Ads

Oplus_16908288

സമര കവാടമെന്ന് വിളിപ്പേരുള്ളതാണ് സെക്രട്ടേറിയറ്റിൻ്റെ നോർത്ത് ഗേറ്റ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് നോർത്ത് ഗേറ്റ് തുറന്നു. പത്ത് വർഷത്തിന് ശേഷമാണ് നോർത്ത് ഗേറ്റ് തുറക്കുന്നതെന്നാണ് മാധ്യമങ്ങൾ പറയുന്നത്. നോർത്ത് ഗേറ്റിലൂടെ പുറത്തേക്ക്.....

ജനശ്രീമിഷൻ പുനലൂർബ്ളോക്ക് യൂണിയൻ ഉമ്മൻചാണ്ടിസ്മൃതികേന്ദം നേതൃത്വത്തിൽ അദ്ധ്യാപക ദമ്പതികളെ വീട്ടിൽഎത്തിആദരിച്ചു.അഞ്ചൽ ഈസ്ററ് ഗവൺമെന്റ് സ്കൂളിൽ മുപ്പത് വർഷത്തിലേറെ അദ്ധ്യാപക സേവനം നടത്തിവിരമിച്ച അഞ്ചൽ അ...

ഒപ്പം കിടത്തിയ പാര്‍ട്ടിയെ വെല്ലുവിളിച്ച് പിവി അന്‍വർ   മലപ്പുറം. പാലൂട്ടിയ കൈക്കു തിരിഞ്ഞുകൊത്തി, മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ആരോപണങ്ങൾ കടുപ്പിച്ച് പി.വി അൻവർ എം എൽ എ . മാമി തിരോധാന കേസി...

രജനീകാന്ത് ആശുപത്രിയിൽ   ചെന്നെ: സൂപ്പർതാരം രജനീകാന്ത് ആശുപത്രിയിൽ. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 73–കാരനായ രജനീകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടർന്നാണ് ആശുപത്രി...

കോടിയേരി ജനഹൃദയങ്ങളിലെ അണയാത്ത സഖാവ്, വിയോഗത്തിന് രണ്ടാണ്ട്            കണ്ണൂർ: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് രണ്ടാണ്ട്. രാഷ്ട്രീയ പ്ര...

സിലിണ്ടറിന്റെ വില കൂട്ടി   വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍...

ഒരുപാട് ആർഭാട ജീവിതത്തിലേക്ക് വഴുതി വീഴുമ്പോൾ ഇടക്ക് ഇവരെയൊക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ്. “കാലം 1952, മലപ്പുറത്തെ ചൂളൂര്‍ ദേശത്ത് ആണ്ടി എന്നൊരു ഈര്‍ച്ചക്കാരനുണ്ടായിരുന്നു. പ്രായമായപ്പോള്‍ ഈര്‍...

തൃശൂർ: വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ അഖിലിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് ഇയാൾ എസ്ഐയുടെ മുഖത്തടിച്ചത്. അന്തിക്കാട് എസ്ഐ അരിസ്റ്റോട്ടിലിനാണ് മർദ്ദനമേറ്റത്. ഓട്ടോറിക്ഷ ഡ്രൈവർ അരിമ...

ജോയിന്റ് കൗണ്‍സിലിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് അഭിനന്ദനാര്‍ഹം – ബിനോയ് വിശ്വം കഴിഞ്ഞ 1001 ദിവസമായി ജോയിന്റ് കൗണ്‍സില്‍ നടത്തി വരുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണം സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ മഹ...

30/09/2024 & 01/10/2024: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ...

കേരള പോലീസ് സർവീസിൽ നിന്നും സ്വയം വിരമിച്ച , പള്ളിത്തോട്ടം പി. എസ് . ലെ സബ്. ഇൻസ്‌പെക്ടർ ശ്രീ. സി.ദിലീപിന് കെ. പി. ഒ. എ., കെ. പി. എ. കൊല്ലം സിറ്റി ജില്ലാകമ്മിറ്റികളുടെയും, കൊല്ലം ജില്ലാപോലീസ് സൊസൈറ്റി...

ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ചവറ, കുളങ്ങര ഭാഗം, രാജേഷ് ഭവനിൽ സോളമൻ മകൻ അരുൺ എന്ന സുനിൽകുമാർ (24) ആണ് ചവറ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ 9 മണിയോട...

