17 June 2026
തമിഴ്നാട്ടിൽ വീണ്ടും ഗുണ്ടാ നേതാവിനെ വെടി വെടിച്ചിട്ട് പോലീസ്

ദിണ്ഡിഗല്‍:തമിഴ്നാട്ടിൽ വീണ്ടും ഗുണ്ടാ നേതാവിനെ വെടി വെടിച്ചിട്ട് പോലീസ്. ഗുണ്ടാ നേതാവ് റിച്ചാർഡ് സച്ചിനെയാണ് പോലീസ് വെടിവെച്ചത്. ദിൻഡിഗലിൽ ആണ് സംഭവം .തെളിവെടുപ്പിന്നിടെ റിച്ചാർഡ് സച്ചിൻ രക്ഷപെടാൻ ശ്രമിച്ചെന്ന് പോലീസ്. അതിനിടെയാണ് വെടിവെച്ചതെന്നും വിശദീകരണം. നിരവധി കൊലപാതക കേസുകളിൽ പ്രതിയാണ് റിച്ചാർഡ് സച്ചിൻ.

Leave a Reply

Your email address will not be published. Required fields are marked *