
ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന...
ന്യൂ ഡെൽഹി :യാത്ര നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളാണ് കര്‍ശനമാകുന്നത്. റിസര്‍വ് ചെയ്ത കമ്പാര്‍ട...
റഡാർ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തി. റഡാറില്‍ ലോറിയുടെ സ്ഥാനം വ്യക്തമാകുകയായിരുന്നു. മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്. ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കും. കാലാവസ്...
ഗോവ. ഗോവൻ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീ പിടിച്ചത്.തീപിടിത്തത്തിൽ ഒരു കപ്പൽ ജീവനക്കാരൻ മരിച്ചു. ഫിലിപ്പിൻസ് സ്വദേശിയായ ജീവനക്കാരനാണ് മരിച്ചത്. 21 ജീവനക...
മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല ധനകാര്യ വകുപ്പിൻ്റേത്, ഈ നടപടി സർക്കാർ വിരുദ്ധം,ജോയിൻറ് കൗൺസിൽരംഗത്ത്. തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടത...
തിരുവനന്തപുരം: മലയാളികളുടെദേശിയോത്സവമായ ഓണത്തിന് സ്വന്തമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറി കൊണ്ടുള്ള തിരുവോണസദ്യയും ‘ പൂക്കൾ കൊണ്ട് മുറ്റത്തൊരു പൂക്കളം ഒരുക്കുക എന്നതും ഏതൊരു മലയാളിയുടേയും ആഗ്രഹമാ...
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ ന...
കരുനാഗപ്പളളി:പരേതനായ ബി.എം.ഷെറീഫ് Ex. MLA യുടെ സഹധർമ്മിണിയും സി പി ഐ സംസ്ഥാന കൗൺസിൽ അംഗവും കൊല്ലം ജില്ല അസി.സെക്രട്ടറിയും കേരളമഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ജില്ലാ സെക്രട്ടറിയും കരുനാഗപ്പള്...
ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ്” എന്ന ചിത്രത്തിന്റെ ചിത്രീകരണം...
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റൻറ് സുരേന്ദ്രൻ അന്തരിച്ചു. അർബുദ ബാധ്യതനായി തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 36 വർഷമായി കെ സുധാകരനോട് ഒപ്പം പ്രവർത്തിച്ചുവരികയായിരുന്നു. ...
ശാസ്താംകോട്ട: ഹയർ സെക്കൻഡറി സ്കൂളിൽ കവാടത്തിൽ മൂത്രപ്പുര. ജില്ലാ പഞ്ചായത്ത് പദ്ധതിയിലാണ് 30 ലക്ഷം രൂപയുടെ ടോയ്‌ലറ കോംപ്ലക്സ് വരുന്നത്. ശുചിയിടം എന്ന പേരിൽ സ്കൂൾ ഗേറ്റ് തട്ടും വിധം മൂത്രപ്പുരക്ക് ഇന്...
ചൂണ്ടയിടുന്നതിനിടയില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനേയും സുഹൃത്തുക്കളേയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. മേക്കോണ്‍, അഞ്ചുവിളപ്പുറം, ലക്ഷ്മി വിലാസത്തില്‍ മുരുകന...
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. ചവറ മുകുന്ദപുരം കളീലില്‍ കോളനിയില്‍ നിന്നും ചവറ, മടപ്പള്ളി, കുന്നത്ത് വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരു...
ചെങ്ങന്നൂർ: മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് ഒരു മണിക്കൂർ ചെങ്ങന്നൂർ പിടിച്ചിട്ടു. ബ്രേക്ക് ജാമായതാണ് കാരണം. തുടർന്ന് ഒരു മണിക്കൂറോളം അറ്റകുറ്റപ്പണികൾ നടത്തിയിട്ടാണ് ട്രെയിൻ ഓട്ടം പുന:രാരംഭിച്ചത്. ...
കൊല്ലം:വിദേശത്ത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ് ധനസഹായം മന്ത്രിമാരായ കെ. എന്‍. ബാലഗോപാലും ജെ. ചിഞ്ചുറാണിയും കൈമാറി.കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ മ...
കൊല്ലം : കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട വിദ്യാർത്ഥികളെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു.പാരിപ്പള്ളി സ്വദേശികളും എസ്എൻ കോളേജിലെ വിദ്യാർത്ഥികളുമായ വീണ (19), ഗൗതമി (18), പത്മിനി (18) എന്നിവർ ആണ് തിരയിൽ അകപ്പെട്ടത്. ...
സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്താന്‍ തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്...
തിരുവനന്തപുരം: എ ഐ വൈ എഫ് തിരുവനന്തപുരം ജില്ലാ ശില്പശാല ജോയിന്റ് കൗൺസിൽ ഹാളിൽ ചേർന്നു. സ്വാതന്ത്ര്യ സംരക്ഷണത്തിന് സമരഭരിത യൗവനം എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 15ന് മണ്ഡലം കേന്ദ്രങ്ങളിൽ സംഘടിപ്പിക്...
രമേശ് നാരായണിന് അവാർഡ് നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ ആസിഫ് അലി. താൻ അപമാനിക്കപ്പെട്ടതായി തോന്നിയില്ലെന്നും തന്റെ വിഷമങ്ങളും പ്രശ്നങ്ങളും തന്റേത് മാത്രമാണെന്നും ആസിഫ് ...
അറിയാവുന്നവർ ദയവായി വാർത്ത ഷെയർ ചെയ്യുക...
ഛത്തിസ്ഗഢ്: മാവോയിസ്റ്റുകൾ നടത്തിയ സ്‌ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ബിജാപൂർ ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ സാഹു, കോൺസ്റ്റബിൾ സതേർ സിംഗ് ...
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടർ, മണിപ്പാൽ യൂണിവേഴ്സിയുടെ ആദ്യ വി.സി തുടങ്ങിയ പദവികൾ അലങ്കരിച്ച ഡോ. എം.എസ് വല്യത്താൻ ആതുര ശുശ്രൂഷാ രംഗത്ത് കേ...
പിണറായി സര്‍ക്കാര്‍ വിചാരിച്ചാലും ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെ വിസ്മരിക്കാനോ താഴ്ത്തിക്കെട്ടാനോ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി ധീരമായി നടപ്പിലാക്കാനുള...
കൊച്ചി: നഗരപരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിതർ 1252. പുതുതായി ഒരാൾക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. ഇന്നലെയാണ് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചത്. കളമശ്ശേ...
ന്യൂഡെല്‍ഹി:പഞ്ചാബ് സർക്കാരിന് തിരിച്ചടി.ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരമില്ല.ഗവർണറെ മാറ്റി മുഖ്യമന്ത്രിയെ സർക്കാർ സർവ്വകലാശാലകളുടെ ചാൻസലറാക്കുന്ന ബിൽ രാഷ്ട്...














































