കൊല്ലം കടയ്ക്കലിൽകാഞ്ഞിരത്തുംമൂട് ഇരുട്ടുകാട് വൈഷ്ണവത്തിൽ ഷിബു ആര്യ ദമ്പതികളുടെ മകൾ വൈഷ്ണവിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രി...
Kollam
കൊല്ലം:കാർഷികവികസന കർഷകക്ഷേമ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ അംഗീകൃത സംഘടനയായ കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്)...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഐക്യ ജനാധിപത്യമുന്നണിക്ക് ഉണ്ടായ വൻവിജയംവളരെ സന്തോഷം ഉണ്ടാക്കുന്നു.എന്നാൽ അതിനെക്കാൾ വളരെ വളരെ സന്തോഷം...
ചാത്തന്നൂർ: ബൈക്ക് കവർച്ച ചെയ്തു കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പോലീസ് പിടിയിലായി. ഇടവ...
കരുനാഗപ്പള്ളി:വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ദമ്പതികൾ പിടിയിൽ. കൊല്ലം ഈസ്റ്റ് കല്ലട മണിവീണയിൽ സോമരാജ് മകൾ ചിഞ്ചു...
കൊല്ലം: കേരള പോലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ കൊല്ലം സിറ്റി പോലീസും, മലയാള മനോരമയും, ആലിബി ഫോറൻസിക്‌സും ചേർന്ന്...
കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഗാര്‍ഹികപീഢനം അനുഭവിക്കുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനും നിയമപരിരക്ഷ ഉറപ്പ് വരുത്തുന്നതിനും ശാക്തികരിക്കുന്നതിനുമായി അതിജീവിതകളുടെ...
പുനലൂർ തൂക്കുപാലത്തിനു സമീപം കഴിഞ്ഞ കുറേ വർഷങ്ങൾ ആയി ചെറിയ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂന്നു വശവും മറച്ച...
ഹരിപ്പാട്: നങ്ങാര്‍കുളങ്ങര, കാര്‍ത്തികപ്പള്ളി, കാട്ടില്‍ കൊട്ടാരത്തില്‍, ഗോപാലപിള്ളയുടേയും പാര്‍വ്വതി അമ്മയുടേയും മകനായി 1944 സെപ്തംബര്‍ 11 ന് ജനിച്ചു....
ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഫാം ഫെസ്റ്റ് 2025” ഓണം മേളയുടെ ഉദ്ഘാടനം ആശ്രാമം മൈതാനത്ത് ജില്ലാ പഞ്ചായത്ത്...
കൊട്ടാരക്കര:സിപിഐഎം മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിൽ എത്താനുള്ള ഒരുക്കത്തിലാണ്. കേരള രാഷ്ട്രീയത്തിൽ കൊട്ടാരക്കരയുടെ അമരക്കാരനായിരുന്ന ആർ...
തെക്കുംഭാഗം: പല സമരങ്ങൾ പല ആവർത്തി ചെയ്ത് നാട്ടുകാർ നേടിയെടുത്ത പലമാണ് ദളവാപുരം പള്ളിക്കോടി പാലം. അശാസ്ത്രീയമായി രീതിയിൽ...
കൊട്ടാരക്കര: അഭിനയകലയിലെ മഹാഗോപുരമാണ് കൊട്ടാരക്കര ശ്രീധരൻ നായർ. സൂക്ഷ്മവും ഭാവസാന്ദ്രവുമായ അഭിനയം കൊണ്ട് അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ചെമ്മീനിലെ...
പാരിപ്പള്ളി:യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പോലീസ് പിടിയിലായി. പാരിപ്പള്ളി കോട്ടെക്കേറം രാജുവിലാസത്തിൽ സുജൻ മകൻ...
വനിതാ കണ്ടക്ടർക്കും ഡ്രൈവർക്കുംകുറേ നാളുകളായി അവിഹിതബന്ധം ഉണ്ടെന്ന് കാണിച്ച് ടിയാന്റെ ഭാര്യ ഗതാഗതവകുപ്പ് മന്ത്രിയ്ക്ക് നൽകിയ പരാതിയിന്മേൽ ചീഫ്...
കൊല്ലം: ഷെയർ ട്രേഡിങ്ങിന്റെ മറവിൽ കൊട്ടിയം സ്വദേശിയിൽ നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയ സംഘത്തിൽ ഉൾപ്പെട്ട ആൾ...
കൊല്ലം:കേന്ദ്രത്തിന്റെ തൊഴിലാളി,ജന വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഐക്യ ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്യ്‌ത പൊതുപണിമുടക്കിന് അഭിവാദ്യം അർപ്പിച്ചു...
കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പെരുമൺ ട്രെയിൻ ദുരന്ത ഓർമകളുടെ ആരവത്തിന് ഇന്ന് 37 വയസ്സ്. 1988 ജൂലൈ എട്ടിന്...
വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം ജൂണ്‍ 12ന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും...
*തളിര്‍ബാല്യത്തിന് പച്ചപ്പിന്റെ കരുതലുമായി ശിശുക്ഷേമസമിതി* വളര്‍ന്നുവരുന്ന തലമുറകള്‍ക്ക് പരിസ്ഥിതിയുടെ ‘തണലൊരുക്കുന്ന’ മാതൃകയുമായി ജില്ലാ ശിശുക്ഷേമ സമിതി. ‘തളിര്‍ ബാല്യത്തിന്...
അഞ്ചാലുംമൂട്:കടവൂർ മണ്ണാശ്ശേരിൽ വരദരാജിന്റെയും മിനിയുടെയും മകൻ പോലീസ് ഉദ്യോഗസ്ഥൻ അനൂപ് രാജ് (26) ഇന്നലെ രാത്രി ബൈക്ക് അപകടത്തിൽ...
കൊല്ലം:ഉളിയക്കോവിൽ സെൻ്റ് മേരി സ്കൂളിനു സമീപം കായലിനോട് ചേർന്ന് 17 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്. 2000 സ്ക്വയർ ഫീറ്റ്...
ആര്യൻ കാവ് റെയിൽവേ മേൽപ്പാലത്തിന് മുഗൾ വശം വെളുപ്പിനെ രണ്ടുമണിക്ക് നടന്ന അപകടം.
കുണ്ടറ:പെരിനാട് ഗ്രാമപഞ്ചായത്തില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിന്നാലെയെത്തും നിയമത്തിന്റെ കുരുക്ക്; ക്യാമറകെണിയൊരുക്കി കാത്തിരിപ്പിലാണ് പഞ്ചായത്ത് ഭരണസമിതി. പലവട്ടംപറഞ്ഞിട്ടും കേള്‍ക്കാത്ത വിരുതുള്ളവരെ...
