പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയ എം വർണ്ണ പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി എം വർണ്ണയെ തെരഞ്ഞെടുത്തു. എൽ ഡി എഫ് സ്ഥാനാർത്ഥി യായി സി പി ഐ എമ്മിലെ എം വർണ്ണയും യു ഡി എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ഇ സുമയുമാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ…
കൊല്ലം മേയർ എ കെ ഹഫീസ്.അഡ്വക്കേറ്റ് പി റഹിംഎഴുതുന്നു….
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഐക്യ ജനാധിപത്യമുന്നണിക്ക് ഉണ്ടായ വൻവിജയംവളരെ സന്തോഷം ഉണ്ടാക്കുന്നു.എന്നാൽ അതിനെക്കാൾ വളരെ വളരെ സന്തോഷം ഉണ്ടാക്കുന്ന ഒരു വസ്തുതയാണ്എ കെ ഹഫീസിന് ലഭിച്ച മേയർ പദവി. ഹഫീസിനെ കുറിച്ച് പറയുമ്പോൾ എത്രയോ നേരത്തെ എംഎൽഎയോ എംപി യോ…
കൊല്ലം സിറ്റി പോലീസ് -ചിൽഡ്രൻസ് ബിനാലെ 2025 രജിസ്‌ട്രേഷൻ ആരംഭിച്ചു
കൊല്ലം സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചിൽഡ്രൻസ് ബിനാലെ-2025 ഒരുക്കുന്നു. മത്സരബുദ്ധിയില്ലാതെ വിവിധ കലകളെ അനുഭവിച്ചറിയാനും, ആസ്വദിക്കുവാനും, കുട്ടികളിൽ ഉറങ്ങി കിടക്കുന്ന സർഗ്ഗവാസനകളെ ഉണർത്തുവാനും ലക്ഷ്യമിട്ടുളള ചിൽഡ്രൻസ് ബിനാലെ ഡിസംബർ 31 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ…
കോർപ്പറേഷനിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ.
കോർപ്പറേഷനിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ. 50 അംഗങ്ങളുള്ള ബിജെപിക്ക് ഭരണത്തിൽ എത്താൻ സ്വതന്ത്രന്റെ പിന്തുണ നിർണായകം ആയിരുന്നു. 51 ആകുന്നതോടെ കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. പ്രസ്തതാവനയിലൂടെയാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ അറിയിച്ചത്. കണ്ണമ്മൂല വാർഡിന്റെ ഗ്രീൻ ഫ്ലോ…
ഹൃദയമാറ്റ ശസ്ത്രക്രിയയിൽ ചടയമംഗലത്തിനും അഭിമാന നിമിഷം ഡോ. വിനായകൻ – ചടയമംഗലം പോരേടത്തിന്റെ അഭിമാനം
എറണാകുളം:എറണാകുളം ജനറൽ ആശുപത്രിയുടെ ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെടുന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജോർജ് വാളൂരാൻ, ഡോ. ജിയോ പോൾ എന്നിവരടങ്ങുന്ന കാർഡിയോതൊറാസിക് സർജറി ടീമിനും, കാർഡിയോളജി വിഭാഗത്തിലെ ഡോ. പോൾ തോമസ്, ഡോ. വിജോ ജോർജ് എന്നിവരെയും…
എന്‍ഫോഴ്സ്മെന്‍റ് എക്സ്ചേഞ്ച് ഇന്ത്യന്‍ സംഘം തിരിച്ചെത്തി; വിസ്മയകരമായ രാജ്യാന്തര അനുഭവമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ റോയി വര്‍ഗ്ഗീസ്.
