Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Culture/രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി ‘സമസ്താലോക’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടന്നു.
CultureEntertainment NewsFeaturedKerala NewsThiruvananthapuram

രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി ‘സമസ്താലോക’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടന്നു.

By News Desk
16 December 2025 1 Min Read
Comments Off on രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി ‘സമസ്താലോക’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടന്നു.

തിരുവനന്തപുരം: ചെറുകഥകളുടെ തമ്പുരാന്‍ ടി. പത്മനാഭന്‍റെ കഥകളെ അടിസ്ഥാനമാക്കി ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത ‘സമസ്താലോക’ രാജ്യാന്തര ചലച്ചിത്ര വേദിയായ ഐ എഫ് എഫ് കെ യില്‍. നിറഞ്ഞ സദസ്സില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം നടന്നു. ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയും രജിത്ത് രഘുവും നിര്‍മ്മിച്ച്, ഇര്‍ഷാദ്, കുക്കു പരമേശ്വരന്‍, ഡോ. ബിജു എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ ചിത്രമാണ് സമസ്താലേക . പ്രദര്‍ശനവേദിയില്‍ ചിത്രത്തിന് ഗംഭീര പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നിറഞ്ഞ സദസ്സിന്‍റെ കയ്യടിയോടെയാണ് രാജ്യാന്തര ചലച്ചിത്ര ആസ്വാദകര്‍ ചിത്രത്തെ ഏറ്റെടുത്തത്. പ്രദര്‍ശനത്തിന് ശേഷം സംവിധായകരുമായി നടന്ന മുഖാമുഖം പരിപാടിയില്‍ പ്രേക്ഷകര്‍ സജീവമായി പങ്കാളിയായി.
ടി പത്മനാഭന്‍റെ കഥകളിലെ ദാര്‍ശനിക വശങ്ങളെ പൊളിറ്റിക്കലായും സ്പിരിച്ച്വലായും സ്വീകരിച്ച അവതരണമാണ് ചിത്രത്തിലുടനീളം കണ്ടത്. സാര്‍വ്വലൗകിക സ്നേഹവും സഹജീവികളോടുള്ള കരുതലുമൊക്കെ ചിത്രം ഒപ്പിടെയുത്തതായും പ്രേക്ഷകര്‍ പങ്കുവെച്ചു. മനുഷ്യ ജീവിതത്തിന്‍റെ നിസാരതയും ശൂന്യതയും ചിത്രം അതിത്രീവ്രതയോടെയാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇര്‍ഷാദിന്‍റെ ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കണ്ടത്. മുഴുനീള കഥാപാത്രത്തിലൂടെ കുക്കുപരമേശ്വരനും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. വിഖ്യാത ചലച്ചിത്രകാരന്‍ ഡോ.ബിജു അഭിനയത്തിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തിയ ചിത്രം കൂടിയാണ് സമസ്താലോക. ദേശീയ അവാര്‍ഡ് ജേതാവായ മനോജ് കാനയും ഗംഭീരമായി തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചു. സുല്‍ത്താന്‍ അനുജിത്ത്, കെ സി കൃഷ്ണന്‍, അജിത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ചലച്ചിത്ര അക്കാദമിയുടെ ആദരവും മൊമന്‍റോയും അക്കാദമി അംഗവും നാടക നടനും ചലച്ചിത്ര താരവുമായ സന്തോഷ് കീഴാറ്റൂര്‍ സമസ്താലോകയുടെ സംവിധായകന്‍ ഷെറി ഗോവിന്ദന്‍, നിര്‍മ്മാതാക്കളായ ജെഷീദ ഷാജി, രജിത്ത് രഘു എന്നിവര്‍ക്ക് വേദിയില്‍ വെച്ച് നല്‍കി. ചിത്രത്തിന്‍റെ അടുത്ത പ്രദര്‍ശനം 16 ന് രാവിലെ 9.15 ന് കൃപ തിയേറ്ററിലും, 18 ന് ഉച്ചയ്ക്ക് 12.30 ന് ന്യൂ ടു വിലും പ്രദര്‍ശിപ്പിക്കും.
ബാനര്‍-ഫുള്‍മാര്‍ക്ക് സിനിമ, തിരക്കഥ സംവിധാനം-ഷെറി ഗോവിന്ദന്‍, നിര്‍മ്മാണം – ജെഷീദ ഷാജി-രജിത്ത് രഘ, ക്യാമറ- നവീന്‍,
പ്രൊജക്റ്റ് കോർഡിനേറ്റർ-
ഷാജി പട്ടിക്കര, എഡിറ്റിംഗ് – ബിജു, കോ പ്രൊഡ്യൂസര്‍-ഷീല പി, കോ ഡയറക്ടര്‍-രജിത്ത് രഘു, നിര്‍മ്മാണ നിര്‍വഹണം-ഷാഫി മുണ്ടേരി, ആര്‍ട്ട് -റാംകുമാര്‍ ബാലരാമന്‍, വസ്ത്രാലങ്കാരം – ലതിക ഷെറിന്‍. ഗ്രാഫിക്സ്-അരുണ്‍ ഹരിദാസ്,പശ്ചാത്തല സംഗീതം -ചന്ദ്രബോസ്, ശ്രീമിത്ത്, സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, പി ആര്‍ ഒ-
പി ആര്‍ സുമേരന്‍, പബ്ലിസിറ്റി ഡിസൈന്‍സ്- ജിസന്‍ പോള്‍ തുടങ്ങിയവരാണ്
സമസ്താലോകയുടെ അണിയറപ്രവര്‍ത്തകര്‍.

Author

News Desk

Follow Me
Other Articles
Previous

ട്രെയിനിൽ ഭിക്ഷ യാചിച്ച് കൈനീട്ടിയ പെൺകുട്ടിയെ സ്വന്തം ജീവിതത്തിലേക്ക് പിടിച്ചുകയറ്റി ; ഇത് സിനിമയെ വെല്ലുന്ന പ്രണയകഥ

Next

ഒരു സംവിധായകന്‍; നാല് സിനിമകള്‍ സഹസ് ബാല നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു. ആദ്യ ചിത്രം ,അന്ധന്റെ ലോകം’ ചിതീകരണം ആരംഭീച്ചു.

Recent Posts

  • മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾക്കെതിരെ പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക് 27 April 2026
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ . 27 April 2026
  • അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി. 26 April 2026
  • കണ്ണൂരിൽ മഹിളാ മോർച്ച നേതാവിനെ മകൻ കഴുത്തറുത്തു കൊന്നു 26 April 2026
  • ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ 23 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 26 April 2026
  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026
  • നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി . 7 March 2026
  • അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു 7 March 2026
  • T20 ലോകകപ്പ് ഫൈനൽ ; ഫൈനൽ പോരാട്ടം 6 March 2026
  • റഷ്യൻ ക്രൂഡ് ഓയിൽ 6 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme