Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Breaking News/ലോക കേരള സഭയിൽ അവതരിപ്പിക്കുന്ന കരടു രൂപം തയ്യാറാക്കി
Breaking News

ലോക കേരള സഭയിൽ അവതരിപ്പിക്കുന്ന കരടു രൂപം തയ്യാറാക്കി

By News Desk
28 January 2026 1 Min Read
Comments Off on ലോക കേരള സഭയിൽ അവതരിപ്പിക്കുന്ന കരടു രൂപം തയ്യാറാക്കി

ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷൻസ് -ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ, ഈ വർഷത്തെ ലോക കേരള സഭയിൽ മഹാരാഷ്ട്ര മലയാളികളുടെ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള കരട് രൂപരേഖ തയ്യാറാക്കുന്നതിന് വേണ്ടി മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ താമസിക്കുന്ന മലയാളി പ്രവാസി യോഗത്തിൽ ലോക കേരള സഭയിൽ അവതരിപ്പിക്കുന്ന കരടു രൂപം തയ്യാറാക്കി.

ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന സമിതി പ്രസിഡൻ്റും ലോക കേരള സഭാംഗവുമായ ജയപ്രകാശ് നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജോ:സെക്രട്ടറി രാജീവ് പണിക്കർ സ്വാഗതം ആശംസിച്ചു.

ഫെയ്മ മഹാരഷ്ട്ര അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ പി.വി ഭാസ്കരൻ കരടുരൂപം ചർച്ച ഉൽഘാടനം ചെയ്തു.
ലോക കേരള സഭാംഗമായി തെരഞ്ഞെടുത്ത സംസ്ഥാന പ്രസിഡൻ്റ് ജയപ്രകാശ് നായരെ ഫെയ്മ മഹാരാഷ്ട്ര ഖജാൻജി ഉണ്ണി വി ജോർജ്ജ്, ഫെയമ മഹാരാഷട്ര നാസിക് സോൺ കൺവീനർ ജി.കെ ശശികുമാർ ,സീനിയർ സിറ്റിസൺ ക്ലബ്ബ് ചെയർമാൻ രവീന്ദ്രൻ നായർ, റെയിൽ പാസഞ്ചേഴ്സ് അസ്സോസിയേഷൻ കൺവീനർ കെ. പി. എസ് നായർ എന്നിവർച്ചേർന്ന് സ്വീകരണം നൽകി.

കരടുരൂപം തയ്യാറാക്കാനുള്ള ചർച്ചയിൽ പങ്കെടുത്തു കൊണ്ട് അഡ്വൈസറി കമ്മിറ്റി ചെയർമാനും ചിഞ്ച്‌വാഡ് മലയാളി സമാജം പ്രസിഡൻ്റുമായടി.പി വിജയൻ സംസാരിച്ചു. തുടർന്ന അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, മുംബൈ, കൊങ്കൺ, പൂനെ, നാസിക്, മറാത്തവാഡ നാഗ്പൂർ, അമരാവതി ഫെയ്മ മഹാരാഷ്ട്ര സോൺ ഭാരവാഹികൾ, ഉപസമിതികളായ വനിതാവേദി, സർഗ്ഗവേദി, സീനിയർ സിറ്റിസൺ വേദി, യൂത്ത് വിംഗ്, യാത്ര സഹായവേദി, വെൽഫെയർ സെൽ ഉപസമിതികളുടെ പ്രതിനിധികൾ, വിവിധ സംഘടന നേതാക്കൾ മഹാരാഷ്ട്ര പ്രവാസി മലയാളികൾ നേരിടുന്ന വിവിധ സാമൂഹിക, സാമ്പത്തിക, യാത്ര, വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ സംബന്ധമായ വിഷയങ്ങൾ അവതരിപ്പിച്ച
യോഗത്തിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള സംഘടനകളെ പ്രതിനിധീകരിച്ച് 120 പേർ ചർച്ചയിൽ പങ്കെടുത്തു

ലോക കേരള സഭയിൽ മഹാരാഷ്ട്ര മലയാളികളുടെ ശബ്ദം ശക്തമായി ഉയർത്തുന്നതിനായി എല്ലാവരുടെയും അഭിപ്രായങ്ങൾ സമാഹരിച്ച് ഏകോപിതമായ രൂപരേഖ തയ്യാറാക്കുമെന്ന് അധ്യക്ഷൻ യോഗത്തെ അറിയിച്ചു. ജനറൽ സെക്രട്ടറി പി.പി. അശോകൻ ചർച്ചകൾ ഏകോപിപ്പിച്ചു. വൈസ് പ്രസിഡൻ്റ്  അനു ബി. നായർ നന്ദി രേഖപ്പെടുത്തി.

Author

News Desk

Follow Me
Other Articles
Previous

ഡോക്ടര്‍’ പദവി എംബിബിഎസ് ബിരുദമുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് കേരള ഹൈക്കോടതി.

Next

അർബുദ രോഗികൾക്ക് ഒരു സ്നേഹ സ്പർശം,.ഓൾ കേരള ടയർ ഡീലേഴ്സ് ആൻഡ് വീൽ അലൈൻമെന്റ് അസോസിയേഷൻ, (കേരള) ആംബുലൻസ് കൈമാറി.

Recent Posts

  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026
  • നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി . 7 March 2026
  • അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു 7 March 2026
  • T20 ലോകകപ്പ് ഫൈനൽ ; ഫൈനൽ പോരാട്ടം 6 March 2026
  • റഷ്യൻ ക്രൂഡ് ഓയിൽ 6 March 2026
  • ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്നു 6 March 2026
  • സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പി.കെ.ശശി 6 March 2026
  • മാതാപിതാക്കളുടെ മരണം താങ്ങാനായില്ല, കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 17 വസ്സുകാരൻ മകനും വിടവാങ്ങി. 6 March 2026
  • ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയ സംഘത്തിലെ രണ്ട് പ്രതികൾ പിടിയിൽ 4 March 2026
  • KSRTC ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ പരിഗണിക്കണം: എഐടിയുസി. 4 March 2026
  • ജീവനക്കാർക്ക് വാട്സ്ആപ് സന്ദേശം അയയ്ക്കുന്നതിനു അനുമതി തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.കൃത്യമായ വിവരങ്ങൾ നൽകു, കോടതി. 3 March 2026
  • മറന്ന് പോകാൻ പാടില്ലാത്ത മറ്റൊരു പേരാണ് മേഘശ്രീയുടേത്.. പ്രിയപ്പെട്ട വയനാട് ജില്ലാ കളക്ടർ. 1 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme