മങ്കട ഗ്രാമപ്പഞ്ചായത്ത് പ്രതിപക്ഷനേതാവ് വാഹനമിടിച്ച് മരിച്ചു
മലപ്പുറം:മങ്കട ബസ് കാത്തുനിൽക്കുകയായി രുന്ന ഗ്രാമപ്പഞ്ചായത്ത് പ്രതിപക്ഷനേ താവ് വാഹനമിടിച്ച് മരിച്ചു.മങ്കട ഗ്രാമപ്പഞ്ചായത്ത് കടന്നമണ്ണ നാലാം വാർഡ് അംഗം ചക്കുപറമ്പിൽ നസീറ(40)യാണ് മരിച്ചത്. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ടി. ഷറ – ഫുദ്ദീന്റെ ഭാര്യയാണ്. വ്യാഴാഴ്ച വൈകീട്ട് , അഞ്ചോടെയാണ് അപകടം.പെരിന്തൽ മണ്ണയിലേക്കു പോകാൻ ബസ് കാത്തുനസീറനിൽക്കുന്നതിനി ടെ തെറ്റായ ദിശ യിലെത്തിയ മിനി പിക്കപ്പ് വാൻ ഇടിക്കു കയായിരുന്നു. ഉടനെആശുപത്രിയിലെ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പിതാവ്: കുഞ്ഞാലി. മാതാവ്: കു ഞ്ഞാത്തു. സഹോദരൻ: നസീർ. പോ സ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച കടന്നമണ്ണ ജുമാമസ്ജിദ് കബറിസ്താ നിൽ കബറടക്കും.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





