മധുരിക്കും ഓർമ്മകൾക്കായി തേൻ വരിക്ക നട്ട് ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ

ആലപ്പുഴ:പഞ്ചായത്ത് ഭരണത്തിൻ്റെ മധുര സ്മരണകൾക്കായി തേൻ വരിക്ക പ്ലാവിൻ തൈ നട്ടു ജനപ്രതിനിധികൾ പടിയിറങ്ങി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗങ്ങളുടെ യാത്രയയപ്പ് ചടങ്ങിലാണ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ ഒന്നിച്ചു…

എക്സ്-റേ യൂണിറ്റ് കെട്ടിടം നിർമ്മിക്കുന്നതിന് അഡ്വ പി. സന്തോഷ്‌കുമാർ എം. പി. മുപ്പത് ലക്ഷം രൂപ അനുവദിച്ചു.

ആലപ്പുഴ:അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എക്സ്-റേ യൂണിറ്റ് കെട്ടിടം നിർമ്മിക്കുന്നതിന് രാജ്യസഭാ എം. പി.അഡ്വ പി. സന്തോഷ്‌കുമാർ എം. പി. ഫണ്ടിൽ നിന്നും മുപ്പത് ലക്ഷം രൂപ…

മധുരിക്കും ഓർമ്മകൾക്കായി തേൻ വരിക്ക നട്ട് ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ

ആലപ്പുഴ:പഞ്ചായത്ത് ഭരണത്തിൻ്റെ മധുര സ്മരണകൾക്കായി തേൻ വരിക്ക പ്ലാവിൻ തൈ നട്ടു ജനപ്രതിനിധികൾ പടിയിറങ്ങി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗങ്ങളുടെ യാത്രയയപ്പ് ചടങ്ങിലാണ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ ഒന്നിച്ചു ചേർന്നു പ്ലാവിൻ തൈ നട്ടത്. അഞ്ചു വർഷ ഭരണത്തിൻ്റെ മധുരമൂറും ഓർമ്മകളുടെ നിത്യ…

എക്സ്-റേ യൂണിറ്റ് കെട്ടിടം നിർമ്മിക്കുന്നതിന് അഡ്വ പി. സന്തോഷ്‌കുമാർ എം. പി. മുപ്പത് ലക്ഷം രൂപ അനുവദിച്ചു.

ആലപ്പുഴ:അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എക്സ്-റേ യൂണിറ്റ് കെട്ടിടം നിർമ്മിക്കുന്നതിന് രാജ്യസഭാ എം. പി.അഡ്വ പി. സന്തോഷ്‌കുമാർ എം. പി. ഫണ്ടിൽ നിന്നും മുപ്പത് ലക്ഷം രൂപ അനുവദിച്ചു.അരൂക്കുറ്റി സാമൂഹ്യരോഗ്യകേന്ദ്രത്തിൽ എക്സ് റേ സൗകര്യം ഏർപ്പെടുത്തണമെന്നത് കാലങ്ങളായുള്ള രോഗികളുടെ ആവശ്യമായിരുന്നു. ആശുപത്രിയിൽ…

സുരക്ഷിത യാത്ര യാത്രക്കാരുടെഅവകാശം:ജോയിൻ്റ് കൗൺസിൽ

കോട്ടയം : യാത്രക്കാരുടെ ജീവനുംസ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യതയിൽ നിന്നും ഇൻഡ്യൻ റെയിൽവെ ഒളിച്ചോടുന്നത് പ്രതിഷേധാർഹമാണ്.ആർക്കും എപ്പോഴും കടന്ന് കയറി അതിക്രമം കാട്ടാവുന്ന നിലയിലേക്ക് ട്രയിനിൽ യാത്ര മാറ്റപ്പെടുന്നത് പ്രതിഷേധാർഹമാണ്.ആവശ്യത്തിന് റെയിൽവെ സുരക്ഷാ സേനകളെ നിയമിക്കുന്നതിനോ സുരക്ഷിത യാത്രയ്ക്കുളള അടിസ്ഥാന സൗകര്യങ്ങൾ…

തടഞ്ഞുവെച്ച പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം,പെൻഷനേഴ്സ് കൗൺസിൽ .

