17 June 2026
“ലോക്കൽ സമ്മേളനം മുതലുള്ള പൊതുസമ്മേളനങ്ങളില്‍ അന്‍വറിനെതിരെ നേതാക്കള്‍”

പി.വി. അന്‍വര്‍ എംഎല്‍എക്കെതിരെ കുറേക്കൂടി ശക്തമായ പ്രചരണം നടത്തണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. ലോക്കൽ സമ്മേളനം മുതലുള്ള പൊതുസമ്മേളനങ്ങളില്‍ അന്‍വറിനെതിരെ നേതാക്കള്‍ സംസാരിക്കും. പൊതുസമ്മേളനങ്ങളില്‍ അന്‍വറിനെ തുറന്ന് കാണിക്കുമെന്നും സംസ്ഥാന കമ്മിറ്റി പാസാക്കിയ രേഖയിലെ വിവരങ്ങള്‍ പൊതുസമ്മേളനത്തിലെ പ്രസംഗങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *