Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Crime/ഭാവിയിലെ വിവാഹജീവിതത്തെ കുറിച്ചുള്ള ജ്യോതിഷിയുടെ ഭയപ്പെടുത്തുന്ന പ്രവചനത്തിൽ മനംനൊന്ത് 27 വയസ്സുകാരിയായ ഐടി ജീവനക്കാരി ബെംഗളൂരുവിൽ ജീവനൊടുക്കി.
CrimeDeathkarnadkaWomen

ഭാവിയിലെ വിവാഹജീവിതത്തെ കുറിച്ചുള്ള ജ്യോതിഷിയുടെ ഭയപ്പെടുത്തുന്ന പ്രവചനത്തിൽ മനംനൊന്ത് 27 വയസ്സുകാരിയായ ഐടി ജീവനക്കാരി ബെംഗളൂരുവിൽ ജീവനൊടുക്കി.

By News Desk
1 March 2026 1 Min Read
Comments Off on ഭാവിയിലെ വിവാഹജീവിതത്തെ കുറിച്ചുള്ള ജ്യോതിഷിയുടെ ഭയപ്പെടുത്തുന്ന പ്രവചനത്തിൽ മനംനൊന്ത് 27 വയസ്സുകാരിയായ ഐടി ജീവനക്കാരി ബെംഗളൂരുവിൽ ജീവനൊടുക്കി.

ബെംഗളൂരു:കുടുംബാംഗങ്ങൾ എല്ലാവരും ക്ഷേത്രത്തിൽ പോയപ്പോള്‍ വീട്ടിൽ ഒറ്റയ്ക്കായിരുന്നു യുവതി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതയായപ്പോള്‍ നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാവിയിലെ വിവാഹജീവിതത്തെ കുറിച്ചുള്ള ജ്യോതിഷിയുടെ ഭയപ്പെടുത്തുന്ന പ്രവചനത്തിൽ മനംനൊന്ത് 27 വയസ്സുകാരിയായ ഐടി ജീവനക്കാരി ബെംഗളൂരുവിൽ ജീവനൊടുക്കി. പ്രമുഖ കമ്പനിയായ ബോഷിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന വിദ്യജ്യോതിയാണ് അന്ധവിശ്വാസങ്ങളുടെ ഇരയായി മാറിയത്.

കുടക് സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ പൂർണ്ണ സമ്മതം അറിയിക്കുകയും ചടങ്ങുകൾക്കായി വിപുലമായ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. വീട്ടിലിരുന്ന് ജോലി ചെയ്തുവരികയായിരുന്ന വിദ്യയ്ക്ക് തന്റെ ഭാവി ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ, വിവാഹത്തിന് മുന്നോടിയായി വിദ്യ ഒരു ജ്യോതിഷിയെ സമീപിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്..

വിദ്യയുടെ ജാതകപ്രകാരം ദാമ്പത്യജീവിതം വെറും 2 വർഷം മാത്രമേ നീണ്ടുനിൽക്കൂ എന്നും, അതിനുശേഷം ദമ്പതികൾ വേർപിരിയുമെന്നുമായിരുന്നു ജ്യോതിഷിയുടെ വിവാദപരമായ പ്രവചനം. ഈ ദോഷം മറികടക്കാൻ 9 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പൂജകളും വഴിപാടുകളും നടത്താൻ ജ്യോതിഷി വിദ്യയോട് നിർദേശിച്ചിരുന്നു..

ഭാവി ജീവിതം തകരുമെന്ന ഭയത്താൽ വിദ്യ ഈ നിർദേശങ്ങൾ അന്ധമായി വിശ്വസിക്കുകയും വീട്ടിൽ വെച്ച് പൂജകൾ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചുനാളുകളായി വിദ്യ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകി.

​ജ്യോതിഷി നിർദേശിച്ച 9 ദിവസത്തെ പൂജകൾ വെള്ളിയാഴ്ചയാണ് അവസാനിക്കേണ്ടിയിരുന്നത്. പൂജയുടെ ഭാഗമായി കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ക്ഷേത്രത്തിൽ പോകാൻ തയ്യാറെടുക്കുക ആയിരുന്നു. ഈ സമയം വീട്ടിൽ ഒറ്റയ്ക്കായ വിദ്യ തന്റെ മുറിയിൽ കയറി ജീവനൊടുക്കു ആയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വിദ്യയെ കാണാതെ ആയപ്പോള്‍ നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

Author

News Desk

Follow Me
Other Articles
Previous

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന ‘കല്യാണമരം’ റിലീസിന് ഒരുങ്ങി. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Next

കോൺഗ്രസ് സീറ്റ് വിഭജന ചർച്ച കഴിയുന്നതോടെ ധാരാളം നേതാക്കൾ ബിജെപിയിൽ ചേരും. ഇടതുപക്ഷത്തേക്കും ഒഴുക്ക് തുടരും.

Recent Posts

  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026
  • നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി . 7 March 2026
  • അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു 7 March 2026
  • T20 ലോകകപ്പ് ഫൈനൽ ; ഫൈനൽ പോരാട്ടം 6 March 2026
  • റഷ്യൻ ക്രൂഡ് ഓയിൽ 6 March 2026
  • ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്നു 6 March 2026
  • സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പി.കെ.ശശി 6 March 2026
  • മാതാപിതാക്കളുടെ മരണം താങ്ങാനായില്ല, കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 17 വസ്സുകാരൻ മകനും വിടവാങ്ങി. 6 March 2026
  • ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയ സംഘത്തിലെ രണ്ട് പ്രതികൾ പിടിയിൽ 4 March 2026
  • KSRTC ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ പരിഗണിക്കണം: എഐടിയുസി. 4 March 2026
  • ജീവനക്കാർക്ക് വാട്സ്ആപ് സന്ദേശം അയയ്ക്കുന്നതിനു അനുമതി തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.കൃത്യമായ വിവരങ്ങൾ നൽകു, കോടതി. 3 March 2026
  • മറന്ന് പോകാൻ പാടില്ലാത്ത മറ്റൊരു പേരാണ് മേഘശ്രീയുടേത്.. പ്രിയപ്പെട്ട വയനാട് ജില്ലാ കളക്ടർ. 1 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme