7 July 2026
കൊല്ലം: പരവൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു. മങ്ങാട് സ്വദേശിയായ ആദർശ് എസ്സ്...
അഞ്ചു സെന്‍റും വീടും ഉള്ള വായ്പാക്കാരുടെമേല്‍ ജപ്തി നടപടി പാടില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വ്യക്തത വരുത്തണമെന്ന് KCEC ആവശ്യപ്പെടുന്നു...
തിരുവനന്തപുരം:ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്ത കുടിശ്ശികക്കും നൽകാൻ തുക വകയിരുത്തി വേണം ബഡ്ജറ്റ് പാസാക്കേണ്ടതെന്ന് കേരള എൻ ജി ഒ...
മാവേലിക്കര:സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മുതൽ 3...
വയനാട്: അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മൃതദേഹം എടുക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ സംഘര്‍ഷത്തില്‍.വനംവകുപ്പ് അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെയാണ് പ്രതിഷേധം....
കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ...
പാറശ്ശാല: കോടികൾ ചിലവഴിച്ച് റയിൽവേ നിർമ്മിച്ച പ്ലാൻ്റിൽ നിന്നും റയിൽവേ യാത്രക്കാർക്ക് ആവശ്യമായ കുപ്പിവെള്ളം കുറഞ്ഞ പൈസയ്ക്ക് വിൽക്കുന്നതിനും...
തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും അന്ധമായി എതിര്‍ക്കുകയും പിന്നീട് ആശ്‌ളേഷിക്കുകയും ചെയ്ത ചരിത്രമായണ്...
ബിജെ.പി എം എൽ എ യുടെ വാദം തെറ്റ്, കെജ്രിവാൾ ഒരിക്കലും പഞ്ചാബ് മുഖ്യമന്ത്രി ആകാൻ വരില്ല. ഭഗവന്ത്...
കൊല്ലം : കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിലെ വെള്ളാട്ടം, തിരുവപ്പന തെയ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കി കൊല്ലം...
കാസർകോട് ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സൺഡെ തിയറ്ററിൻ്റെ കുട്ടികളുടെ സിനിമ പച്ചത്തെയ്യം ചിത്രീകരണം പൂർത്തിയായി. പ്രശസ്ത...
കോട്ടയം:പരന്നുകിടക്കുന്ന സൗഹൃദങ്ങളുടെ വ്യാപ്തികൊണ്ടാവണം ഏതാണ്ട് എല്ലാ ദിവസങ്ങളിലും വേർപാടുകളുടെ വേദനയിൽ ഞാൻ പുളഞ്ഞുപോകുന്നു. ഒരുകാലത്ത് ഒരുപാട് പേരുടെ സ്നേഹവാത്സല്യവും...
അഞ്ചാലുംമൂട്:കുരീപ്പുഴ പ്രദേശത്ത് ഏറ്റവും പ്രായം കൂടിയ ലക്ഷ്മി അമ്മ ഇന്ന് രാവിലെ നിര്യാതയായി. പരേതനായ ചെല്ലപ്പൻ പിള്ളയുടെ സഹധർമ്മിണിയാണ്....
മുൻ ഗവ: എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ:സിസാ തോമസിന് താൽക്കാലിക പെൻഷനും കുടിശികയും രണ്ട് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് കേരള...
തിരുവനന്തപുരം:ഓണ്‍ലൈന്‍ സ്ഥലമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക,ഓണ്‍ലൈന്‍ സ്ഥലം മാറ്റം അവസാനിപ്പിക്കുക,അപ്പക്‌സ് സഹകരണ സംഘങ്ങളിലെ ആഡിറ്റര്‍ തസ്തികകള്‍ നഷ്ടപ്പെടുത്തുവാനുള്ള നീക്കം അവസാനിപ്പിക്കുക...
കായംകുളം..തെരുവുനായ ആക്രമിച്ചതിനെ തുടർന്ന് പേവിഷ ബാധയേറ്റ പതിനൊന്ന് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവൺ ഡി...
പാലക്കാട്:ആരോഗ്യ വകുപ്പ് ഡയറക്ടറ്റേറ്റിന് മുൻപിൽ ആശ പ്രവർത്തകർ  നടത്തിയ അനിശ്ചിതകാല രാപകൽ സമരം ഉദ്ഘാടനം ചെയ്ത CITU സംസ്ഥാന...
തിരുവനന്തപുരം:ഒന്നാം ക്ലാസ് മാത്രമല്ല, എൽകെജി,യുകെജി സംവിധാനങ്ങളിൽ ഇൻ്റെർവ്യൂ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, അമിതമായ ഫീസ് വാങ്ങുന്ന സ്ഥാപനങ്ങളുണ്ട്. ഇപ്പോൾ...
കൊല്ലം:ഡ്രൈവിംഗ് സ്കൂളുകൾക്ക് മാത്രമായി ഒരു മൈതാനം. അവർക്ക് തോന്നിയ സ്ഥലത്ത് തോന്നിയപോലെയാണ്.. ക്രിക്കറ്റോ, ഫുട്ബാളോ കളിക്കാൻ എത്തുന്നവർക്ക് ഇവരുടെ...
ദാറുൽ മആരിഫ് ‘ശിലാസ്ഥാപനവും പ്രാർത്ഥനാ സംഗമവും നടത്തി. തിരുവനന്തപുരം : മാനവ സൗഹാർദ്ദം നില നിർത്താൻ കൂട്ടായ പരിശ്രമം...
കൊച്ചി:വ​ഴി​ത​ട​ഞ്ഞു​ള്ള സ​മ​ര​ത്തെ തു​ട​ർ​ന്നു​ള്ള കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ ഹാ​ജ​രാ​യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. പൊ​തു​വ​ഴി​ക​ളും ന​ട​പ്പാ​ത​ക​ളും പ്ര​തി​ഷേ​ധ​ത്തി​നു​ള്ള​ത​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി...
തിരുവനന്തപുരം:സംസ്ഥാനത്തെ ആശ വർക്കർമാരോട് ബഡ്ജറ്റിൽ സർക്കാർ കാണിച്ച വഞ്ചനക്കെതിരെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ (KAHWA) നേതൃത്വത്തിൽ...
കൊച്ചി. സിനിമാ നിര്‍മ്മാണം, വിതരണം, ഒ. ടി. ടി. ചാനല്‍ എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന ഗ്ലോബല്‍ മലയാളം സിനിമയുടെ...
അഞ്ചൽ സ്വദേശിയുടെ മുളവന വില്ലേജിൽ ഉൾപ്പെട്ട വസ്തു അളന്നു ലഭിക്കുന്നതിനായി കൊല്ലം താലൂക്ക് സർവേ ഓഫീസിൽ നൽകിയ അപേക്ഷയിൻ...