ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. തിര...

ശ്രീചിത്രാ മെഡിക്കൽ സെൻ്റർ സ്ഥാപക ഡയറക്ടർ എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്നലെ രാത്രി 9.20 ന് മണിപ്പാലിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 20 വർഷത്തോളം ശ്രീചിത്രയുടെ അമരക്കാരനായിരുന്...

കേരളം ഇടതുപക്ഷ ഭരണത്തിലായിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. രണ്ടാമതും ഭരിക്കാൻ അവസരം കിട്ടിയ ശേഷം മുഖ്യമന്ത്രിക്കെതിരെ ആദ്യം രംഗത്ത് വന്നത് ഒരു വിഭാഗം മാധ്യമങ്ങളാണ്. അവർ ഒരു കർമ്മ പദ്ധതി തന്നെ നടപ്പിലാക്കി. ...

തലസ്ഥാന നഗരിയിലെ ആമയിഴഞ്ചാന്‍തോട്ടില്‍ അസാധാരണമായ വിധം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അഗ്നിരക്ഷാ സേനാംഗങ്ങളേയും സ്‌കൂബാ ഡൈവിംഗ് ടീമംഗങ്ങളെയും ജോയിന്റ് കൗണ്‍സില്‍ ആദരിച്ചു. മാലിന്യകൂമ്പാരങ്ങള്...

തിരുവനന്തപുരം:ശബരിമലയിൽ റോപ് വേ നിർമാണത്തിന് തടസങ്ങൾ നീങ്ങിയെന്ന് മന്ത്രി വി എൻ.വാസവൻ. ശബരിമലയിൽ നിന്ന് പമ്പ ഹിൽ ടോപിലേക്ക് 2.7 കിലോമീറ്റർ ദൂരത്താണ് റോപ് വേ. ഇതിന് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി ഭൂ...

പരവൂര്‍: ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുഹമ്മദ് യൂസഫി(27)നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നി...

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലടയിൽ വീടിനു സമീപം കല്ലടയാറ്റിൽ വീണ് ബാങ്ക് ജീവനക്കാരി മരിച്ചു. പടിഞ്ഞാറെ കല്ലട നടുവിലക്കര പീടികയിൽ വീട്ടിൽ ജോർജ് കുട്ടിയുടെ ഭാര്യ പി.സി കുഞ്ഞുമോളാണ്(57) മരിച്ചത്. വെസ്റ്റ് ...

തലവടി : ശക്തമായ മഴയെ അവഗണിച്ചു തടിച്ചു കൂടിയ ജലോത്സവ പ്രേമികളുടെ ആർപ്പു വിളികളുടെയും വഞ്ചി പട്ടിന്റെയും ആരവത്തോടെ ആവേശം വാനോളം ഉയർത്തി തലവടി ചുണ്ടൻ നീരണിഞ്ഞു.വള്ള പുരയിൽ വെച്ച് നടന്ന ചടങ്ങില്‍ വർക്കി...

  കുന്നിക്കോട് : CPI നേതാവും,ആൾ കേരള സ്കുൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റുoചക്കുവരക്കൽ സർവീസ് സഹകരണ ബാങ്ക്ബോർഡ് അംഗം,  കോട്ടവട്ടം വായനശാല സെക്രട്ടറിയുമായ ബാലചന്ദ്രൻഅന്തരിച്ചു.സ്റ്റേറ്റ് സർവീസ് പെൻ...

തിരുവനന്തപുരം :പാലോട്, നന്ദിയോട് ആലമ്പാറ പ്രവർത്തിക്കുന്ന പടക്ക കടയിലാണ് തീപിടിച്ചത്. പടക്കകട ഉടമ ഷിബുവിനാണ് ഗുരുതരമായി പരിക്കേറ്റത്....

ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിക്ക് വീട് വച്ച് നൽകാനുള്ള സന്നദ്ധത നഗര...

തിരുവനന്തപുരം:തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്...

വ്യാപകമായ മഴയില്‍ ജനങ്ങള്‍ സംസ്ഥാനത്തുടനീളം കെടുതികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാക...

അഗളി.കൃഷി ഇറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞു. ടിഎൽഎ കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയും തടഞ്ഞു. പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് തടഞ്ഞത്.ഭൂമി ഉഴുതു കൃഷി...

ഇടുക്കി: മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരണപ്പെട്ടത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. മഴയായതിനാൽ പുഴയുടെ അതിര് കാണാൻ കഴിഞ്ഞില്ല. കാൽ വഴുത...

എടത്വ: നെഹ്‌റു ട്രോഫി ജലോത്സവം ഉൾപ്പെടെ സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ജൂലൈ 17ന് ബുധനാഴ്ച 11 നും 12 നും രാവിലെ മദ്ധ്യേയുള്ള ശുഭ മൂഹൂർത്തത്തിൽ നീരണിയും വള്ള പുരയിൽ വെച്ച് നടക്കുന്ന...

കഴിഞ്ഞ 17 വർഷങ്ങൾ പല തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻഭരണകൂടങ്ങൾ_ഭരണകർത്താക്കൾ  ,ശാസ്ത്രീയ പരിശോധനകൾ , നിർദ്ദേശിക്കപ്പെട്ട പഠനങ്ങൾ ,പദ്ധതികൾ, വിവിധ കോടതികൾ , മനുഷ്യാവകാശകമ്മീഷൻ , കേരളാനിയമസഭാപരിസ്ഥിത...

തിരുവനന്തപുര0: പേരൂർക്കട വഴയിലയിൽ  ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ ആൽമരം വീണു, സ്ത്രീക്ക് ദാരുണാന്ത്യം .മരം വീണതിനെ തുടർന്ന് കാർ പൂർണമായും തകർന്നു.കാർ പൊളിച്ചാണ് ഭാര്യയെയും ഭർത്താവിനെയും പുറത്ത് എടുത്ത...

തൃശൂര്‍. നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ തൃശ്ശൂരിലെ ഒളിതാവളത്തിൽ നിന്ന് അറസ്റ്റിൽ. വ്യാജരേഖയുണ്ടാക്കി നൂറ് കോടിയോളം രൂപയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ...

പാലക്കാട് . ചിറ്റൂര്‍ പുഴയില്‍ അകപ്പെട്ട കുടുംബത്തെ സാഹസികമായി കരക്കെത്തിച്ച് ഫയര്‍ഫോഴ്‌സ്,മൂന്ന് പുരുഷന്മാരും ഒരു വയോധികയുമാണ് കുളിക്കാന്‍പുഴയില്‍ ഇറങ്ങിയതിനിടെ കുടുങ്ങിയത്. ഒരു മണിക്കൂറിന് ശേഷമാണ് ന...

പൈനാവ്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, ശക്തമായ കാറ്റ്, മണ്ണിടിയുന്നത് മൂലം ഗതാഗത തടസ്സം എന്നിവ കണക്കിലെടുത്ത് ബുധനാഴ്ച  ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെൻ്റെർ സ്റ്റെറലൈസേഷൻ ഡിപ്പാർട്ട്മെൻ്റ്(CSSD) ഡിപ്പാർട്മെന്റ് പ്രവർത്തനം നിലച്ചു. ഒരു ആശുപതിയിലെ ഏറ്റവും ആവശ്യസേവന മേഖല യാണ് CSSD.ഒരു അശുപത്രിയിലെ നട്ടെല്ല് എ...

വനിത എസ്ഐയെ കൊണ്ടു ഇമ്പോസിഷൻ എഴുതിപ്പിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. പതിവ് വയർലസ് റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്ഐ മറുപടി നൽകിയില്ല. കേന്ദ്രം നടപ്പിലാക്കിയ പുതിയ ക്രിമിനൽ നിയ...

ശാസ്താംകോട്ട: സ്കൂൾ വിദ്യാർത്ഥിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തെക്കൻ മൈനാഗപ്പള്ളി ചിത്തിരവിലാസം സ്കൂളിനു സമീപം തപസ്യ വീട്ടിൽ സജിത്ത്കുമാറിനെയാണ് (44) ശാസ്താംകോട്ട പോലീസ് ...