സർവീസിൻ്റെ അന്തസിന് ചേരാത്ത പോസ്റ്റിട്ട ജീവനക്കാരന് ഉടൻ സസ്പെൻഷൻ.ജില്ലാ കലക്ടർ
കാസറഗോഡ് :വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ ഉടൻ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും. ഉത്തരവുകൾ പുറത്തിറക്കും. ഇത് രണ്ടാമത്തെ സസ്പെൻഷനാണ്. വിശദമായ പത്രക്കുറിപ്പ് പിന്നാലെ…