Home / Crime

Crime

കണ്ണൂർ:കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസ് പിടിയിൽ. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്ര ബോസിനെയാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി സുരേഷ് ബാബു അറസ്റ്റ് ചെയ്തത്. പടക്കക്കടയുടെ ലൈസൻസ് പുതുക്കുന്നതിന് കണ്ണൂർ ...

തളിപ്പറമ്പ:സി ബി ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മോറാഴ പാളിയത്ത് വളപ്പിലെ കരോത്ത് വളപ്പിൽ ഭാർഗവനെ (74) തട്ടിപ്പിനിരയാക്കിയ കേസിൽ ഒരു പ്രതി കൂടി പൊലിസ് പിടിയിലായി. രാജസ്ഥാൻജെയ്പൂർ തിരുപ്പതി ബാലാജി നഗറിലെ ഭവ്യ...

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 27) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2361 പേരെ പരിശോധനയ്ക്ക്...

പാലക്കാട്: പണത്തിനും സൗഭാഗ്യങ്ങൾക്കും വേണ്ടി സ്വന്തം മകന് ലഹരി നൽകി ഒരമ്മ, പിടിയിൽ ആയപ്പോൾ നാണക്കേടായി.വാളയാറിൽ അമ്മയും മകനും പ്രതികളായ ലഹരിക്കേസിൽ മകനെ ലഹരി ഇടപാടുകാരനാക്കിയത് അമ്മയെന്ന് എക്സൈസ്. മകൻ...

തിരുവനന്തപുരം: പൂജപ്പുരയിൽ കഞ്ചാവ് കേസ്സിലെ പ്രതി എസ്ഐയെ കുത്തി പരിക്കേല്പിച്ചു. പൂജപ്പുര എസ് ഐ സുധീഷിന് പരിക്കേറ്റു . പ്രതി ശ്രീജിത്ത് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പെട്രോളിങ്ങിനിടെയായിരുന്നു സംഭവം...

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യം. നേരത്തേ ഇതേ ആവശ്യം മൂവാറ്റുപുഴ വിജിലൻസ്...

തിരുവനന്തപുരം: തിരുമല വില്ലേജിൽ, പൂജപ്പുര വാര്‍ഡില്‍ TC-17/2101,അമ്മു ഭവനില്‍ രമേഷ് ബാബു മകന്‍ അരുണ്‍ ബാബു ,വയസ്സ് 36, 2) മലയിൻകീഴ് വില്ലേജിൽ മഞ്ചാടി വാഡിൽ മകം വീട്ടിൽ നന്ദകുമാർ മകൻ പാർത്ഥിപൻ വയസ്സ് 2...

കൊച്ചിയിൽ ജോലിചെയ്യുന്ന ഐ.ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പമു ണ്ടായിരുന്നെന്നാണ് വിവരം. പഞ്ചാബിൽ പരിശീലനത്തിനിടെ യാണ് ഇരുവരും സൗഹൃദത്തിലായത്. ഇക്കാര്യം മേഘ വീട്ടു കാരോട് പറഞ്...

പത്തനാപുരം:മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടി കൂട്ടുകാരോടൊപ്പം പത്തനാപുരം ലോഡ്ജിൽ വച്ചു നടത്തുന്നതിനിടെയിലാണ് എക്‌സൈസ് പരിശോധന സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ജി യുടെ നേതൃത്വത്തിൽ ...

ന്യൂഡെല്‍ഹി: ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവംത്തിൽ സീൻ മഹസർ ഇല്ലാത്തതെന്തെന്ന് പോലീസിനോട് ആഭ്യന്തര അന്വേഷണ സംഘം. പോലീസിന് വീഴ്ച്ച പറ്റിയതായി വിലയിരുത്തൽ.പോലീസ് ആസ്ഥാനത്ത് വിവരം അറിഞ്ഞത് 8 മണിക്ക...

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽ പാളത്തിൽ മൃതദേഹം ക...

തളിപ്പറമ്പ:മോറാഴ കൂളിച്ചാലിലെ വാടക കെട്ടിടത്തിൽ വെച്ച് വെസ്റ്റ് ബംഗാൾ മുർഷിദ ബാദ് നാഡ്യയിലെ ദലിംഖാനെ (32) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു .പശ്ചിമ ബംഗാളിലെ പാർഗനാസ് നോർത്തിലെ ഗുഡു എന...

കായംകുളം: വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവ് സുഹൃത്തിന്റെ സഹായത്തോടെ എം ഡി എം എ കവറിൽ അടക്കം ചെയ്ത് തപാൽ വഴി ഭാര്യക്ക് അയച്ചതായി പരാതി. ഭർത്താവ് ആസൂത്രണം ചെയ്‌തെന്ന് കരുതു...

കണ്ണൂർ: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ടുപേര്‍ക്ക് ജീവ പര്യന്തം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.കേസിൽ ഒൻപത് സിപിഐഎം പ്രവർത്തകർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസ...

തളിപ്പറമ്പ്:തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ മോറാഴ കൂളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു.ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.വെസ്റ്റ് ബംഗാള്‍ ബർദ്ദാമൻസിമുഗുളാച്ചി സ്വദേശിദലിംഖാൻ എന്ന...

കഴിഞ്ഞ വർഷം ഡിസംബറിൽ ചിറയിൻകീഴിൽ 127 ഗ്രാം എംഡി എം എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ബാംഗ്ലൂരിൽ നിന്നും കേരളാ പോലീസ് പിടികൂടി. പത്തനംതിട്ട കരിമ്പാനക്കുഴിയിൽ പനച്ചകുഴി കുറന്തറ വീട്ടിൽ ...

കായംകുളം..ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയക്കെതിരേ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി ചെങ്ങന്നൂർ ഡി.വൈ.എസ്.പി – എം. കെ ബിനു...

കൊല്ലം: അഞ്ചാലുംമൂട് സ്വദേശിനി അനില രവീന്ദ്രനിലിൻ നിന്നും വീണ്ടും 46 ഗ്രാം എം.ഡി എം എ കണ്ടെത്തി.യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിൽ ക...

തളിപ്പറമ്പ:എസ് ബി ഐ പൂവം ബ്രാഞ്ച് ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്ത ഭർത്താവിനെ തെളിവെടുപ്പിനു ശേഷം റിമാൻഡ് ചെയ്തു. എസ് ബി ഐ പൂവ്വം ബ്രാഞ്ചിലെ കാഷ്യർ ...

കരുനാഗപ്പള്ളി : എ.ടി.എം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ .മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ ഗാസി 40, പശ്ചിമ ബംഗാൾ പാർഗനസ് സ്വദേശി മോസ്താക്കിൻ ഗാസി 19 എന്നിവരാണ് കരുനാഗപ്പള്ളി പോലീസിൻ്റെ പി...

കൊച്ചി : പൊളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയതിന് പിന്നിൽ എറണാകുളത്തെ വൻ ലഹരി റാക്കറ്റ്. പിടിയിലായ അഹിന്ത മണ്ടൽ, സൊഹൈൽ എന്നിവർ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികൾ. നേരത്തെ പിടിയിലായ ഷാലിക്ക് 6...

കൊല്ലം: കൊല്ലം നഗരത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും എംഡി എം എപിടികൂടി. കൊല്ലം അമൃതകുളം സ്വദേശികളായ രണ്ടുപേരും കിളികൊല്ലൂര്‍ സ്വദേശിയായ മറ്റൊരു യുവാവുമാണ് ഇരവിപുരം പോലീസും സിറ്റി ഡാന്‍സാഫ് ടീമും സംയുക...

കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ രണ്ടാം വർഷ ബി സി എ വിദ്യാർത്ഥിയാണ്. കാ...

കൊല്ലം നഗര പരിധിയിൽ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയിൽ 28.153 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. മുണ്ടക്കൽ ആർ.എസ് വില്ലയിൽ വില്യം ഡിക്രൂസ് മകൻ ജാക്‌സൺ(32) ആണ് കൊല്ല...

12345...10