കാഞ്ഞങ്ങാട്:തടഞ്ഞുവെച്ച പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം കാഞ്ഞങ്ങാട്: തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ അവസാന ഗഡുവും ക്ഷാമബത്ത കുടിശികയും അനുവദിക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കാഞ്ഞങ്ങാട് നടന്ന സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ്…

സമസ്ത മേഖലകളിലും വികസന മുന്നേറ്റം: മന്ത്രി കെ എൻ ബാലഗോപാൽ

കിള്ളൂർ-ആനയം, എഴുകോൺ- കല്ലട റോഡുകൾ ഉദ്ഘാടനം ചെയ്തു കിള്ളൂർ- ആനയം റോഡ്, എഴുകോൺ- കല്ലട റോഡ് എന്നിവയുടെ പൂർത്തീകരണോദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. വിഴിഞ്ഞം തുറമുഖം, റോഡുകൾ, ആരോഗ്യ -വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായം, കൃഷി തുടങ്ങി സമസ്ത…

മെഡിക്കൽ മിറാക്കിൾ ” കൊടുങ്ങല്ലൂരിൽ.

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ,അഖില ഭാർഗ്ഗവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കോട്ടയം നസീർ, കിരൺ പീതാംബരൻ, ആനന്ദ് മന്മഥൻ,ഷിൻസ്, അമിത് മോഹൻ,…

ട്രെയിൻ യാത്ര സുരക്ഷിതമാക്കാം!

ട്രെയിൻ യാത്രയ്ക്കിടെ അപകടങ്ങൾ, മോഷണം, തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഉടൻ 112 എന്ന നമ്പറിലേക്ക് വിളിക്കുക. ഉടൻ തന്നെ നിങ്ങൾക്ക് പോലീസ് സഹായം ലഭ്യമാകുന്നതാണ്. 94 97 93 58 59 എന്ന നമ്പറിൽ വാട്സാപ്പ് മുഖേന ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്…

തണുപ്പുകാലത്തെ യാത്രകളിൽ ചെലവ് 25–40% കുറവ്,യൂറോപ്യൻ അവധിക്കാലം നിങ്ങളുടെ ആഗ്രഹപ്പട്ടികയിൽ ഉണ്ടെങ്കിൽ.

യൂറോപ്യൻ അവധിക്കാലംഈ തണുപ്പുകാലം യാത്ര പോകാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. തണുപ്പുകാലത്തെ യാത്രകളിൽ ചെലവ് 25–40% കുറവ്.പ്രധാന യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ശരാശരി യാത്രാ പാക്കേജുകൾ തിരക്കേറിയ ജൂൺ-ഓഗസ്റ്റ് മാസങ്ങളെ അപേക്ഷിച്ച് തണുപ്പുകാലത്ത് 25–40% വരെ കുറവാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.നവംബറിനും ഫെബ്രുവരി മാസങ്ങൾക്കുമിടയിൽ…

വി മഹേഷ് മാതൃക ആവുകയാണ്.

കൊല്ലം :അന്യൻ്റെ മുതൽ കവർന്നെടുക്കാനും കൈവശപ്പെടുത്താനും യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാത്ത കാലത്ത് വി മഹേഷ് മാതൃക ആവുകയാണ്. മുണ്ടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനും ദേശാഭിമാനി ഏജൻ്റുമായ മുണ്ടയ്ക്കൽ കോട്ടപ്പുറത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ വിജയൻ്റെ മകനാണ് ഈ ചെറുപ്പക്കാരൻ. രാവിലെ…

പാഴ്ചെരുപ്പുകളിൽ ജീവിതം തുന്നുന്നവർ!

പുനലൂർ തൂക്കുപാലത്തിനു സമീപം കഴിഞ്ഞ കുറേ വർഷങ്ങൾ ആയി ചെറിയ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂന്നു വശവും മറച്ച ചെറിയ ഒരു ഷെഡ്‌ഡിനുള്ളിൽ ഒരു ചെരുപ്പ് കുത്തിയും അയാളുടെ ഭാര്യയും അവരുടെ തൊഴിൽ ചെയ്യുന്നത് കാണാം. ഏകദേശം 25 വർഷത്തിൽ ഏറെ…

വൈക്കത്ത് വാഹനാപകടം. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ ( 20 )അപകടത്തിൽ മരണപ്പെട്ടു.

വൈക്കം :ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ ( 20 ) അപകടത്തിൽ മരണപ്പെട്ടു.വൈക്കം നാനാടത്ത് ആയിരുന്നു അപകടം. വൈക്കത്തു നിന്നും പൂത്തോട്ടയിലെ സ്വകാര്യ കോളേജിലേക്ക് ബൈക്കിൽ പോവുകയായിരുന്നു മുഹമ്മദ് ഇർഫാൻ. അപകടത്തിനുശേഷം 15 മിനിറ്റോളം റോഡിൽ ചോര…

അയൺമാൻ ട്രയാത് ലൺ ചാലഞ്ച്, ജോമി ജേക്കബിന് സ്വീകരണം നല്കി.

