New Delhi “ആകാശവാണി വാർത്താ പ്രക്ഷേപകൻ M.രാമചന്ദ്രൻ അന്തരിച്ചു” News Desk 2 years ago ആകാശവാണിയിലെ വാർത്താ പ്രക്ഷേപകനായിരുന്ന M.രാമചന്ദ്രൻ അന്തരിച്ചു. കൗതുക വാർത്തയിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു. ശ്രോതാക്കളുടെ പ്രിയങ്കരനായ വാർത്ത പ്രക്ഷേപകനായിരുന്നു ശബ്ദത്തിലൂടെ വാർത്തയെ ജനകീയമാക്കിയ പ്രക്ഷേപകൻ.അന്ത്യം തിരുവനന്തപുരത്ത് . Post navigation Previous Previous post: മദ്യപാനം ചോദ്യം ചെയ്യ്ത ഗൃഹനാഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍Next Next post: “ജോയിൻ്റ് കൗൺസിൽ ദക്ഷിണ മേഖല ക്യാമ്പ് തുടങ്ങിഅഡ്വ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു:” Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News National New Delhi Politics ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി രാജ്യസഭ എംപിയില്ലാതെ കോൺഗ്രസ്. 3 days ago 0 National News New Delhi Politics കോൺഗ്രസ് പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തും മുതൽക്കൂട്ടും മഹുവ മൊയിത്രയായിരിക്കും. 6 days ago 0