
Ads

തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ അന്തർജില്ലാ-ജില്ലാ സ്ഥലംമാറ്റങ്ങൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്നും, 2017 ലെ സർക്കാർ ഉത്തരവ് ആട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമ...
ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി ജില്ലാ ആരോഗ്യവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വനിതാ പോലീസുദ്യോഗസ്ഥർക്കും പോലീ...
കൊല്ലം: സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാർട്ടി എം എൽ എ എം മുകേഷ് എവിടെയെന്ന ചോദ്യത്തിന് ഉത്തരമായി. രാവിലെ 11 മണിയോടെ സി പി എം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം നടക്കുന്ന വേ...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന ആശാവർക്കേഴ്സിന്റെ രാപ്പകൽ സമരം ഇന്ന് വനിതാ കൂട്ടായ്മ സംഘടിപ്പിക്കും. സംഗമത്തിൻ്റെ ഇരുപത്തിയേഴാം ദിവസമായ ഇന്ന് അന്തർദേശീയ വനിതാദിനം വിപുലമായി ആഘോഷിക്...
കൊച്ചി: കളമശ്ശേരിയിൽ വൻ തീപിടുത്തം.കളമശ്ശേരി ബിവറേജസ് ഗോഡൗണിന് പിറകിലുള്ള കിടക്ക നിർമ്മാണശാലയിലാണ് തീപിടുത്തമുണ്ടായത്.രാവിലെ പത്തേകാലോടെയുണ്ടായ തീപിടുത്തം. ഫയർഫോഴ്‌സ് എത്തി അണയ്ക്കാൻ ശ്രമം തുടരുകയാണ്....
കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം സുരക്ഷിത സമൂഹം എന്ന സംവാദ പരിപാടി സംസ്ഥാനത്തിന്റെ ക...
തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ തിരുവനന്തപുരം സൗത്ത്-നോർത്ത് ജില്ലാ വനിതാ കമ്മിറ്റികൾ സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ “നാരി സങ്കൽപമെന്ന മിഥ്യ”...
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാം ദിവസം പൊതു ചർച്ച ആരംഭിച്ചു. ഇന്ന് സംസാരിച്ച പ്രതിനിധികൾ മുഖ്യമന്ത്രിയെ തലോടിയും മന്ത്രിമാരെ കഠിനമായും വിമർശിച്ചുoചർച്ചയിൽ പങ്കെടുത്തത്.പാർട്ടിയിലും...
1957-ലെ കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന മാതൃകാപരമായ ഭൂപരിഷ്കരണ നി യമം വിമോചനസമരത്തിലൂടെ അട്ടിമറിച്ചത് കോൺഗ്രസാണ്. അങ്ങനെ മിച്ചഭൂമി തിരിമറി ചെയ്യാനുള്ള സൗകര്യം ജന്മിമാർക്ക് ഒരുക്കിക്കൊടുത്തു. ഭൂപരിഷ...
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാംദിനം പ്രതിനിധികളുടെ പൊതു ചർച്ച ആരംഭിച്ചു. കൃത്യസമയത്തു തന്നെ ചർച്ചയ്ക്കു തുടക്കം കുറിച്ചു. വൈകിട്ട്5 മണി വരെ പിരിയുമ്പോൾ 47 പേർ ചർച്ചയിൽ പങ്കെടുത്തു...
തിരുവനന്തപുരം: തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാ...
കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള പൊതു ചർച്ചതുടങ്ങി. സംസ്ഥാന സെക്രട്ടറി എ വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഇന്നലെ ഗ്രൂപ്പ് ചർച്ച പൂർത്തിയായിരുന്നു. ആകെ അഞ്ചര മണ...
ലഹരിവിരുദ്ധ ക്ലാസു കൾക്ക് നേതൃ ത്വം നൽകുന്ന യുവാവും സൂ ഹൃത്തും എംഡിഎ എ സഹിതം അറസ്റ്റിൽ. കരി സ്വദേശി പുലാട്ട് വീട്ടിൽ ജാബിർ (33), സുഹൃത്ത് കരിപ്പൂർ കരുവാൻ കല്ല് സ്വദേശി വട്ടപ്പറമ്പ് വീട്ടിൽ ഫൈസൽ ചോനാര...
കൊല്ലം:ലഹരിയ്ക്കെതിരെ ഐ.എച്ച്.ആർ.ഡി സ്നേഹത്തോൺ കൂട്ടയോട്ടം ശാരദാമഠത്തിന് സമീപം മന്ത്രി ഡോ ആർ.ബിന്ദുഉദ്ഘാടനംചെയ്തു....
ജഗദീഷ് ,ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരിവാർ” ഇന്നു മുതൽ ...
അപൂര്‍വ പുസ്തകങ്ങള്‍ വിലക്കുറവില്‍ വാങ്ങാം; കൊല്ലം@75ല്‍ അക്ഷരപ്രേമികള്‍ക്ക് സുവര്‍ണാവസരം കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍...
കൊല്ലം :കോൺഗ്രസ് വിട്ട് സി.പി ഐ (എം) ലെത്തിയ നേതാക്കളും സമ്മേളനം കാണാനെത്തിയിരുന്നു. അനിൽകുമാർ സമ്മേളന പ്രതിനിധിയാണ്. പി സരിനും ശോഭന ജോർജും ജി രതി കുമാറും സമ്മേളന പ്രതിനിധികൾ അല്ലെങ്കിലും അവർ സമ്മേളനത...
കൊല്ലം : ഒരു കേഡർ പാർട്ടി എന്ന നിലയിൽ പ്രവർത്തിക്കുന്ന സി.പി ഐ (എം) അതിൻ്റെ സംസ്ഥാന സമ്മേളന വേദിയിൽ ഒരു പൂച്ചയ്ക്കും എലിക്കും പോലും കടക്കാൻ കഴിയാതെ വോളൻ്റിയേഴ്സിൻ്റെ സുരക്ഷയിൽ സമ്മേളനം നടക്കുമ്പോൾ പ്ര...
കൊച്ചി: പ്രത്യാഘാതങ്ങളും പ്രതിബന്ധങ്ങളും എക്കാലവും ഉണ്ടാകാമെങ്കിലും നന്മയുടെ വശങ്ങളെ സ്വായത്തമാക്കി മുമ്പോട്ട് കുതിക്കുകയാണ് വിദ്യാർത്ഥികൾ ചെയ്യേണ്ടതെന്ന് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അശ്വതി ...
വിൽപ്ന നിലമേൽ – കടയ്ക്കൽ – ചിതറ മേഖലകളിൽ കൊല്ലം • നിരവധി ലഹരി പിടിച്ചുപറി കേസിലെ പ്രതി എം ഡി എം എ യുമായി അറസ്റ്റിൽഒരു ഗ്രാം MDMA യും ഏഴ് ഗ്രാം കഞ്ചാവുമായി പുലിയൂർക്കോണം ഷമീർ (32) ആണ് റൂറൽ ...
വൈദികൻ കൂടി ആരോപണ വിധേയനായ കേസിൽ ചർച്ചകൾ പിന്നേത് വഴിക്ക് പോകണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയിലെ പ്രതിഷേധക്കാർ ചോദിക്കുന്നത്.കാരിത്താസിൽ ജോലി തേടിപ്പോയ ഷൈനിക്ക് ജോലി നൽകാതെ അവരുടെ ജീവിതം നഷ്ടപ്പെടുത്ത...
മുംബൈ- താനൂർ : താനൂരിൽ നിന്നും കാണാതായ കുട്ടികളെ മുംബൈയിൽ കണ്ടെത്തി. പനവേലിയിൽ എത്തിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവർ എന്തിനാകും മുംബൈയ്ക്ക് വണ്ടികയറിയത്. വളരെ വലിയ ദുരൂഹത നിലനിൽക്കുന്നുണ്ട്. പ...
ഓച്ചിറ: യുവാവിനെ ആക്രമിച്ച് ബൈക്ക് കവര്‍ച്ച ചെയ്ത സംഭവത്തിലെ ഒരാള്‍കൂടി പോലീസ് പിടിയിലായി. കായംകുളം, കൃഷ്ണപുരം, കൊച്ചുതറ കിഴക്കതില്‍ അന്‍സാരി മകന്‍ അജ്മല്‍ എന്ന മുഹമ്മദ് ഫാസില്‍ ആണ് ഓച്ചിറ പോലീസിന്‍റെ...
കോഴിക്കോട്: മിഠായി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണ്. പ്രത്യേകിച്ചും കുട്ടികൾ. എന്നാൽ മിഠായിയിൽ ലഹരി ചേർത്താലോ, ലഹരിയെക്കുറിച്ച് അറിയാത്ത വിദ്യാർത്ഥികൾ ഇതു കഴിച്ചു കഴിയുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഗുരു...














































