നാട്ടുകലാകാരക്കൂട്ടം, ആലപ്പുഴ ജില്ലാ കൺവെൻഷനും ഐഡി കാർഡ് വിതരണവും ചേർത്തല പോറ്റി കവല കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സജീവ് കാട്ടൂർ അധ്യക്ഷനായ ചടങ്ങിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രമോദ് തുടിത്താളം ഐഡി കാർഡ് വിതരണം ചെയ്തു. പുതിയ ഭരണ സമിതിയിലേക്ക് താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.നിർദേശക സമിതി
പുന്നപ്ര ജ്യോതികുമാർസജീവ് കാട്ടൂർ
സുമേഷ് നാരായണൻപ്രസിഡൻ്റ്: ഐശ്വര്യ ആലപ്പുഴ
വൈ: പ്രസിഡൻ്റ് : സതീഷ് നേർമൊഴി
സെക്രട്ടറി: അജയ് ചേർത്തല
ജോ: സെക്രട്ടറി: അനീഷ് രാജ്
ട്രഷറർ: രാഹുൽ, കായംകുളം
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
പുഷ്പരാജ് പള്ളിപ്പാട്
സുരേഷ് കണ്ടനാട്
രജനി കായംകുളം
മഹാദേവൻ പുന്നപ്ര
ശ്രീരഞ്ജിത്ത് ആലപ്പുഴ
സുരേഷ് കണ്ടനാട് സ്വാഗതംസതീഷ് കണ്ണികാട് നന്ദി രേഖപ്പെടുത്തി.




