സാംസ്കാരിക നവോത്ഥാനത്തിൽ കഥാപ്രസംഗകലയുടെ പങ്ക് ചരിത്രപരം. _ പ്രേംകുമാർ.

കൊല്ലം :പ്രശസ്ത കാഥികൻ ആർ.പി.പുത്തൂരിൻെറ സ്മരണയ്ക്കായി ആർ.പി. പുത്തൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാര സമർപ്പണവും കഥാപ്രസംഗ ശതാബ്ദി ആഘോഷവും കൊല്ലം എസ്. എൻ. കോളേജ് മലയാള ദിനാഘോഷവും…

രാമനും കദീജയും പ്രദർശനത്തിന്.

സമീപകാലത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ രാമനും കദീജയും എന്ന ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു. ചിത്രകലാരംഗത്തും, സാഹിത്യ രംഗത്തും ഏറെക്കാലമായി പ്രവർത്തിച്ചു പോരുന്ന ദിനേശ് പൂച്ചക്കാടാണ് ഈ ചിത്രം…

കരുനാഗപ്പള്ളി നഗരസഭ ചെയർമാന് എതിരായ ലൈംഗിക ആരോപണം   ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

കരുനാഗപ്പള്ളി: നഗരസഭ ചെയർമാന് എതിരായ ലൈംഗിക ആരോപണ പരാതി  ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി .ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബിനു ശ്രീധറിന്   അന്വേഷണ ചുമതല. നഗരസഭ…

ഹെപ്പറ്റൈറ്റിസ് എ ജാഗ്രത പാലിക്കണമെന്ന് ഡി എം ഓ.

കാസറഗോഡ് :കാസറഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്യുകയും തൊട്ടടുത്ത ജില്ലയായ കണ്ണൂരിൽ ഹെപ്പറ്റൈറ്റിസ് എ മരണം റിപ്പോർട്ട്‌ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ഹെപ്പറ്റൈറ്റിസ്…

കേരള പിറവി ദിനാഘോഷവും മലയാള ദിനാചരണവും.

കാസറഗോഡ് :കേരള പിറവി ദിനാഘോഷവും മലയാള ദിനാചരണവും ഔദ്യോഗിക ഭാഷാവാരാഘോഷവും കാസറഗോഡ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു പ്രമുഖ ചരിത്രകാരൻ…

ഇറാനിൽ ശക്തമായ പ്രതിഷേധം ഒപ്പം ഇസ്രയേലിലും ചെറിയ പ്രതിഷേധം ശക്തം.

ടെഹ്റാൻ- ജറുസലേം: ഇസ്രയേൽനന്നായി അടിച്ചു പൊളിച്ചു. എന്നതാണ് വ്യക്തം. ഇറാനിൻ്റെ സീനിയർ ഓഫിഷ്യൽസ് ഇറാക്കിലുണ്ട്. ഫോൺ ഒന്നും ഉപയോഗിക്കാതെയാണ് ഇറാക്കിലേക്ക് പോകുന്നത്. പക്ഷേ അതിർത്തി കടക്കുമ്പോൾ തന്നെ…

കടയ്ക്കൽ ഐരക്കുഴി സ്വദേശി ( കൊട്ടച്ചി) എന്ന് അറിയപ്പെടുന്ന നവാസ് (35) സീരിയൽ നടിക്ക് ലഹരിമരുന്ന് നൽകിയത്.

കടയ്ക്കൽ:കൊല്ലത്തെ സീരിയൽ നടിക്ക് ലഹരിമരുന്ന് വിതരണം ചെയ്തിരുന്നയാളെ പൊലീസ് പിടികൂടിയത് രഹസ്യ നീക്കത്തിലൂടെ.കടയ്ക്കൽ ഐരക്കുഴി സ്വദേശി ( കൊട്ടച്ചി) എന്ന് അറിയപ്പെടുന്ന നവാസ് (35) ആണു കടയ്ക്കലിൽ…

കണ്ണൂർ : (എഡിഎം) ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട.. റിമാൻ്റിലായ പി.പി ദിവ്യയെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും.

കണ്ണൂർ : (എഡിഎം) ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട.. റിമാൻ്റിലായ പി.പി ദിവ്യയെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും.   ഇതിനുള്ള അപേക്ഷ നൽകി കഴിഞ്ഞു. ദിവ്യയ്ക്കു…

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനവ്യൂഹത്തിന് സുരക്ഷ വീഴ്ച, സംഭവം കോഴിക്കോട് കോട്ടുളിയിൽ.

കോഴിക്കോട്:  മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനവ്യൂഹത്തിന് സുരക്ഷ വീഴ്ച, സംഭവം കോഴിക്കോട് കോട്ടുളിയിൽ.വാഹനവ്യൂഹത്തിന് നേരെ സ്വകാര്യ ബസ് കയറിയത് ഉടൻ തന്നെ പോലീസ് സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ…

പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറിയുള്ള ‘തെളിവ്’ ശേഖരിക്കൽ മൗലികാവകാശ ലംഘനo.

ചെന്നൈ:പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറിയുള്ള ‘തെളിവ്’ ശേഖരിക്കൽ മൗലികാവകാശ ലംഘനo.ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശമാണെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യക്ക്‌ പരപുരുഷ ബന്ധമുണ്ടെന്ന് തെളിയിക്കാനായി ഭാര്യയുടെ മൊബൈൽ പരിശോധിച്ചും കോൾ ഹിസ്റ്ററി…

ഇസ്രയേലിനെ ആക്രമിക്കാൻ ശ്രമം തുടങ്ങി, യു എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പു നടക്കുന്നതിന് മുന്നേ ആക്രമിക്കും.

ജറുസലം: യു.എസ് തിരഞ്ഞെടുപ്പിന് മുന്നേ ഇസ്രയേലിനെ ആക്രമിക്കാൻ പദ്ധതിയിട്ട് ഇറാൻ. ഇപ്പോഴത്തെ ആക്രമണം ഇറാക്കിൽ നിന്നാകും. ഇറാക്കിലെ ഇറാൻ അനുകൂല സയുധ സംഘടനകൾ വഴി ആക്രമിക്കുകയാണ് ലക്ഷ്യം.…

ഗുജറാത്തിലെ കച്ചിലെ ഇന്ത്യ-പാക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ദീപാവലി ആഘോഷിച്ചു.

ഗുജറാത്തിലെ കച്ചിലെ ഇന്ത്യ-പാക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ദീപാവലി ആഘോഷിച്ചത്. കച്ചിലെ സന്ദർശന വേളയിൽ, സർ ക്രീക്കിന് സമീപമുള്ള ലക്കി…

കൊട്ടാരക്കര ബൈപ്പാസ് യാഥാർത്ഥ്യമാക്കും: മന്ത്രി കെ എൻ ബാലഗോപാൽ.

കൊട്ടാരക്കര :പ്രദേശവാസികളുടെ നിരന്തരമായ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി കൊട്ടാരക്കര ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്ന നടപടികൾ പുരോഗമിക്കുന്നതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കരയില്‍ നവീകരിച്ച കരിക്കം- അപ്പര്‍…

സംസ്ഥാനത്ത് നവംബർ 1 ന് ഭരണഭാഷ വാരാഘോഷം ജില്ലകളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.

  മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും ( നവംബർ 1 ) രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കവി ഗിരീഷ് പുലിയൂര്‍…

രണ്ട് മാസമായി ശമ്പളം ലഭിക്കാതെ 108 ആംബുലൻസ് ജീവനക്കാർ ദുരിതത്തിൽ.

തിരുവനന്തപുരം: രണ്ട് മാസമായി ശമ്പളം ലഭിക്കാതെ 108 ആംബുലൻസ് ജീവനക്കാർ ദുരിതത്തിൽ. ഇതോടെ സംസ്ഥാനത്തുടനീളമുള്ള 108 ആംബുൻസ് ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങി. പദ്ധതിയുടെ നടത്തിപ്പ് ചുമതല…

AITUC സ്ഥാപക ദിനാഘോഷത്തിന്റെയും ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണദിനത്തിന്റേയും ഭാഗമായി എഐടിയുസിദേശീയ വർക്കിംഗ് പ്രസിഡൻ്റ് ബിനോയി വിശ്വം എറണാകുളത്ത് പതാക ഉയർത്തി.

എ ഐ ടി യൂ സി സ്ഥാപക ദിനാചരണവുംഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണവും എ. ഐ.റ്റി.യു.സി ദേശീയ വർക്കിംഗ് പ്രസിഡൻ്റ് ബിനോയി വിശ്വം എറണാകുളത്ത് പതാക ഉയർത്തി.…

നവീന്‍ ബാബു ചേംബറിലെത്തി കണ്ടെന്ന കളക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന് ഭാര്യ മഞ്ജുഷ .

