5 July 2026
WhatsApp Image 2025-02-12 at 11.13.53 AM (1)

പാറശ്ശാല: കോടികൾ ചിലവഴിച്ച് റയിൽവേ നിർമ്മിച്ച പ്ലാൻ്റിൽ നിന്നും റയിൽവേ യാത്രക്കാർക്ക് ആവശ്യമായ കുപ്പിവെള്ളം കുറഞ്ഞ പൈസയ്ക്ക് വിൽക്കുന്നതിനും സർക്കാർ നടപടി ഉണ്ടായെങ്കിലും ആദ്യമൊക്കെ സർവ്വസാധാരണമായി കുപ്പിവെള്ളം കിട്ടുമായിരുന്നു. എന്നാൽ പ്ലാൻ്റിനുണ്ടായ കേടുപാടുകൾ കാരണം മറ്റ് കമ്പനികളുടെ ജലമാണ് വിൽപ്പനയ്ക്ക് എത്തുന്നത്. പ്ലാൻ്റിൻ്റെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *