ന്യൂഡൽഹി:സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും, രണ്ടുപേരും മാപ്പ് പറയണം എന്നും കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കേരളത്തിൽ നിന്നുള്ള എൽഡിഎഫ് എംപിമാർ പാർലമെന്റിന്റെ മുന്നിൽ പ്രതിഷേധിക്കുന്നു.