കടം വാങ്ങിയ പണം തിരികെ നൽകാത്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി അറുപത്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ആൾ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര ആലുവിള മീനത്ത് ചേരിയിൽ വിൻസന്റ് മകൻ ആന്റണി (45) ആണ് ശ...

യുവനടിയുടെ പീഡന പരാതിയില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്നാണ് സിദ്ദിഖിന് കോടതിയുടെ നിര്‍ദേശം. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന് സംരക്ഷണം. ബന്ധപ...

സംസ്ഥാനത്ത് ഇക്കൊല്ലം ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പോലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു. മയക്കുമരുന്ന...

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടു...

കൊല്ലം കടയ്ക്കൽ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് കാർ തടിലോറിക്ക് കുറുകെ കയറ്റി വാഹനം തടഞ്ഞു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാറാണ് വാഹനം തടഞ്ഞിരിക്കുന്നത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ യാടിൽ...

നൂറനാട്: പാലമേൽ മറ്റപ്പള്ളിയിലെ മലയിടിച്ചു മണ്ണെടുക്കാൻ സ്ഥലം വിട്ടു നൽകിയ സഖാവ് സി.പിഎം ബ്രാഞ്ച് സെക്രട്ടറിയായി മൽസരിച്ചു. വിഭാഗിതയവന്നതോടെ സമ്മേളനം നിർത്തിവച്ചു. പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റിയിലെ ന...

മലപ്പുറത്തുനിന്ന് അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയത് 123 കോടിയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവും; അതിന്റെ പ്രതികരണമാണ് കാണുന്നത്’; അൻവറിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് ...

കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും എഡിജിപി ദർശനം നടത്തി.വിവാദങ്ങൾക്കിടെ മാടായിക്കാവിൽ എത്തി ശത്രുസംഹാര പൂജ നടത്തി .ഞായറാഴ്ച പുലർച്ചെയാണ്​ പ​ഴ​യ​ങ്ങാ​ടി​ ​മാ​ടാ​യി​ക്കാ​വിൽ എത്തിയത്. രഹസ്യമായിട്ടായിരുന്നു...

കക്കാടംപൊയ്ക തടയണ ഇനി കൂടുതൽ നാൾ നിലനിൽക്കില്ല.കൂടരഞ്ഞി പഞ്ചായത്ത് റീ ടെണ്ടർ വിളിക്കും. ജൂലൈ 31 ന് ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കിയിട്ടില്ല. 8 മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അത് നടപ്പായിട...

അൻവർ ആഞ്ഞടിക്കാൻ തന്നെ തീരുമാനം. സി.പിഎം ഒരിക്കലും അംഗീകരിക്കില്ല. സി.പിഎം ഒരു ഇസ്രയേൽ സേനയായി വരും ദിവസങ്ങളിൽ വരാൻ സാധ്യത. സി.പി ഐ എം പാർട്ടിക്കെതിരെ കൃത്യമായി സമയം എടുത്ത് നിലമ്പൂരിൽ രണ്ടര മണിക്കൂർ ...

പ്രാദേശിക,​ ദേശീയ അവധികൾ കാരണം രാജ്യത്ത് ഒക്ടോബർ മാസത്തിൽ 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ബാങ്കുകളിലെത്തി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധിയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അടുത്ത...

കണ്ണൂർ: സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി. അനീതിക്കെതിരായ പോരാട്ടത്തിന് ജീവനും ജീവിതവും നൽകിയ പ്രിയ സഖാവിൻ്റെ സ്മരണകൾ നിത്യപ്രചോദനമായി ജ്വലിക്കും....

തിരുവനന്തപുരം: സിവിൽ സർവീസ് രംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ സംഘടന ജോയിൻ്റ് കൗൺസിൽ പതിനായിരങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകി നാളെ1001 ദിനം പിന്നിടും. സി.പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാ...

കരിപ്പൂർ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിക്കും കരിപ്പൂർ വിമാനത്താവളത്തിൻ്റെ  വികസനവുമായി ബന്ധപ്പെട്ട് കായിക-ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖഫ് വകുപ്പ് മന്ത്രി വി. അ...