28 May 2026
നാട്ടുകാരുടെ രാജു അണ്ണൻ വിരമിക്കും ദിവസം 15 കിലോമീറ്റർ ഓടി വീട്ടിലെത്തും

കൊല്ലം: സർവീസിൽ നിന്നും വിരമിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥൻ 15 കിലോമീറ്റർ ഓടി വീട്ടിലെത്തും കൂടെ സുഹൃത്തുക്കളുമുണ്ടാകും പ്രാക്കുളത്തെ നാട്ടുകാരുടെ രാജു അണ്ണൻ (കൊല്ലം എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ)ഇങ്ങനെ ഓടുന്നത് സർവീസ് അവസാനിക്കുമ്പോഴുംതൻ്റെ ഓട്ടം കൂട്ട ഓട്ടോമാക്കിസമൂഹത്തിന് ലഹരി വിരുദ്ധത ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.പല സംഘടനകളും പരിപാടിക്ക് ഒപ്പമാകുന്നുമുണ്ട്  മേയ് 31 വൈകിട്ട് 4.30 ന് കൊല്ലം ഓഫീസിൽ നിന്നും കൂട്ടയോട്ടം ആരംഭിക്കുക.