Ads

Oplus_16908288

സമര കവാടമെന്ന് വിളിപ്പേരുള്ളതാണ് സെക്രട്ടേറിയറ്റിൻ്റെ നോർത്ത് ഗേറ്റ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് നോർത്ത് ഗേറ്റ് തുറന്നു. പത്ത് വർഷത്തിന് ശേഷമാണ് നോർത്ത് ഗേറ്റ് തുറക്കുന്നതെന്നാണ് മാധ്യമങ്ങൾ പറയുന്നത്. നോർത്ത് ഗേറ്റിലൂടെ പുറത്തേക്ക്.....

ലക്നൗ: 30 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതിന് രവി കുമാര്‍ എന്നൊരു പൊലീസ് കോൺസ്റ്റബിൾ കസ്റ്റഡിയിലായി.വരമാല ചടങ്ങ് കഴിഞ്ഞതോടെയാണ് വരൻ പണം ആവശ്യപ്പെട്ടത്. ഇതിൽ വധു ആദ്യം മുതലേ അസ്വസ്ഥയായിരുന്നു. ഒടുവിൽ അവൾ ച...

തിരുവനന്തപുരം: കേരള രാഷ്ടീയത്തിൽ ബിജെ.പിയുടെ നേതാവായ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോകാൻ തുടങ്ങിയത് തന്നെ എന്തോ അജണ്ട നിശ്ചയിച്ചു തന്നെ. കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പലതും സന്ദ...

പാലക്കാട്: കോൺഗ്രസ് ദേശീയ നേതാവ് ദീപാദാസ് മുൻഷിയുമായി രണ്ടു ദിവസം മുൻപ് പാലക്കാട് വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടിയിൽ ചേരാൻ സന്ദീപ് സമ്മതം അറിയിച്ചതെന്നാണ് സൂചന.ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ...

കൊല്ലം:അഷ്ടമുടിയിലെ നീരൊഴുക്കിന് തടസ്സമാകുന്ന വിധത്തിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടിയ കണ്ടൽവനങ്ങൾ മാറ്റി സ്ഥാപിക്കാൻ ജില്ലാ കളക്ടർ എൻ ദേവിദാസ് റിപ്പോർട്ട്‌ തേടി. കേരള തീരദേശ വികസന കോർപറേഷൻ, ജലസേചനം, ഫോറസ്...

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ്” എന്ന ചിത്രത്തിലെ വീഡിയോ ഗാനം ...

പ്രശസ്ത സംവിധായകൻ മോഹൻ കുപ്ലേരിയുടെ സഹോദരനും സഹ സംവിധായകനുമായ കമൽ കുപ്ലേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും ശ്രീമുകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗ...

അനശ്വര രാജൻ, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വ്യസനസമ്മേതം ബന്ധുമിത്രാ...

ഹൃദു ഹാറൂൺ, അഷ്കർ അലി, മിദൂട്ടി,അർജ്യോ,പ്രീതി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചങ്ങനാശ്...

തിരുവനന്തപുരം:വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും ബി ജെ പി ഗവണ്‍മെന്റ് കാണിക്കുന്ന കൊടിയ വഞ്ചനക്കെതിരെ നവംബര്‍ 21 ന് പ്രതിഷേധദിനമായി ആചരിക്കാന്‍ സി പി ഐ ആഹ്വാനം ചെയ്യുന്ന...

കരുനാഗപ്പള്ളി:യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. പടനായർകുളങ്ങര വടക്ക് താച്ചയിൽ ജംങ്ഷന് സമീപം കെട്ടിശ്ശേരിൽ വീട്ടിൽ സന്തോഷ് @ ജിം സന്തോഷ്(40) ആണ് കരുനാഗപ്പള്ളി ...

ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സാഹയത്തിനും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മീഡിയ സെന്റര്‍ സന്നിധാനത്ത് പ്...

തിരുവനന്തപുരം:തദ്ദേശ വകുപ്പിലെ ഏകീകരണത്തെ തുടര്‍ന്ന് വാനിഷിംഗ് കാറ്റഗറിയായി തീര്‍ന്ന കേരളത്തിലെ 1600 ല്‍ അധികം വരുന്ന വില്ലേജ് എക്റ്റന്‍ഷന്‍ ജീവനക്കാരെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ട റൂറല്‍ ഡയറക്ടറുടെ ...

കണ്ണൂർ കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസ് അപകടത്തില്‍ രണ്ട് അഭിനേത്രികള്‍ മരണപ്പെട്ട സംഭവം ഏറെ വേദനാജനകമാണെന്ന് സാംസ്‌കാരിക മന്ത്രി സജിചെറിയാന്‍ അറിയിച്ചു. കായംകുളം സ്വദേശി അഞ്...

  വയനാട് : വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പറ്റില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കടുത്ത വഞ്ചനയാണെന്നും കേന്ദ്രസഹായം നിഷേധിച്ചതിനെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആര...

ന്യൂഡൽഹി: വായു ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടർന്ന് കടുത്ത നടപടിയുമായി ഡൽഹി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ഡൽഹിയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. അനിവാര്യമല്ലാത്ത എല്ലാ നിർമ്മാണ, പൊളിക്ക...

രാമേശ്വരം : പുതിയ പാമ്പൻ പാലത്തിലൂടെ ട്രെയിൻ വേഗതയിൽ ഓടിച്ച് പരീക്ഷണ ഓട്ടം നടത്തി. പരീക്ഷണ ഓട്ടം വിജയമെന്നും റയിൽവേ . റയിൽവേ സുരക്ഷ കമ്മീഷണർ എ എം ചൗധരിയുടെ നേതൃത്വത്തിലാണ് പരിശോധനയും പരീക്ഷണ ഓട്ടവും ന...

കണ്ണൂർ: കായംകുളം ദേവാ കമ്മ്യൂണിക്കേഷസിന്റെ നാടക പ്രവർത്തകർ സഞ്ചരിച്ച വാഹനo കണ്ണൂരിലെ കേളത്ത് വെച്ച് ഇന്ന് പുലർച്ചെ അപകടത്തൽപ്പെട്ടു. അപകടത്തിൽ മുതുകുളം സ്വദേശിനി അഞ്ജലി വവ്വാക്കാവ് സ്വദേശിനി ജെസ്സി മോ...

തൃശൂർ : റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‍ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി കൊല്ലം തേവലക്കര സ്വദേശിനിയുടെ ഇരുകാലുകളും കണങ്കാലിനു മുകളിൽ അറ്റുപോയി. കെഎസ്ആർടിസി കണ്ട...

ഇത്തവണത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ്സ്ഥാനാർഥിത്വത്തിനായിട്ടുള്ള ശ്രമം ഉപേക്ഷിച്ച് സ്വതന്ത്രനായി മൽസരത്തിനിറങ്ങാൻ തീരുമാനിച്ചെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിച്ച് ട്രംപിന് പിന്തുണ നൽകി. പരിസ...

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ രത്നകുമാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മുമ്പാകെ ജില്ലാ പഞ്ചായത്ത് ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. പേരാവ...

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കാൻ തയ്യാറെടുക്കുന്നു. ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടന നേതൃത്വത്തിലാണ്.പണിമുടക്കിന് തയ്യാറെടുക്കുന്നത്. ഇതിന് മുന്നോടിയായി മ...

കൊച്ചി : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. ജീവനക്കാരുടെ 2021 മുതലുള്ള ക്ഷാമ ബത്താ കുടിശ്ശിക എന്ന് ...

കടയ്ക്കൽ: കടയ്ക്കൽ സ്വദേശികളായ പത്മ വിലാസത്തിൽ ശരത്തും പ്രീതയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൽകെസിൻ പ്രവിശ്യയിലെ ബുദേറയ്ക്ക് സമീപം മരിച്ചത്. ബുധനാഴിച്ച സംഭവം നടന്നത്. ശരത് തൂങ്ങിമരിച്ച നിലയിലും പ...

https://youtu.be/GMrL1UxVmZA?si=YKGGKKXmccCOAuWuതിരുവനന്തപുരം: ഗർഭിണികളുടേയും കുട്ടികളുടേയും ആശുപത്രിയായ എസ് എ റ്റി ആശുപത്രിയിലെ ടെലഫോൺ ഓപ്പറേറ്ററന്മാർ തമ്മിൽ ഡ്യൂട്ടിക്കാര്യം ടെലഫോണിൽ സംസാരിക്കവെ അസഭ...

തിരുവനന്തപുരം: കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി സ്ഥാനത്തേക്ക് എൻ പ്രശാന്തിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കേരള ആഗ്രോ മെഷീനറി കോർപറേഷൻ യൂണിയനുകൾ. എഐടിയുസി, സിഐടിയു, കാംകോ ഓഫിസേഴ്സ് അസോസിയേഷൻ, കാംകോ ...

1...8788899091...157