Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Kerala News/നേട്ടങ്ങൾക്ക് കൈ കോർക്കുന്നവർ പിന്നെ അവസരവാദ രാഷ്ട്രീയത്തിൻ്റെ ഇരകളായി തീരുന്നു. കമ്യൂണിസ്റ്റ്കാരും അങ്ങനെ ആകുന്നുവോ???
Kerala NewsKollamPoliticsTrending

നേട്ടങ്ങൾക്ക് കൈ കോർക്കുന്നവർ പിന്നെ അവസരവാദ രാഷ്ട്രീയത്തിൻ്റെ ഇരകളായി തീരുന്നു. കമ്യൂണിസ്റ്റ്കാരും അങ്ങനെ ആകുന്നുവോ???

By News Desk
17 July 2025 1 Min Read
0

കൊട്ടാരക്കര:സിപിഐഎം മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിൽ എത്താനുള്ള ഒരുക്കത്തിലാണ്. കേരള രാഷ്ട്രീയത്തിൽ കൊട്ടാരക്കരയുടെ അമരക്കാരനായിരുന്ന ആർ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ച് നിയമസഭയിലെത്തിയ കമ്മൂണിസ്റ്റ് എംഎൽഎയാണ് അയിഷാ പോറ്റി.കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ അവർ പങ്കെടുക്കും.യോഗത്തില്‍ അനുസ്മരണ പ്രഭാഷമാണ് അയിഷ പോറ്റി നിര്‍വഹിക്കുക. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കും. കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതുകൊണ്ട് അവർ കോൺഗ്രസിൽ എത്തുമെന്ന പ്രതീക്ഷ വേണ്ട. വാർത്ത മാധ്യമങ്ങളിൽ വന്നെങ്കിലും ആയിഷ. പോറ്റി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.സി.പി ഐ എം കൊട്ടാരക്കര ഏരിയാ കമ്മിറ്റിയും പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് വലിയ ആത്മ വിശ്വസത്തിലുമാണ്.ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിനെതിരെ സ്ഥാനാർത്ഥിയാക്കുവാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു.എന്നാൽ മറുകണ്ടം ചാടുക ഉണ്ടാകില്ലാന്നാണ് ചിലരുടെ വിലയിരുത്തൽ.

Author

News Desk

Follow Me
Other Articles
Previous

പട്ടുവം പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി വീണ്ടും പുരസ്കാര നിറവിലേക്ക്

Next

ഇന്ത്യയെ നടുക്കിയ പഹൽ ഗാം ഭീകരക്രമണത്തിന് ശേഷം ഭീകരർ  ആഘോഷം നടത്തിയതായി സാക്ഷി

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Play Secrets from Christmas promo codes Roulettino Slot: Opinion, Casinos, Added bonus & Movies 6 May 2026
  • Play casino Glimmer mobile for Totally free 6 May 2026
  • Alawin guide complet : bonus, paiement, inscription et jeu responsable 6 May 2026
  • Unser besten Online Casino Provision Angebote Brd freie Spins auf Eye Of Horus 2026 6 May 2026
  • Slots com Trinocasino login registrering dinheiro virkelig: as slots que mais pagam RTP +97% 6 May 2026
  • Online-Casino fortil Rigtige Penge Trinocasino sportsbonus inden for Danmark 6 May 2026
  • Maria Kasino Opptil 5000 kr inden for casinobonus + 100 Ingen depositum Xon Bet 2025 free spins 6 May 2026
  • Vederlagsfri Spilleban Bonus hvis ikke indbetaling YoyoSpins id login 2026 6 May 2026
  • New Canadian Online Casinos Bring Fresh Faces to Seamless Mobile Gaming 6 May 2026
  • Mobile-Exclusive Promotions and Its Marketing Strategy: Boosting Engagement and Loyalty 5 May 2026
  • Why UK Players Are Selecting Unregistered Sports Betting Sites Today 5 May 2026
  • Australian Interactive Gambling Act Restrictions regarding Online Casinos: A Detailed Guide 5 May 2026
  • Casino Online Ohne Limit im Uberblick: alles, die Casinofans beachten mussen 5 May 2026
  • Navigating online casinos australia with ease: what casual players really notice 5 May 2026
  • mostbet platformasında sadə dizaynın oyunçu seçimlərinə təsiri 5 May 2026
  • Veilige stappen en onverwachte wendingen bij goksites voor de beginnende speler 5 May 2026
  • Ονλάιν online casino στην Ελλάδα χωρίς ταυτοποίηση στην Ελλάδα 5 May 2026
  • Coronavirus disease 2019 5 May 2026
  • Tout sur Lola jack 5 May 2026
  • Why UK Players Are Selecting Unregistered Sports Betting Sites Today 5 May 2026
  • How NetEnt Revolutionized Live Casino Dealer Games 5 May 2026
  • Casino ohne lugas zeigt, wie klare Bedienung und Sicherheit beim Spielen zusammenfinden 5 May 2026
  • Learning about the house advantage Using RTP in Casino Game Choices 5 May 2026
  • Children Using Online casinos Without Adequate Age Verification 5 May 2026
  • tc-check-https://test1.com 5 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme