
Ads

മുംബൈ: തിങ്കളാഴ്ച ബാങ്ക് ഡെപ്യൂട്ടി മാനേജർ ജീവനൊടുക്കിയതിനു പിന്നാലെ, 52 വയസ്സുകാരനായ വ്യവസായിയും കടൽപാലത്തിൽനിന്ന് ചാടി മരിച്ചു. മാട്ടുംഗ സ്വദേശിയായ ഫിലിപ്പ് ഹിതേഷ് ഷായാണ് ജീവനൊടുക്കിയത്. ഇന്നലെ രാവി...
ലെബനോൻ: ലെബനോനിൽ എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ലെബനോനിലുണ്ടായ ബോംബിംഗിൽ ആറു പേർ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തുവ...
പൂനെ. ഹെലികോപ്റ്റർ അപകടത്തിൽ മലയാളി പൈലറ്റടക്കം മൂന്ന് പേർ മരിച്ചു. കൊല്ലം സ്വദേശി ഗിരീഷ് കുമാറാണ് മരിച്ച മലയാളി. രാവിലെ ഏഴ് മണിയോടെയാണ് പറന്നുയർന്ന ഉടനെ ഹെലികോപ്റ്റർ തകർന്ന് വീഴുകയായിരുന്നു. ദില്ലി ...
തിരുവനന്തപുരം : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി വർക്കല- വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി സംഗമം, പരിസര ശുചീകരണം, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്...
കണ്ണൂരിൽ മാടായി രാഘവനും ( എം വി രാഘവൻ )പിണറായി വിജയനും നയിക്കുന്ന സി പി ഐ എമ്മിനെപ്പറ്റി കേട്ടാണ് അന്നത്തെ കുട്ടികളായ ഞങ്ങൾ വളർന്നത്. വലതന്മാർ എന്നേ സി പി ഐയെ വിളിക്കൂ. കോൺഗ്രസ്സിന്റെ വാലാട്ടികൾ എന്ന ...
ഇന്ന് ലാൽബഹ്ദൂർശാസ്ത്രിയുടെയും ജയന്തി ദിനമാണ് … ദൗർഭാഗ്യകരമായ ശാസ്ത്രിജിയുടെ മരണം അന്ന് സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഭാരതത്തിൻ്റെ ഗതി മറ്റൊന്നാകുമായിരുന്നു. സ്മരണകളോടെ ശാസത്രിജിയെ പറ്റിയ...
വിദേശത്ത് ജോലി വാഗ്ദാനം ചെയ്യ്ത് പണം തട്ടിയ ആൾ പോലീസിന്റെ പിടിയിലായി. കടപ്പാക്കട, പീപ്പിൾസ് നഗർ 45 ൽ പ്രീയ മൻസിലിൽ രാജൻ മകൻ ഡെന്നി(36) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ ...
കേരള സര്‍ക്കാര്‍ ആറുമാസക്കാലം നീണ്ടുനില്‍ക്കുന്ന മാലിന്യമുക്ത നവകേരളം എന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും പൊതു പരിസരങ്ങള്‍ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യമുക്തമാക്കിക്കൊണ്ട് ഒരു നവകേര...
പൂയപ്പള്ളി: അയൽവാസിക്ക് കടം കൊടുത്ത പണം തിരികെ ചോദിച്ചതിൽ ക്ഷുദിതനായി വാദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പൂയപ്പള്ളി മുള്ളുകാട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം മുഖത്തല നടുവിലക്കര ആ...
കോഴിക്കോട് :കുടുംബത്തെ അപമാനിക്കുകയും അർജുനൻറെ പേരിൽ പണം പിരിക്കുകയും ചെയ്യുന്ന നടപടി നിർത്തണമെന്ന് അർജുനന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു ഇന്ന് വീട്ടിൽ വിളിച്ചു ചേർത്ത മാധ്യമപ്രവർത്തകരുടെ യോഗത്തിലാണ്...
മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു മാർച്ച് 30 വരെ സമ്പൂർണ്ണ മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിപുലമായ ശുചീകരണ പരിപാടികൾ സർക്കാർ വകുപ്പുകളും ഏജൻസികളും തദ്ദേശസ്വയംഭരണ സ്...
ഇസ്രയേലിൽ ഇന്ന് ഹാപ്പി ന്യൂ ഇയർ ജനങ്ങൾ മുഴുവൻ ആഘോഷത്തിൻ്റെ ഭാഗമാകും. ഇന്നലെ വന്ന ഇറാൻ മിസൈലുകൾ കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ല. ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്ന തൊഴിച്ചാൽ സാധാരണ ജീവ...
കുരീപ്പുഴ: ജനങ്ങളുടെ പ്രതിഷേധത്തിന് പുല്ലു വില, നിയമങ്ങൾ ആർക്കുവേണ്ടി.ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്ന പദ്ധതിക്ക് ലൈസൻസ് നൽകുക വഴി ജനങ്ങളുടെ നീതി നിഷേധിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ജനങ്ങൾ സമരത്തില...
ജറുസലം: ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ‘‘ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കും. സ്വയം പ്രതിരോധിക്കാനുള്ള...
ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം. ‘‘എല്ലാവ...
തിരുവനന്തപുരം. സ്വർണക്കടത്ത് പണം ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന വിവരം മുഖ്യമന്ത്രി തന്നിൽ നിന്നും മറച്ചുവെച്ചുവെന്ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ.വളരെ ഗൗരവ തരമായ ഫ്രശ്നമാണ് മുഖ്യമന്ത്രി വെള...
പ്രകൃതിയുടെ താളം തെറ്റിച്ചു കോട്ടയം കുമ്മനത്ത് നിന്നുള്ള കാഴ്ച...
ഓരോ ദിനാചരണവേളകളിൽ മാത്രം ആചരണവും ആഘോഷവും നടത്തി മാറാതെ എല്ലാ ദിവസവും എല്ലാ മണിക്കൂറും ഓരോ മിന്നിട്ടും ഓരോ സെക്കൻ്റും നാം ഇതിന്റെ ഭാഗമാകണം. കേരളത്തിലെ മാലിന്യങ്ങൾ ഇല്ലാതായാൽ കേരളം സ്വർഗ്ഗം തുല്യമാകും....
ഇസ്രയേലിലേക്ക് ഇറാൻ മിസൈൻ വിക്ഷേപിച്ചു. ഗുരുതര പ്രതിസന്ധിയെന്ന് ലോകരാജ്യങ്ങൾ. അമേരിക്ക ഒപ്പം കൂടിയിട്ടുണ്ട് . എരിതീയിൽ എണ്ണയൊഴിക്കാൻ തയ്യാറായി അമേരിക്കൻ പ്രസിഡന്റ് രംഗത്ത്. അടിച്ചാൽ തിരിച്ചടിക്കാൻ ഇസ്...
കളക്ടറേറ്റില്‍ മുഖം തിരിച്ചറിയുന്ന പഞ്ചിങ് ഏര്‍പ്പെടുത്തി നിലവിലെ ബയോമെട്രിക് പഞ്ചിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി മുഖം തിരിച്ചറിയാനാകുന്ന (ഫേസ് റെക്കഗ്‌നിഷന്‍) സാങ്കേതിക വിദ്യ ഉപയോഗപ്പെ...
കൊട്ടാരക്കര എല്‍.ഐ.സി.അങ്കണത്തില്‍ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും മാര്‍ച്ച് 30ന് സമ്പൂര്‍ണ്ണ മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിപുലമായ ശുചീകരണ പരിപാടികള...
ലോകവയോജന ദിനത്തിൽ *സെക്രട്ടറിയറ്റ് പടിക്കൽ *വയോജന സദസ് സംഘടിപ്പിച്ചു . ലോക വയോജന ദിനത്തിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സെക്രട്ടറിയറ്റ് പടിക്കൽ വയോജന സദസ് സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാ...
മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിന്റെ തെറ്റായ വ്യഖ്യാനം ദിനപത്രത്തിൽ പ്രസിധീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു. പറയാത്ത വാക്യങ്ങൾ കൂട്ടിച്ചേർത്ത് അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ട...
ലളിത്പൂർ: തകർന്ന ട്രാക്കിലൂടെ കേരള എക്സ്പ്രസ്സ്ര രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്.കേരള എക്സ്പ്രസ് ട്രെയിൻ തകർന്ന ട്രാക്കിലൂടെ ഓടി.സംഭവം ഉത്തർപ്രദേശ് ലളിത്പൂരിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിട...
എൽഡിഎഫ് രാഷ്ട്രീയത്തിന്റെ മറുഭാഗത്തുള്ള ഒരു വഴിയും സിപിഐയുടെതല്ല. വര വരയ്‌ക്കപ്പെട്ടപ്പോൾ പി വി അൻവർ എൽഡിഎഫിന്റെ മറുഭാഗത്താണെന്ന് തെളിയിക്കപ്പെടുകയാണ് ഓരോ ദിവസവും. സിപിഐ പറയുന്നത് സ്വന്തം നിലപാടാണെന്ന...













