പത്തനംതിട്ട: നവീൻ ബാബുവും കണ്ണൂർ കലക്ടറും തമ്മിൽ യാതൊരു ആത്മബന്ധവുമില്ലെന്ന് ഏഡിഎം ൻ്റെ ഭാര്യമഞ്ചുഷ പറഞ്ഞു.’മറ്റ് കളക്ടര്‍മാരുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാല്‍ കണ്ണൂർ കളക്ടര്‍ പറഞ്ഞതുപോലെ ഒരു…

” കൊടകര കുഴൽപ്പണo”

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അന്ന് ഓഫീസ് സെക്രട്ടറിയായിരുന്ന തീരുർ സതീഷ് കേരളത്തിലെ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്. കുഴൽപ്പണമായി എത്തിച്ചത് ബി.ജെ പിയുടെ…

കഴിഞ്ഞ മൂന്ന് വര്‍ഷമായി സിഡിപിഒ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ബര്‍ഷ പ്രിയദര്‍ശിനി പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ അത് കൂടി. അവസാനം കുഞ്ഞ് നഷ്ടമായി.

ഒറീസയിലെ ഭുവനേശ്വറിലാണ് സംഭവം നടന്നത്.കേന്ദ്ര പാറളിജില്ലയിലെ ശിശുക്ഷേമ സമിതിയിൽ ക്ലാർക്കായി ജോലി ചെയ്യുന്ന ബർഷ പ്രിയദർശിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.പ്രസവ വേദന വന്നിട്ടും അവധി നല്‍കിയില്ല; ശിശുക്ഷേമ…

പരസ്പ്പരം പോരടിച്ചെങ്കിലും ഇപ്പോൾ സൗഹൃദമായി മാറി ഇന്ത്യയും ചൈനയും.

ന്യൂഡൽഹി:പരസ്പ്പരം പോരടിച്ചെങ്കിലും ഇപ്പോൾ സൗഹൃദമായി മാറി ഇന്ത്യയും ചൈനയും.അതിർത്തിയിലെ സംഘർഷ മേഖലയിൽ നിന്നു ഇന്ത്യയുടേയും ചൈനയുടേയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ടുകൾ. കിഴക്കൻ ല‍ഡാക്കിലെ യഥാർഥ നിയന്ത്രണ…

സുരക്ഷാ പിരിമുറുക്കവും ഡ്രോണുകളുടെ ഭീഷണിയും കാരണം നവംബർ അവസാനം നടത്താനിരുന്ന മകൻ അവ്‌നറിൻ്റെ വിവാഹം മാറ്റിവയ്ക്കാൻ പ്രധാനമന്ത്രി നെതന്യാഹു ആഗ്രഹിക്കുന്നു.

സുരക്ഷാ പിരിമുറുക്കവും ഡ്രോണുകളുടെ ഭീഷണിയും കാരണം നവംബർ അവസാനം നടത്താനിരുന്ന മകൻ അവ്‌നറിൻ്റെ വിവാഹം മാറ്റിവയ്ക്കാൻ പ്രധാനമന്ത്രി നെതന്യാഹു ആഗ്രഹിക്കുന്നു.അതേ സമയം പുതിയ നിർദേശങ്ങൾ അടങ്ങിയ പാക്കേജുമായി…

ശബരിമല തീർത്ഥാടനം: ആദ്യഘട്ട സ്പെഷ്യൽ ട്രെയിനുകളുടെ പ്രൊപ്പോസൽ തയ്യാറായി.

കൊട്ടാരക്കര: ശബരിമല തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി, സഹമന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരെ കൊടിക്കുന്നിൽ സുരേഷ് എംപി…

തിരഞ്ഞെടുപ്പു ചൂടിലേക്ക് വയനാട്.

വയനാട് . പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണം പൂർത്തിയാക്കി മടങ്ങിയതോടെ യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ. നേതാക്കളുടെ ഭവന സന്ദർശനം അടക്കമുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ തുടരുകയാണ്. വീടുകയറി പരമാവധി…

കഞ്ചാവ് കച്ചവടം അഞ്ച് യുവാക്കൾ പിടിയിൽ.

