Home / National News / New Delhi / Politics / ബേബി ജോണിന്റെ ഉറ്റ സുഹൃത്തും ചവറയുടെ ആർ എസ് പി യുടെ എല്ലാമായ ചവറ വി വാസു പിള്ള (92)അന്തരിച്ചു

ബേബി ജോണിന്റെ ഉറ്റ സുഹൃത്തും ചവറയുടെ ആർ എസ് പി യുടെ എല്ലാമായ ചവറ വി വാസു പിള്ള (92)അന്തരിച്ചു

ശങ്കരമംഗലം:ബേബി ജോണിന്റെ ഉറ്റ സുഹൃത്തും ചവറയുടെ ആർ എസ് പി യുടെ എല്ലാമായ ചവറ വി വാസു പിള്ള (92)അന്തരിച്ചു.കൊല്ലം ജില്ലാ കൗൺസിലിൻ്റെ പ്രഥമ പ്രസിഡൻ്റും ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, ആർ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ആർ എസ് . പി ചവറ മണ്ഡലം സെക്രട്ടറി, ലേബർ വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ , ചവറ സർവ്വീസ് സഹകരണ ബാങ്ക് Q 186 പ്രസിഡൻ്റ് ,കെ. എം എം എൽ ഡയറക്ടർ ബോർഡ് മെമ്പർ ,യു ടി യു സി സംസ്ഥാന പ്രസിഡൻ്റ്, കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്, മാർക്കറ്റ് ഫെഡ് ഡയറക്ടർ ബോർഡ് മെമ്പർ, ചവറ ഐടിഐ മാനേജർ , കൊറ്റംകുളങ്ങര ഗവഃ ഹൈസ്കൂൾ പി.ടി.എ പ്രസിഡൻ്റ് , ചവറ ഗവഃ കോളേജ് സ്പോൺസറിംഗ് കമ്മിറ്റി കൺവീനർ , കൊറ്റം കുളങ്ങര ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് , പാലക്കടവ് കയർ സഹകരണ സംഘം പ്രസിഡൻ്റ്, ചവറ കോക്കനട്ട് സൊസൈറ്റി പ്രസിഡൻ്റ്, ബേബി ജോൺ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.