കൊച്ചി: ലോകത്തിലെ ഏറ്റവും കഠിനമായ ഏകദിന കായികക്ഷമത പരീക്ഷണമെന്നു വിലയിരുത്തുന്ന അയൺമാൻ ട്രയാത് ലൺ ചാലഞ്ച് പൂർത്തിയാക്കി ഇന്ത്യൻ റവന്യൂ സർവ്വീസ് ഉദ്യോഗസ്ഥനായ ജോമി ജേക്കബ്.മലേഷ്യയിലെ ലങ്കാവിയിൽ നടന്ന അയൺ മാൻ ട്രയാത് ലൺ 14 മണിക്കൂർ 19 മിനിറ്റു കൊണ്ടാണു…

ഒരു വ്യക്തിക്ക് നേടാനാകുന്ന ഏറ്റവും വലിയ സമ്പത്താണ് വിദ്യാഭ്യാസം”: ഉപരാഷ്ട്രപതി.

വികസിത ഭാരതമെന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ സ്വഭാവ രൂപീകരണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് വജ്രജൂബിലി ചടങ്ങിൽ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ “ഒരു വ്യക്തിക്ക് നേടാനാകുന്ന ഏറ്റവും വലിയ സമ്പത്താണ് വിദ്യാഭ്യാസം”: ഉപരാഷ്ട്രപതി മഹത്തായതും ശക്തവും കരുണാർദ്രവുമായ…

പെൻഷനേഴ്സ് കൗൺസിൽ വൈക്കത്തും കൽപ്പറ്റയിലും ജനകീയ സദസ്സുകൾ സംഘടിപ്പിച്ചു

പെൻഷൻകരെ പരിഗണിക്കൂ ജീവിക്കാൻ അനുവദിക്കൂ എന്ന മുദ്രാവാക്യമുയർത്തി സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ കൽപ്പറ്റയിൽ നടത്തിയ ജനകീയ സദസ്സ് A I T U C ജില്ലാ പ്രസിഡണ്ട്‌ വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു,പെൻഷേനേഴ്സ് കൗൺസിൽ സംസ്ഥാനസെക്രട്ടറി എം എം മേരി…

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി ഒസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി ഒസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. അഭിനേതാവും ‘അമ്മ’ ജനറല്‍ സെക്രട്ടറിയുമായ കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്‌സണ്‍. സി. അജോയ് സെക്രട്ടറിയായി തുടരും . ഫെഫ്ക വർക്കിങ്ങ് സെക്രട്ടറി…

തൃക്കരുവാ ഞാറക്കൽ ശങ്കര ഭവനത്തിൽ ബൈജു ആർ.(ശങ്കരൻ) (56) അന്തരിച്ചു..

തൃക്കരുവ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റേഡിയോ ഗ്രാഫർ ആയിരുന്നു.. ജവാൻമുക്ക് ഫിനിക്‌സ് കലകായിക വേദിയുടെ മുൻ പ്രസിഡന്റ്റ് കൂടിയാണ്..അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്..

ഓട്ടോ തൊഴിലാളികളും ജീവകാരുണ്യ പ്രവർത്തകരും ചേർന്ന് മാനസിക നില തെറ്റിയ ആളിനെ അഭയ കേന്ദ്രത്തിൽ എത്തിച്ചു

കൊല്ലം -ചിന്നക്കടയിൽ എക്സൈസ് ഓഫീസിന് സമീപമുള്ള ബസ്റ്റോപ്പിൽ മാസങ്ങളായി കിടന്ന് അന്യസംസ്ഥാനക്കാരനെയാണ് അഭയ കേന്ദ്രത്തിൽ എത്തിച്ചത്. വളരെ ദയനീയ അവസ്ഥയിൽ കിടന്ന ഇദ്ദേഹത്തിന് ഓട്ടോ തൊഴിലാളികളാണ് ഭക്ഷണം വാങ്ങിച്ചു നൽകിക്കൊണ്ടിരുന്നത്. ചിന്നക്കടയിലെ ഓട്ടോ തൊഴിലാളികൾ ജീവകാരുണ്യ പ്രവർത്തരെ അറിയിക്കുകയും ജീവകാരുണ്യ പ്രവർത്തകരായ…

ടി പി സുമേഷിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്ക്കാരം

തളിപ്പറമ്പ്:കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മികച്ച അന്വേഷണത്തിനുള്ള പുരസ്ക്കാരത്തിന് കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് പോലിസ് കമീഷണർ ടി പി സുമേഷ് അർഹനായി. വളപട്ടണം സ്റ്റേഷനിൽ എസ് എച്ച് ഒ ആയിരിക്കെ വളപട്ടണത്തെ അരിവ്യാപാരിയുടെ വീട്ടിൽ നിന്നും ഒന്നേകാൽ കോടി രൂപയും സുമാർ…

സംസ്ഥാനത്തെ 2.33 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കി: മന്ത്രി കെ രാജന്‍

ജില്ലാതല പട്ടയമേളയില്‍ 98 പേര്‍ക്ക് പട്ടയം കൈമാറി കൊല്ലം:കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 2,33,947 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കിയെന്ന് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. സംസ്ഥാനതല-ജില്ലാതല പട്ടയമേളകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒന്‍പത് വര്‍ഷത്തിനുള്ളില്‍ 4,13,000 പട്ടയങ്ങള്‍ വിതരണംചെയ്തു;…

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാന മന്ദിരം; നിർമാണം ഉടൻ ആരംഭിക്കും

സ്ഥലം സന്ദർശിച്ച് മന്ത്രി ഡോ. ആർ ബിന്ദു കൊല്ല0: ഹ്രസ്വമായ കാലയളവിൽ കാലാനുസൃതമായ വിവിധ കോഴ്സുകൾ നടത്തി 77,000 പഠിതാക്കളെ നേടിയ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാന മന്ദിരം നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.…

തൃക്കരുവാ ഞാറക്കൽ ശങ്കര ഭവനത്തിൽ ബൈജു ആർ.(ശങ്കരൻ) (56) അന്തരിച്ചു..

തൃക്കരുവ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റേഡിയോ ഗ്രാഫർ ആയിരുന്നു.. ജവാൻമുക്ക് ഫിനിക്‌സ് കലകായിക വേദിയുടെ മുൻ പ്രസിഡന്റ്റ് കൂടിയാണ്..അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്..

“മുൻ വില്ലേജ് ഓഫീസറെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു.”

കോട്ടയം പുലിയന്നൂർ സ്വദേശിയായ പരാതിക്കാരന്റെയും ഭാര്യയുടെയും പേരിൽ കിടങ്ങൂർ വില്ലേജ് പരിധിയിലുള്ള സ്ഥലത്തിന്റെ പോക്കുവരവ് ചെയ്ത് നൽകുന്നതിന് കൈക്കൂലി വാങ്ങിയ കിടങ്ങൂർ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസറും ഇപ്പോൾ പാലാ ലാന്റ് അക്വിസിഷൻ തഹസിൽദാർ ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാറുമായ ബിജുമോൻ.പി.കെ…

സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്റ്റർ നമ്പർ ഇനി KL-90 സീരീസില്‍; കരട് വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം : സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്റ്റർ നമ്പറുകൾ നൽകുന്നതിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പർ നല്‍കുന്നതിനാണ് വിജ്ഞാപനമായിരിക്കുന്നത്. KL 90, KL 90 Dസീരീസിലായിരിക്കും സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍…

മറ്റൊരു നിക്ഷേപ പദ്ധതി വേണ്ട: അധ്യാപക-സർവീസ് സംഘടനാ സമരസമിതി

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കണമെന്ന് അധ്യാപക-സർവീസ് സംഘടനാ സമരസമിതി ആവശ്യപ്പെട്ടു. ജീവനക്കാരുടെ യും സർക്കാരിൻ്റെയും വിഹിതം ചേർത്തുള്ള തുക ഓഹരി കമ്പോളത്തിലാണ് നിക്ഷേപിക്കുന്നത്. പെൻഷൻ ജീവനക്കാരുടെ അവകാശമാണെന്നിരിക്കെ കോർപറേറ്റ്…

പഴയ എസ് എഫ് ഐ നേതാവിന് എ ബി വി പി നേതാവിന്റെ മനസ്സ്,കെ.പി.ഗോപകുമാർ.

മൂന്നാർ:പി എം ശ്രീ യിൽ ഒപ്പുവെച്ചത് ഭരണഘടനാപരമായി തെറ്റായ നടപടിയാണെന്ന്ഇ ടതുപക്ഷസർവ്വീസസംഘടനയായ ജോയിന്റ്കൗൺസിലിന്റെ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ.നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടത്.പി എംശ്രീപദ്ധതിക്ക്കേന്ദ്ര സഹായവും, സംസ്ഥാന വിഹിതവും ഉൾപ്പെട്ടു വരുന്നു. ഇതിൽ സാമ്പത്തികബാധ്യതയും ഉൾപ്പെടുന്നു. അതിനാൽ കരാർ…

News12 India

Get The Most Freshy News Every Day

Skip to content ↓