കായംകുളം..ചേരാവള്ളി ആരൂഡത്ത് ജംഗ്ഷനിനു സമീപം കഞ്ചാവ് വില്പന നടത്തിക്കൊണ്ടിരുന്ന 5 യുവാക്കൾ പിടിയിൽ 27 10 24 വൈകുന്നേരം 5 മണിയോടെ പോലീസ് പെട്രോളിൽ നടത്തിക്കൊണ്ടിരുന്ന കായംകുളം…

സ്വന്തം മനസ്സിൽ രൂപം കൊള്ളുന്നതാണ് എൻ്റെ സംഗീതം കേരളം എത്ര മനോഹരം സ്ലോവേനിയൻ പൗരൻ ക്രിസ്റ്റൻ.

എറണാകുളം: ഇന്നലെ രാവിലെ ഗോരഖ്പൂർ കൊച്ചുവേളി ട്രെയിനിൽ പരിചയപ്പെട്ട ക്രിസ്റ്റൻ(KristJan Jurkas) തൻ്റെ യാത്ര അനുഭവങ്ങൾ പങ്കുവച്ചു. താൻ നാലു പ്രാവശ്യം ഇന്ത്യയിൽ വന്നു. എനിക്ക് കേരളത്തിൽ…

സർഗയുടെ വയലാർ അനുസ്മരണം.

തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ സർഗ്ഗയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി. 29.10 24 ചൊവ്വാഴ്ച തിരുവനന്തപുരം വൈ എം സി എ ഹാളിൽ…

അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാൻ “ട്രൂ പ്രോമിസ്-3” പ്രതികാര ആക്രമണം നടത്തുമെന്ന് ഭീഷണി,.

ഇസ്രായേലിന്റെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ 4,000 ൽ അധികം മിസൈലുകൾ പ്രയോഗിക്കുമെന്നും ഇതു സംബന്ധിച്ച് നിർദേശങ്ങൾ ഇറാൻ സർക്കാർ നൽകിയതായിഅഭ്യൂഹങ്ങൾ.ഇസ്രയേൽ പ്രതികരിച്ചിട്ടില്ല വരുന്ന മിസൈലുകളെ തകർക്കാനുള്ള നീക്കങ്ങൾ തുടരുന്നു.ഇറാൻ…

“ദിവ്യ ജയിലിലേക്ക്: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റും”

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത…

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ചു. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ചു. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം മുൻസിപ്പാലിറ്റിയിലെ നീലേശ്വരം വില്ലേജിലെ തെരു അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട…

നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ്ചെമ്പകവല്ലിമരണമടഞ്ഞു.

നാഗർകോവിൽ:ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തില്‍ പറഞ്ഞത്.നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ .

കരുനാഗപ്പള്ളി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. പുന്നക്കുളം, പന്നോളിൽ തെക്കതിൽ വീട്ടിൽ ഷാഹുദ്ദീൻ മകൻ ജലീൽ (42) ആണ് കരുനാഗപ്പള്ളി പോലീസിന്റെ…

പിഞ്ച് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ.

കരുനാഗപ്പള്ളി :അഞ്ച്‌വയസ്സുകാരനേയും 2 മാസം മാത്രം പ്രായമുള്ള പിഞ്ച്കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസിന്റെ പിടിയിലായി. തഴവ, കടത്തൂർ ഉത്തനാട്ട് പടിഞ്ഞാറ്റതിൽ സുനിത മകൾ അശ്വതി…

അഷ്ടമുടി കായൽ സംരക്ഷണം”” കോർപറേഷൻ അനാസ്ഥയെന്ന് ആരോപണം..

അഞ്ചാലുംമൂട് :- ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി പദ്ധതി നടപ്പിലാക്കാൻ കോർപറേഷൻ കാണിച്ച അനാസ്ഥയണ് കായലിൽ കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് മീനുകൾ ചത്തുപൊങ്ങുവാൻ ഇടയായത്. കായലിൽ അടിഞ്ഞു…

കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്.കൊട്ടാരക്കര എസ്.ജി…

പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി ഇസ്രയേൽ പൗരന്മാർ

ജറുസലേം: പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ പ്രസംഗം ഇസ്രയേൽ പൗരന്മാർ തടസ്സപ്പെടുത്തിയതായ് വീഡിയോ പുറത്ത്. ഒക്റ്റോബർ 7 ന് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് പ്രസംഗം തടസപ്പെടുത്തിയത്. ഹമാസ്…

പ്ലസ്ടു വിദ്യാര്‍ഥിനികളെ ഓട്ടോറിക്ഷയില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച പ്രതി പിടിയില്‍.

കൊല്ലം: പ്ലസ്ടു വിദ്യാര്‍ഥിനികളെ ഓട്ടോറിക്ഷയില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച പ്രതി പിടിയില്‍. പൈനുംമൂട് വിവേകാനന്ദ നഗര്‍ പുളിംകാലത്ത് കിഴക്കതില്‍ നവാസ് (52) ആണ് കൊല്ലം ഈസ്റ്റ് പൊലിസിന്റെ പിടിയിലായത്.…

രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ച് തമിഴക വെട്രികഴകത്തിൻ്റെ പ്രഥമ സമ്മേളനത്തിന് തുടക്കം.

ചെന്നൈ: വില്ലുപുരത്ത് ജനസാഗരം.ടി.വി കെ യുടെ ആദ്യ സമ്മേളനം ജനസാഗരമായി മാറി. രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ച ജനസാഗരമാണ് കണ്ടത്. 85 ഏക്കറിൽ പ്രത്യേക വേദി നിർമ്മിച്ചാണ് സമ്മേളനം…

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലിക്ക്ഡബിൾ ബമ്പർDA വർദ്ധന അരിയർ തീരുമാനം ഉടൻ.

ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത് രണ്ട് കാര്യങ്ങളാണ് ദീപാവലി സമ്മാനമാണ് ഉണ്ടാകാൻ പോകുന്നത്. ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചാൽ ഇവരുടെ പ്രതിമാസ ശമ്പളത്തിലും പെൻഷനിലും വൻ വർദ്ധനവ് പ്രതീഷിക്കാം.ജൂലൈയിലെ…

മോഷണം പ്രതികള്‍ പോലീസ് പിടിയില്‍

കൊല്ലം : പൂട്ടിക്കിടന്ന വീട്ടില്‍ കയറി മോഷണം നടത്തിയ പ്രതികള്‍ പിടിയിലായി. ആശ്രാമം കാവടിപ്പുറത്ത് പുത്തന്‍ കണ്ടത്തില്‍ വീട്ടില്‍ ബാബു മകന്‍ വിഷ്ണു (24), ആശ്രാമം സമൃതി നഗറില്‍…

പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം

ആലപ്പുഴ: എഴുപത്തിയെട്ടാമത് പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. എട്ടുവർഷത്തിന് ശേഷം സിപിഐഎം. പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സമരവാർഷിക സമ്മേളനത്തിൽ പങ്കെടുക്കും.…

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപം ജനം മറുപടി നല്‍കും, കെ സുരേന്ദ്രൻ

പാലക്കാട്: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന് ജനം മറുപടി നല്‍കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞ‌ു. അങ്ങേയറ്റം അപലപനീയമായ പ്രസ്ഥാവനയാണ് എന്‍എന്‍ കൃഷ്ണദാസിന്റെ ഭാഗത്ത്…

കശുവണ്ടി വ്യവസായികളും തൊഴിലാളികളും നാളെ മുതൽ അനിശ്ചിതകാല സത്യാഗ്രഹത്തിൽ

തിരുവന്തപുരം:കേരള സംസ്ഥാന ഗവൺമെന്റ് പുറപ്പെടുവിച്ച ഗവൺമെന്റ് ഓർഡറിന് വില നൽകാതെ നാളിതുവരെ കശുവണ്ടി വ്യവസായത്തെയും വ്യവസായികളെയും തൊഴിലാളികളെയും കബളിപ്പിച്ച ബാങ്കുകളുടെ നിഷേധാത്മക നിലപാടിനെതിരെ കശുവണ്ടി വ്യവസായികളും തൊഴിലാളികളും…

വനിതാ ഡോക്ടർ, വാട്ട്സാപ്പിലെത്തിയ മെസേജ് വിശ്വസിച്ചു; ഒറ്റ മാസം കൊണ്ട് പോയത് 87 ലക്ഷം!