കൊച്ചി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും യു എസും സംയുക്തമായി നടത്തിയ സ്ട്രാറ്റജിക് ട്രേഡ് കണ്‍ട്രോള്‍ അഡ്വാന്‍സ്ഡ് ലൈസന്‍സിങ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ് എക്സ്ചേഞ്ചില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘം തിരിച്ചെത്തി. കേരളത്തില്‍ നിന്ന് യാത്രയില്‍ പങ്കെടുത്ത പ്രതിനിധിയായ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍റലിജന്‍സ്…
കവർച്ച തടയാൻ ശ്രമിച്ചതിൻ വിരോധത്താൽ ആക്രമം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
ചാത്തന്നൂർ: ബൈക്ക് കവർച്ച ചെയ്തു കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പോലീസ് പിടിയിലായി. ഇടവ കണ്ണമൂട് കൃഷ്ണ നഗർ അനിൽകുമാർ മകൻ സായി കൃഷ്ണ (26), കാപ്പിൽ നടയിൽ വീട്ടിൽ ശ്രീനിവാസൻ മകൻ പാർത്ഥൻ (27) എന്നിവരാണ്…
എന്നെ സംബന്ധിച്ച് ജീവിതത്തില്‍ അത്രമേല്‍ പ്രധാനപ്പെട്ട വ്യക്തിയായിരുന്നുശ്രീനി സാര്‍.’ – സംഗീത
ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എനിക്ക് 19 വയസാണ്. അന്ന്, ഒരുപാട് സിനിമകള്‍ ചെയ്യുന്ന കൂട്ടത്തില്‍ ഒന്ന് എന്നേ കരുതിയിരുന്നുള്ളൂ. പക്ഷേ സിനിമ പുറത്തിറങ്ങിയ ശേഷമാണ് അതിന്റെ വില ഞാന്‍ തിരിച്ചറിയുന്നത്. എനിക്ക് അത്രമേല്‍ വലിയ സ്വീകാര്യതയും അംഗീകാരവുമാണ് മലയാള…
ആര്യൻകാവിൽ 6കിലോ കഞ്ചാവുമായി രണ്ടു കുളത്തുപ്പുഴ സ്വദേശികൾ പിടിയിൽ.
ആര്യൻകാവ് :ആര്യൻകാവിൽ 6കിലോ കഞ്ചാവുമായി രണ്ടു കുളത്തുപ്പുഴ സ്വദേശികൾ പിടിയിൽ
പ്രവാചക നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു.
ബംഗ്ലാദേശിലെ മൈമെൻസിംഗ് ജില്ലയിൽ പ്രവാചക നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാലുക ഉപസിലയിലെ ദുബാലിയ പാറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വസ്ത്ര നിർമ്മാണ ശാലയിലെ തൊഴിലാളിയായ ദീപു ചന്ദ്ര ദാസാണ് കൊല്ലപ്പെട്ടത്.…
പാരഡി ഗാനത്തിന് കേസില്ലെന്ന് സർക്കാർ
തിരുവനന്തപുരം: പാരഡി ഗാനത്തിന് കേസ് എടുക്കേണ്ടന്ന് സർക്കാരിൻ്റെ തീരുമാനം. പോറ്റിയെ കേറ്റി യേഎന്ന ഗാനം വൈറലായി മാറിയിരിന്നു. എന്നാൽ അയ്യപ്പന് എതിരെ എന്ന പ്രചരണത്തിൻ സർക്കാർ കേസ് എടുക്കാൻ തയ്യാറായെങ്കിലും ഇപ്പോൾ വേണ്ടാ എന്നാണ് തീരുമാനം
ആക്ഷൻ ഹീറോ അരുണ്‍ വിജയ് നായകനാവുന്ന ‘രെട്ട തല’ 25 ന് റിലീസാവും. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണം.
കൊച്ചി: ആക്ഷന്‍ താരം അരുണ്‍ വിജയ് നായകനാവുന്ന താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘രെട്ട തല’ 25 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ വൻ ഹിറ്റായ് സമൂഹ മാധ്യമങ്ങളിൽ തുടരുകയാണ്. ഗംഭീര സ്വീകരണമാണ് ട്രെയിലറിന് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ഗംഭീര…
‘പോറ്റിയെ കേറ്റിയെ’ പട്ടിനെതിരെ കേസ് നൽകിയ പ്രസാദ് കുഴിക്കാലയെ തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി.
കൊച്ചി: ‘പോറ്റിയെ കേറ്റിയെ’ പട്ടിനെതിരെ കേസ് നൽകിയ പ്രസാദ് കുഴിക്കാലയെ തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി. ശബരിമല തിരുവാഭരണ പാത സംരക്ഷണ സമിതിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഇടതുമുന്നണിയുടെ കൊള്ള തുറന്നുകാട്ടുന്നതാണ് ഈ പാട്ടെന്നും ശബരിമല സംരക്ഷണ സമിതി ചെയർമാൻ കെ.…
കരുനാഗപ്പള്ളിയിൽ.വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ദമ്പതികൾ പിടിയിൽ
കരുനാഗപ്പള്ളി:വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ദമ്പതികൾ പിടിയിൽ. കൊല്ലം ഈസ്റ്റ് കല്ലട മണിവീണയിൽ സോമരാജ് മകൾ ചിഞ്ചു 45 തൃശ്ശൂർ കൊടുങ്ങല്ലൂർ ശൃംഗപുരം രവീന്ദ്രൻ മകൻ അനീഷ് 48 എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പ്രതികൾ ഡിജിറ്റൽ മാർക്കറ്റിംഗ് സൈറ്റ്…
എ മഹേന്ദ്രൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്.
ആലപ്പുഴ:നൂറനാട് ഡിവിഷനിൽ നിന്ന് വിജയിച്ച സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എ മഹേന്ദ്രൻആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡൻ്റായേക്കുo.സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
മാർട്ടിൻ പറയുന്നത് ശരിയോ? ഒരു അന്വേഷണം ആവശ്യമുണ്ടോ? അയാൾ പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ ചർച്ച ചെയ്യുകയാണ് യഥാർത്ഥ സത്യം എന്ത്…..?
നടി ആക്രമണ കേസിലെ ഒന്നാം പ്രതിയും മുൻപും സമാനമായ അതിക്രമങ്ങൾ ചെയ്ത് ക്രിമിനൽ കേസുകളുടെ ഭാഗമായിട്ടുള്ള പൾസർ സുനി പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങൾ ഒക്കെ വിശ്വസിച്ച നമ്മുടെ പോലീസും മാധ്യമങ്ങളും നടി ആക്രമണ കേസിലെ രണ്ടാം പ്രതിയും മുൻപ് ഒരു…
ഒരു സംവിധായകന്‍; നാല് സിനിമകള്‍ സഹസ് ബാല നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു. ആദ്യ ചിത്രം ,അന്ധന്റെ ലോകം’ ചിതീകരണം ആരംഭീച്ചു.
കൊച്ചി: പ്രശസ്ത കലാസംവിധായകന്‍ സഹസ് ബാല സ്വതന്ത്ര സംവിധായകനാകുന്നു. നാല് കഥകള്‍ ഒരുക്കി സഹസ് ബാല സംവിധായകനാകുന്ന ആന്തോളജി സിനിമകളുടെ ആദ്യചിത്രം ‘അന്ധന്‍റെ ലോകം’ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയനും ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുള്ള കലാ സംവിധായകനാണ് സഹസ്…
രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി ‘സമസ്താലോക’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടന്നു.
തിരുവനന്തപുരം: ചെറുകഥകളുടെ തമ്പുരാന്‍ ടി. പത്മനാഭന്‍റെ കഥകളെ അടിസ്ഥാനമാക്കി ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത ‘സമസ്താലോക’ രാജ്യാന്തര ചലച്ചിത്ര വേദിയായ ഐ എഫ് എഫ് കെ യില്‍. നിറഞ്ഞ സദസ്സില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം നടന്നു. ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ…
ട്രെയിനിൽ ഭിക്ഷ യാചിച്ച് കൈനീട്ടിയ പെൺകുട്ടിയെ സ്വന്തം ജീവിതത്തിലേക്ക് പിടിച്ചുകയറ്റി ; ഇത് സിനിമയെ വെല്ലുന്ന പ്രണയകഥ
വിധി ചിലപ്പോഴൊക്കെ അങ്ങനെയാണ്.. ആരെ, എപ്പോൾ, എവിടെ വെച്ച് കണ്ടുമുട്ടുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ബീഹാർ സ്വദേശിയായ ഗോലു യാദവ് എന്ന യുവാവ് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് ആ കാഴ്ച കണ്ടത്. വിശന്നു വലഞ്ഞ്, യാത്രക്കാർക്ക് മുന്നിൽ കൈനീട്ടി ഭിക്ഷ യാചിക്കുന്ന ഒരു…
ദിലിപ് മഞ്ചു കാവ്യഭാവന അഞ്ചു തണ്ട് പൊളിഞ്ഞത് എവിടെ?????
