
Ads

” മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല…പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ വാഹനത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സർവീസുക...
മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക പ്രശ്നമുള്ള ആളെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. പിതാവ് ഇറച...
ആലപ്പുഴ: സിഐടിയുവിന്റെ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമ്മാണ കമ്പനിയായ ഹോംകോയുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്. സംസ്ഥാന സർക്കാരിന് കീഴിലെ സഹകരണ സ്ഥാപനമായ ആലപ്പുഴയി...
തിരുവനന്തപുരം: വിശ്വപൗരന്‍ എന്ന ഇമേജില്‍ നില്‍ക്കുന്ന ശശി തരൂരിനെതിരെ ഒരു നടപടി വേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിലെ ധാരണ. എന്നാല്‍ പാര്‍ട്ടി പൂര്‍ണ്ണ പരാജയം എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയ...
കൊട്ടാരക്കര:സിപി ഐ നേതാവ് അഡ്വ കെപ്രകാശ് ബാബുവിന്റെ സഹോദരൻ അഡ്വ: സുരേഷ് ബാബുവിൻ്റെഭാര്യ ശ്രീദേവി (54) അന്തരിച്ചു.സംസ്കാര ചടങ്ങുകൾ ശനിയാഴിച്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ....
കൊച്ചി:ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന “ചാട്ടുളി ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ല...
കൊച്ചി:ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹ നിർമാതാവായി, ജയിൻ ക്രിസ്റ്റഫർ സംവിധാനവും,ക്യാമറയും നിർവഹിക്കുന്ന പുതിയ ചിത്രം ‘കാടകം ‘ വരുന്നു. ചിത്രം അടു...
കൊച്ചി: ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന “ഗെറ്റ് സെറ്റ് ബേബി ” ഇന്നു മുതൽ ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു. ചെമ്പൻ വ...
ചടയമംഗലം : നൂറുകണക്കിന് ജനങ്ങളെ കണ്ണീരിലാഴ്ത്തി കിച്ചു എന്ന ധീരജിൻ്റെ ശരീരം മണ്ണിനോടൊപ്പം ലയിച്ചു. ധീരജിൻ്റെ അമ്മമകനെ വിളിക്കുന്ന ഓമനപ്പേരാണ് കിച്ചു. ജീവിതത്തിൻ്റെ എല്ലാ സമയങ്ങളിലും കിച്ചുവിൻ്റെ അമ്മ...
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൻതോതിൽ വർദ്ധിപ്പിച്ച സർക്കാർ നടപടി റദ്ദാക്കണമെന്ന് എഐടിയുസി സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ ...
എറണാകുളം : ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ തുടങ്ങിയവരാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.എന്താണ് കൂട്ട ആത്മഹത്യയിലേക്കുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച...
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വൻ തോതിൽ വർദ്ധിപ്പിച്ച നടപടി അനുചിതമാണെന്നും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പെൻഷനും മറ്റ് ക്ഷേമ പെൻഷനുകളും ഉൾപ്പെടെ മുടങ്ങുന്ന സാഹചര്യത്തിലും...
തിരുവനന്തപുരം: സൈബര്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമ...
അഞ്ചാലുംമൂട്കോൺഗ്രസ് സമരത്തിന് മൈക്ക് പ്രവർത്തിപ്പിക്കാൻ വി ല്ലേജ് ഓഫീസിൽനിന്ന് വൈദ്യു തീ നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. ബുധൻ രാവി ലെ തൃക്കടവൂർ വില്ലേജ് ഓഫീ സിനുന് മുന്നിൽ നടന്ന ധർണ യ്ക്കാണ് ഓഫീസിൽന...
ചടയമംഗലം : 2025 ഫെബ്രുവരി 14 ന് ചടയമംഗലത്തിൻ്റെയും ആയൂരിൻ്റേയും ഭാഗമായ ഇലവക്കോട് നടന്ന ബൈക്കപകടത്തിൽ ധീരജിന് ഗുരുതരമായ പരിക്കേറ്റത്. കെ എസ് ആർ ടി.സി സൂപ്പർ ഫാസ്റ്റ് ബൈക്കിലിടിക്കുകയായിരുന്നു. തുടന്ന് ...
