Comments Off on പാരഡി ഗാനത്തിന് കേസില്ലെന്ന് സർക്കാർ
തിരുവനന്തപുരം: പാരഡി ഗാനത്തിന് കേസ് എടുക്കേണ്ടന്ന് സർക്കാരിൻ്റെ തീരുമാനം. പോറ്റിയെ കേറ്റി യേഎന്ന ഗാനം വൈറലായി മാറിയിരിന്നു. എന്നാൽ അയ്യപ്പന് എതിരെ എന്ന പ്രചരണത്തിൻ സർക്കാർ കേസ് എടുക്കാൻ തയ്യാറായെങ്കിലും ഇപ്പോൾ വേണ്ടാ എന്നാണ് തീരുമാനം