Accident Death Kollam അഞ്ചാലുംമൂട് മണ്ണാശ്ശേരിൽ അനൂപ് രാജ് (26) ഇന്നലെ രാത്രി ബൈക്ക് അപകടത്തിൽ മരണപെട്ടു News Desk 12 months ago അഞ്ചാലുംമൂട്:കടവൂർ മണ്ണാശ്ശേരിൽ വരദരാജിന്റെയും മിനിയുടെയും മകൻ പോലീസ് ഉദ്യോഗസ്ഥൻ അനൂപ് രാജ് (26) ഇന്നലെ രാത്രി ബൈക്ക് അപകടത്തിൽ കൊല്ലം കച്ചേരിക്കടുത്ത് ഒരു മരണപെട്ടു. ഇന്നലെ അനൂപിൻ്റെ പിറന്നാളായിരുന്നു. Post navigation Previous Previous post: രാജ്ഭവൻ RSS ശാഖയാക്കാനുള്ള ഗവർണ്ണറുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി AIYFNext Next post: ആലക്കോട് എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News Accident Death Death National News New Delhi Travel മരണത്തിന് പോലും വേർപെടുത്താനാകാത്ത മാതൃസ്നേഹത്തിന്റെ നോവാകുന്ന കാഴ്ചയാണിത്. 1 month ago 0 accident Accident Death Death Tamilnadu Travel സന്തോഷത്തോടെയുള്ള യാത്ര: “ഞങ്ങൾ ഈ ലോകത്തുനിന്നും സന്തോഷത്തോടെയാണ് പോകുന്നത്. 1 month ago 0