New Delhi കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റൻറ് സുരേന്ദ്രൻ അന്തരിച്ചു. News Desk 2 years ago കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റൻറ് സുരേന്ദ്രൻ അന്തരിച്ചു. അർബുദ ബാധ്യതനായി തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 36 വർഷമായി കെ സുധാകരനോട് ഒപ്പം പ്രവർത്തിച്ചുവരികയായിരുന്നു. കണ്ണൂർ ധർമ്മടം സ്വദേശിയാണ് സുരേന്ദ്രൻ പി പി Post navigation Previous Previous post: മൂത്രപ്പുരതർക്കം; ശാസ്താംകോട്ട ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷംNext Next post: ആഷിഖ് അബുവിന്റെ ”റൈഫിൾ ക്ലബ്ബ് ” പൂർത്തിയായി. Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News National New Delhi Politics ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി രാജ്യസഭ എംപിയില്ലാതെ കോൺഗ്രസ്. 14 hours ago 0 National News New Delhi Politics കോൺഗ്രസ് പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തും മുതൽക്കൂട്ടും മഹുവ മൊയിത്രയായിരിക്കും. 4 days ago 0