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ ഡോക്ടറുടെ 87 ലക്ഷം രൂപ ഓണ്‍ലൈന് സംഘം തട്ടിയെടുത്തു. ഓണ്‍ലൈനിലൂടെ ഓഹരി ഇടപാട് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഒരു മാസം കൊണ്ട്…

പട്രോളിങ്ങിനിടെ വനിത എഎസ്ഐ യുവതിയെ കടന്നുപിടിച്ചു ചുംബിച്ചു; വീഡിയോ വൈറലായതോടെ സസ്പെൻഷൻ

കൊൽക്കത്ത: പിങ്ക് പൊലീസിന്‍റെ പട്രോളിങ്ങിനിടെ സ്ത്രീയെ കടന്ന് പിടിച്ച് ബലമായി ചുംബിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. വനിതാ എഎസ്ഐയെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു. പിങ്ക്…

പിടി വിടാതെ ഇസ്രയേൽ, ഗാസയിൽ വ്യോമാക്രമണം 40 പേർ കൊല്ലപ്പെട്ടു.

വടക്കൻ ഗാസ: ഗാസായിലെ ബെയ്റ്റ്ലഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. ബെയ്റ്റ് ലഹിയയിലെ വീടുകൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോബ് വർഷിച്ചതെന്ന് പാലസ്തീൻ വാർത്ത…

“മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ കേസുകളിലെ പ്രതികൾ അറസ്റ്റിൽ”

മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയെടുത്ത പ്രതികൾ പിടിയിലായി. ശക്തികുളങ്ങര, കന്നിമേൽ, പൂവൻപുഴ തറയിൽ, രാജേന്ദ്രൻ മകൻ രാജേഷ് (22), കന്നിമേൽ, മല്ലശേരി വടക്കേതറ…

” അന്യസംസ്ഥാനക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍”

അന്യസംസ്ഥാനക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. കുലശേഖരപുരം, കോട്ടയ്ക്കപ്പുറം, കടവില്‍ വീട്ടില്‍ ജോയ് മകന്‍ ജോമോന്‍ (29) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. അടുക്കളയില്‍…

“സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍”

സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച ബസ് കണ്ടക്ടര്‍ പോലീസ് പിടിയിലായി. ഇരവിപുരം, വാളത്തുങ്കല്‍, മംഗലത്ത് തൊടിയില്‍, സുരേഷ് മകന്‍ മനു (27) ആണ് കൊല്ലം വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്.…

“ദിവ്യയെ സംരക്ഷിക്കുന്നത് പാർട്ടി സംസ്ഥാന നേതൃത്വം: കെ.സുരേന്ദ്രൻ”

ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അവർക്കെതിരെ നടപടിയെടുത്താൽ എംവി ഗോവിന്ദനെയും അത് ബാധിക്കും. അന്വേഷണം തുടർന്നാൽ പാർട്ടി സെക്രട്ടറിയിൽ എത്തുമെന്നുറപ്പാണ്.…

“കുണ്ടറ മുക്കട റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ട”

കുണ്ടറ: റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി. കുണ്ടറ മുക്കട റെയിൽവേ ഗേറ്റിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 യോടെ കൂടിയായിരുന്നു സംഭവം.  കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ്…

“ശാസ്താംകോട്ടയില്‍ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി”

ശാസ്താംകോട്ട: തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവിനെ പൊലീസ് കാപ്പ നിയമപ്രകാരം നാടുകടത്തി. ശാ സ്‌താംകോട്ട പള്ളിശേരിക്കൽ ചാവരിക്കൽ വീട്ടിൽ നസറുള്ള (22)യ്ക്കെതിരെയാണ് നടപടി. പൊലീസ് നൽകിയ…

അടിയോടി ദിനം സമുചിതമായി ആചരിച്ചു. എംഎൻവിജി അടിയോടി, സിവിൽ സർവ്വീസ് പരിഷ്കരണത്തിന് തുടക്കം കുറിച്ചനേതാവ്: കെ പി ഗോപകുമാർ.

കോഴിക്കോട് : കോളനിവാഴ്ചക്കാലത്തിൻ്റെ അവശേഷിപ്പുകളും , അഴിമതിയുടെ മാറാലകളും കൊണ്ട് മൂടിയിരുന്ന സിവിൽ സർവ്വീസിനെ അഴിമതിരഹിത ജനപക്ഷസിവിൽസർവ്വീസായി മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെ സിവിൽ സർവ്വീസ് പരിഷ്കരണത്തിന്…

ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരായ ആക്രമണം IDF പൂർത്തിയാക്കി.

ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരായ ആക്രമണം IDF പൂർത്തിയാക്കി.കുറച്ച് സമയം മുമ്പ്, ഇറാനിലെ നിരവധി പ്രദേശങ്ങളിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ ഐഡിഎഫ് ലക്ഷ്യവും കൃത്യവുമായ ആക്രമണം പൂർത്തിയാക്കിയതായി ഐഡിഎഫ് വക്താവ്…

പി പി ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്ന് അറിയുന്നു, ബന്ധുവീട്ടിൽ ആയിരുന്ന ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറി

കണ്ണൂർ: പി പി ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്ന് അറിയുന്നു, ബന്ധുവീട്ടിൽ ആയിരുന്ന ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറി.മുൻകൂർ ജാമ്യത്തിലെ വിധി വരും വരെ കീഴടങ്ങില്ലെന്ന് അഭിഭാഷകനും വ്യക്തമാക്കി.…

നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കുന്ന സ്ഥാപനമായ സിൽക്കും സ്വകാര്യ കമ്പനിയും തമ്മിൽ ദിവ്യബന്ധം.

കണ്ണൂർ. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തികൾ ഏറ്റെടുക്കുന്ന പൊതുമേഖലാ സ്ഥാപനമായ സിൽക്കും സ്വകാര്യ കമ്പനിയും തമ്മിൽ നടത്തിയ കരാർ ഇടപാടുകളിൽ ദുരൂഹത. ജില്ലാ പഞ്ചായത്ത് അനുവദിച്ച…

പള്ളിക്കലാറിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു.

പള്ളിക്കലാറിന്റെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കുക. സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയടി സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.യാതൊരു…

ഇറാനെ ആക്രമിച്ച് ഇസ്രയേൽ,ടെഹ്റാനിൽ ഉഗ്ര സ്ഫോടനങ്ങൾ നടത്തി.

സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ഇന്ന് രാവിലെ 200 ഓളം മിസൈലുകൾ തൊടുത്തു വിട്ടു. ആദ്യം ഇറാൻ സ്ഥിരീകരിച്ചില്ലെങ്കിലും, ഇപ്പോൾ ഇറാൻ സ്ഥിരീകരിച്ചു കഴിഞ്ഞു. ഉഗ്രസ്ഫോടനങ്ങൾ തന്നെ…

മെമുട്രെയിനിലെ ദുരിതയാത്ര, നിന്നു തിരിയാൻ ഇടമില്ല, ക്രോസിംഗിൻ്റെ പേരിൽ പിടിച്ചിടുന്നു.

ആലപ്പുഴ: മെമു ട്രെയിനിൽ യാത്ര ദുരിതം പേറി യാത്രക്കാർ. യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതോടെ നിന്നു തിരിയാൻ ഇടമില്ലാതെ സ്ത്രീകളും വിദ്യാർത്ഥികളും ദുരിതത്തിലാകുന്നു. ഇതുമൂലം യാത്രക്കാർ കുഴഞ്ഞുവീഴുന്നതും പതിവാണ്.…

എം.എൻ വിജി അടിയോടി ഓർമ്മയായിട്ട് 18 വർഷം ജീവനക്കാർ എക്കാലവും ഓർമ്മിക്കപ്പെടുന്ന നേതാവ്.

കോഴിക്കോട്:എം.എൻ വിജി അടിയോടി ഓർമ്മയായിട്ട് 18 വർഷം ജീവനക്കാർ എക്കാലവും ഓർമ്മിക്കപ്പെടുന്ന നേതാവ്.ഒക്ടോബർ 26 അടിയോടി ദിനംജോയിൻ്റ് കൗൺസിൽ ക്വിറ്റ് കറപ്ഷൻ ദിനമായി ആചരിക്കുന്നു.സംസ്ഥാന സർക്കാർ ജീവനക്കാരുടെയും…

കനത്ത മഴ; തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നു, മതിലിടിഞ്ഞ് വാഹനങ്ങൾ മണ്ണിനടിയിലായി.

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് വ്യാപക നാശം. കനത്ത മഴയിൽ മതിലിടിഞ്ഞ് വീട്ടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കിലും മണ്ണ് ഇടിഞ്ഞ് വീണു.…

സിവിൽ സർവീസ് പരിമിതപെട്ടാൽ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ കഴിയില്ല കെ.പി ഗോപകുമാർ.

