14 June 2026
തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം.

തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. കോഴിക്കോട് ചേര്‍ന്ന നേതൃയോഗത്തിലെടുത്ത തീരുമാനമാണിത്. നേരത്തെ നമ്മളെ സഹായിച്ചതിനാലും ഇപ്പോഴും സഹായിക്കുന്നതിനാലും എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് വിഡിയോയില്‍ പറയുന്നത്.സമസ്ത എപി വിഭാഗം. തെരഞ്ഞെടുപ്പില്‍ സമസ്തയുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്നും തങ്ങള്‍ക്ക് എല്ലാം ചെയ്ത് തന്നത് ഇടത് സര്‍ക്കാരാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും നിര്‍ദേശിക്കുന്ന വിഡിയോ പുറത്തുവന്നു. മണ്ഡലമോ സ്ഥാനാര്‍ഥിയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണമെന്നാണ് നിര്‍ദേശം.