Death Kerala News സന്ദീപ് ജി വാര്യരുടെ പിതാവ് അന്തരിച്ചു. Sukeshkumar S 1 hour ago തൃക്കരിപ്പൂർ എം എൽ എ സന്ദീപ് ജി വാര്യരുടെ പിതാവ് എം.വി. ഗോവിന്ദ വാര്യർ (83) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയി ലിരിക്കെയാണ് മരണം.സംസ്കാരം ഇന്ന് വൈകീട്ട് 5 ന് ചെത്തല്ലൂരിലെ വീട്ടുവളപ്പിൽ. Post navigation Previous Previous post: രോഗപ്രതിരോധത്തിന് ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർNext Next post: ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി രാജ്യസഭ എംപിയില്ലാതെ കോൺഗ്രസ്. Related News Health Kerala News Kollam News രോഗപ്രതിരോധത്തിന് ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ 3 days ago 0 Crime Kerala News Kollam News പണം തിരികെ ചോദിച്ചതിലുള്ള വിരോധം; കടയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കാപ്പാ പ്രതി അറസ്റ്റിൽ 3 days ago 0