ഇതിന്റെ സത്യങ്ങൾ ഇവരി ലാർക്കോ അറിയാം. ചിലപ്പോൾ എല്ലാവർക്കും അറിയാം.വരും ദിവസങ്ങളിലും ഇതിന്റെ തനിയാവർത്തനം പല കോണിൽ നിന്ന് ഉയരാം സത്യം ജയിക്കട്ടെ.ദിലീപിന്റെ കേസ് നാൾവഴികൾ. ജയിലിൽ കിടന്ന സമയം. പിന്നീട് അന്വേഷണം. തെളിവുകൾ എല്ലാം നിരത്തിയിട്ടും ദിലീപ് കുറ്റക്കാരൻ അല്ല എന്ന വിധിവന്നു. വിധി വന്ന ശേഷം അനുകൂലിച്ചും പ്രതികൂലിച്ചും വർത്തമാനങ്ങൾ പറയുകയാണ്. ആരാണ് കുറ്റക്കാർ. അർക്കു വേണ്ടി ആര് ചെയ്തു. എന്തിനു വേണ്ടി. ദിലീപ് മായുളള അടുപ്പം കാവ്യയ്ക്ക് ഉണ്ടായിരുന്നു എന്നത് ഭാവന മഞ്ചുവിനോട് പറഞ്ഞിടത്തു നിന്നുമാണോ പ്രതികാരം തുടങ്ങിയത്, ഭാവനയും ദിലീപുമായുള്ള ബന്ധത്തിൽ വിള്ളൽ വീണോ, മഞ്ചു വാര്യർ ദിലീപിന് പണി കൊടുക്കാൻ ചെയ്തു കൂട്ടിയതാണോ. എവിടെയാണ് ശരി എവിടെയാണ് തെറ്റ്….?





