Kochi “അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു” News Desk 1 year ago എറണാകുളം: അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വിജയമ്മ വേലായുധൻ എന്ന 65 കാരിയാണ് മരിച്ചത്.നാലരയോടെ ഉണ്ടായ ശക്തമായ മഴയെ തുടർന്നായിരുന്നു മിന്നൽ.വിജയമ്മ വേലായുധൻ്റെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. Post navigation Previous Previous post: “സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാലിൽ ഭക്തർക്കൊപ്പം”Next Next post: “ലഹരി വലകൾ തകർക്കാം ഗോളടിച്ചു തുടങ്ങാം:കോളേജുകളിൽ ബോധവത്കരണ യാത്ര തുടങ്ങി” Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News Breaking News Idukki News Kerala News Kochi Kollam News Kottayam News Thiruvananthapuram അവയവക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് കേരളത്തിലെ അഞ്ച് സ്വകാര്യ ആശുപത്രികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) റെയ്ഡ് 2 weeks ago 0 Kerala News Kochi പങ്കാളിത്ത പെന്ഷന് പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ . 2 months ago 0