Home / Breaking News / പ്രണയ ദിനത്തിൽ മധുരം പങ്കിടാനൊരുങ്ങി സപ്ലെെകോ.

പ്രണയ ദിനത്തിൽ മധുരം പങ്കിടാനൊരുങ്ങി സപ്ലെെകോ.

തിരുവനന്തപുരം:ഫെബ്രുവരി 14വാലന്റൈൻസ് ഡേയിൽ സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം.ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും.ഫെബ്രുവരി 28വരെയാണ്
ഓഫര്‍.