‍റെ മരുമകളാണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം മേയ് 10-നു പ്രയാര്‍ വടക്കുമുറിയില്‍ പനക്കുളത്ത്പുത്തന്‍ വീട്ടില്‍ സാബു ഗോപാലന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. ഒരു വർഷത്തിന്…

“ഒഡീഷയില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ച ഗഞ്ചാവുമായി യുവാവ് പിടിയില്‍”

ഒഡീഷയിലെ ഭുവനേശ്വര്‍ ജില്ലയില്‍ നിന്നും കേരളത്തില്‍ വില്‍പ്പനയ്ക്കായി എത്തിച്ച ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ശൂരനാട് ഇരവിച്ചിറ ഇടവന വടക്കതില്‍ ദിവാകരന്‍ മകന്‍ ദീപു(25) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനക്ക് ഐ.പി.എസിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍,…

“ഉണ്ണി മുകുന്ദൻ ക്രൂരമായി മര്‍ദിച്ചു:പൊലീസിലും ഫെഫ്കയിലും പരാതി നല്‍കി മാനേജര്‍ വിപിൻ കുമാർ”

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും പരാതി നല്‍കി മാനേജർ വി. വിപിൻകുമാർ. കാക്കനാട്ടെ ഡിഎല്‍എഫ് ഫ്ലാറ്റില്‍ വെച്ച്‌ തന്നെ മർദിച്ചു എന്നാരോപിച്ചാണ് മാനേജർ പരാതി നല്‍കിയിരിക്കുന്നത്.പൊലീസിന് പുറമെ സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നല്‍കിയിട്ടുണ്ട്.നരിവേട്ട എന്ന ടൊവിനോ…

ഒരു മകനെ ‘ജാമ്യമായി’ ഫാമിൽ ജോലി ചെയ്യാൻ നിർത്താൻ തൊഴിലുടമ വ്യവസ്ഥവെച്ചു. ഇത് അനകമ്മ ഇത് അംഗീകരിച്ചു.കുട്ടിയുടെ മൃതദേഹം തമിഴ്നാട്ടിലെ കാഞ്ചിപുരത്തുനിന്ന് പുറത്തെടുത്തു,

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ മനസ്സ് കുലുക്കുന്ന പീഡനപരമ്പര. കടം വാങ്ങിയ 25,000 രൂപയ്ക്ക് പകരം വിധവയുടെ മകനെ ‘ജാമ്യമായി’ തൊഴിൽ ചെയ്യാൻ നിര്‍ബന്ധിച്ച തൊഴിലുടമ, പിന്നീട് കുട്ടി മരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്നുണ്ടായ അന്വേഷണത്തിൽ, തൊഴിലുടമയും ഭാര്യയും മകനും പോലീസ് പിടിയിലായി.…