ഇതിന്റെ സത്യങ്ങൾ ഇവരി ലാർക്കോ അറിയാം. ചിലപ്പോൾ എല്ലാവർക്കും അറിയാം.വരും ദിവസങ്ങളിലും ഇതിന്റെ തനിയാവർത്തനം പല കോണിൽ നിന്ന് ഉയരാം സത്യം ജയിക്കട്ടെ.ദിലീപിന്റെ കേസ് നാൾവഴികൾ. ജയിലിൽ കിടന്ന സമയം. പിന്നീട് അന്വേഷണം. തെളിവുകൾ എല്ലാം നിരത്തിയിട്ടും ദിലീപ് കുറ്റക്കാരൻ അല്ല…
അഭിനയ ഗുരുക്കളായ് താരങ്ങൾ, ആക്റ്റിംഗ് വർക്ഷോപ്പ് – 16 ന്
കൊച്ചി: ആക്ടേഴ്സ് ഫാക്ടറിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ മലയാള സിനിമയിലെയും നാടകത്തിലെയും പ്രശസ്തരായ അഭിനേതാക്കളായ പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ജോജി കെ ജോൺ, ട്വിങ്കിൾ ജോബി കൂടാതെ നടനും സംവിധായകനുമായ ബൈജു എഴുപുന്ന, നടനും, സംവിധായകനും തിരക്കഥാകൃത്തുമായ അനുറാം, തിരക്കഥാകൃത്തും സംവിധായകനുമായ…
പലതും നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും മഞ്ജു തെളിവുകള്‍ തന്നു, എട്ടാം തിയ്യതിക്കുശേഷം ഞാൻ അതെല്ലാം തുറന്ന് പറയും,അഡ്വ. മിനി
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് തുടക്കം മുതല്‍ എല്ലാവർക്കും സംശയമുണ്ടായിരുന്നു. പക്ഷെ ഇക്കാര്യം ആദ്യം ലോകത്തോട് വിളിച്ച് പറഞ്ഞത് അതിജീവിതയുടെ അടുത്ത സുഹൃത്തായ നടി മഞ്ജു വാര്യരാണ്. ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് സംശയം പ്രകടിപ്പിക്കുകയല്ല. മറിച്ച് 2017 ഫെബ്രുവരി 19ന്…
ജഡ്ജ് ഹണി വർഗീസ് സിപിഐഎം തൃശ്ശൂർ ജില്ല സെക്രട്ടറിയായിരുന്ന എംഎം വർഗ്ഗീസിന്റെ മകളാണ്
ഹണി എം. വർഗീസ് നിലവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ്. നടിയെ ആക്രമിച്ച കേസ്സിൽ കേസിൽ നേരത്തെ ഉണ്ടായിരുന്ന ജഡ്ജിക്കെതിരെ (പുരുഷൻ)അതിജീവിത പരാതി നൽകിയതിനെ തുടർന്നാണ് ഇവർ ചുമതലയേറ്റത്. വിചാരണയ്ക്കിടെ അതിജീവിത ഈ ജഡ്ജിയെ മാറ്റണമെന്നും പരാതി നൽകിയെങ്കിലും പിന്നീട്…
കേരളം ജാതിയും മതവുമായി വഴി മാറുന്നു. മത ചിഹ്നങ്ങൾ പോലും പ്രത്യേക്ഷപ്പെടുന്നു.
മനോഹരമായ കേരളം എന്നു നാം അവകാശപ്പെടുമ്പോഴും അതിൻ്റെ അഹങ്കാരം മലയാളി മനസ്സിൽ ഉറച്ചുനിൽക്കുമ്പോഴും ജാതിയതയും മതവും അമ്പരപ്പിക്കുന്ന വേഗതയിൽ കേരളത്തെ വരിഞ്ഞു മുറുക്കുന്നു. കേരളത്തിലെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും അവയുടെ പങ്ക് പറ്റുന്നു. കയ്യിലെ ചരടുകളും തലയിലെ തൊപ്പിയും…
ദേശീയപാതയിൽ ഗതാഗത ക്രമീകരണം.
കൊല്ലം കൊട്ടിയം സിത്താര ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് തകർന്നതിന്റെ ഭാഗമായി കൊട്ടിയം ടൗണിലും ദേശീയപാതയിലും വാഹനഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താഴെപ്പറയുന്ന രീതിയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ · ആലപ്പുഴ…