എറണാകുളം. സ്വകാര്യ ബസ്സുടമയിൽ നിന്നും ബസ് പെർമിറ്റൻ്റ് കാര്യവുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടു. രണ്ട് ഏജൻ്റെന്മാരെ വച്ച് കൈക്കൂലി ആവശ്യപ്പെട്ടത്.ആർ.ടി ഒ ടെ വീട്ടിൽ നിന്നും 50 വിദേശമദ്യകുപ്പികള...
റവന്യൂ വകുപ്പിലെ വിഎഫ്ഒ/ഒഎമാരുടെ നിർബന്ധിത സ്ഥലoമാറ്റത്തിനെതിരെ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേരള എൻജിഒ അസോസിയേഷൻ നോർത്ത് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ കൂ...
കൊല്ലം:കേരളത്തിൻറെ സാംസ്കാരിക ചൈതന്യം നിലനിൽക്കുന്ന പരമ്പരാഗത വ്യവസായമായ കയർ മേഖലയെ തൊഴിലാളികൾ ഉപേക്ഷിക്കുന്നത് തുച്ഛമായ കൂലി കാരണമാണെന്ന് കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ബി ഇടമന പറ...
വോക്‌സ് വാഗണെ ഓടിച്ചു നിക്ഷേപ സംഗമം കാലത്തിന്റെ മധുര പ്രതികാരമെന്ന് കെ സുധാകരന്‍ എംപി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2012ല്‍ നടത്തിയ നിക്ഷേപ സംഗമം ബഹിഷ്‌കരിക്കുകയും ഹര്‍ത്താലാചരിക്കുകയും നിക്ഷേപകരെ...
കേന്ദ്രമോട്ടോർ വാഹന നിയമ ഭേദഗതിയിലെ അപാകതകൾ പരിഹരിക്കുക കായംകുളം..ഒരു നിയന്ത്രണവുമില്ലാതെ അടിക്കടി വർദ്ധിപ്പിക്കുന്ന പെട്രോൾ,ഡീസൽ,സ്പെയർ പാർട്ട്സ്,വർദ്ധനവും ഇൻഷ്വറൻസ് ടാക്സ് വർദ്ധനവും പിൻവലിക്കുക. ദേ...
ന്യായമായ ആവിശ്യങ്ങൾ ഉന്നയിച്ചുള്ളതാണ് ആശാ വർക്കർമാരുടെ സമരം, വി.ഡി സതീശൻ തിരുവനന്തപുരം: ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ളതാണ് ആശ വര്‍ക്കര്‍മാരുടെ സമരം. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ജോലി ചെയ്താല്‍ മത...
കായംകുളം.എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ ദിവസം നടന്ന കൊലപാതക ശ്രമ കേസുകളിലെ ഒന്നും രണ്ടും പ്രതികൾ അറസ്റ്റിൽ. ബൈജു രാഹുൽ എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എട്ടാം ...
തൃശ്ശൂരിൽ കാട്ടാന ആക്രമണം, 60കാരന് ദാരുണാന്ത്യം തൃശൂർ: താമരവെള്ളച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ 60കാരൻ കൊല്ലപ്പെട്ടു. ആദിവാസിവിഭാഗക്കാരനായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയപ്പോള്...
മുഖ്യമന്ത്രി വാക്കുപാലിച്ചില്ല എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും തെരുവിലേക്ക് കാസർഗോഡ് : എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും തെരുവിലേക്ക്. 1031 ദുരിതബാധിതർക്ക് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഈ മാസം 27 ന് എ...
ചൂരൽമലയിൽ പുതിയ പാലം നിർമിക്കും: 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി നിർദേ...














