കൊല്ലം :സിവിൽ സർവീസ് പരിമിതപെട്ടാൽ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് സാധിക്കാതെ വരും.അത് രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയെ പിന്നോട്ടടിക്കും. .അത് കൊണ്ടാണ് സിവിൽ സർവീസ് സംരക്ഷിക്കണം…

“കൊലപാതക ശ്രമം: പ്രതികളെ വിമാനത്താവളത്തില്‍ നിന്നും പിടികൂടി “

മുന്‍ വിരോധം നിമിത്തം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതികളെ തിരികെ നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. കൊട്ടിയം, എന്‍.എസ്.എസ് കോളേജിന് സമീപം…

“തൃശൂരിലെ ബിജെപി ജയം കോൺഗ്രസ് വോട്ട് കൊണ്ടെന്ന് മുഖ്യമന്ത്രി”

ചേലക്കര: ഇടത് മുന്നണിയുടെ ചേലക്കര നിയോജക മണ്ഡലം സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന് വ്യക്തതയുള്ളവരാണ് നിങ്ങൾ. കഴിഞ്ഞ 8 വർഷത്തിലധികമായി…

“പുതിയ ക്രിമിനൽ നിയമം: സംസ്ഥാന ഭേദഗതി പരിഗണിക്കും:നിയമപരിഷ്കരണ കമ്മീഷനെ ചുമതലപ്പെടുത്തി”

പുതുക്കിയ കേന്ദ്ര ക്രിമിനൽ നിയമങ്ങൾക്ക്, കേരളത്തിൻ്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നു. ഇക്കാര്യം പരിശോധിച്ച് അഭിപ്രായം ലഭ്യമാക്കാൻ സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന് സംസ്ഥാന…

“കുണ്ടറ-പള്ളിമുക്ക് മേല്‍പ്പാലത്തിന് 43.32 കോടിയുടെ പുതുക്കിയ ഭരണാനുമതി”

കുണ്ടറ: കുണ്ടറ-പള്ളിമുക്ക് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തിന് 43.32 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. മേല്‍പ്പാല നിര്‍മാണത്തിനുള്ള നിര്‍വ്വഹണ ഏജന്‍സിയായി ആര്‍ബിഡിസികെയെ പുനര്‍നിയമിച്ചു കൊണ്ടുള്ള ഉത്തരവാണുണ്ടായത്. മേല്‍പ്പാലത്തിന്റെ നിര്‍മാണ…

കോഴ വാഗ്ദാനം പിന്നിൽ ആൻറണി രാജുവെന്ന് വെളിപ്പെടുത്തൽ:തോമസ് കെ. തോമസ്

ആലപ്പുഴ: മന്ത്രിയാകാനും എൻസിപി അജിത്ത് പവാർ പക്ഷത്ത് ചേരാനും രണ്ട് എം എൽ എ മാർക്ക് താൻ 100 കോടി കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണത്തിന്…

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം നടത്താൻ പ്രത്യോകസംഘത്തെ സർക്കാർ നിയോഗിച്ചു.

തിരുവനന്തപുരം:എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം നടത്താൻ പ്രത്യോകസംഘത്തെ സർക്കാർ നിയോഗിച്ചു. ഈ ആറംഗ സംഘത്തെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ നയിക്കും. അമ്പേഷണ…

പച്ചിലകാട്ടി പേടിപ്പിക്കേണ്ട.ഇന്ന് രാവിലെ ഈ വാർത്ത കണ്ടപ്പോൾ മാനസികമായി പ്രയാസം തോന്നി. കോവൂർ കുഞ്ഞുമോൻഎം എൽ എ.

ശാസ്താംകോട്ട: പച്ചിലകാട്ടി പേടിപ്പിക്കേണ്ട. ഇന്ന് രാവിലെ ഈ വാർത്ത കണ്ടപ്പോൾ മാനസികമായി പ്രയാസം തോന്നി. സർക്കാർ ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണo.എൻസിപി അജിത് പവാർ പക്ഷത്തേക്ക് കുറ്മാറാൻ…

കെ എസ് ആർ ടി സി ഡ്രൈവറെ ഇരുചക്ര വാഹന യാത്രക്കാരി അഞ്ച് പ്രാവശ്യം തുടർച്ചയായി മുഖത്തടിച്ചതായി പരാതി.

അങ്കമാലി:കെ എസ് ആർ ടി സി ഡ്രൈവറെ ഇരുചക്ര വാഹന യാത്രക്കാരി അഞ്ച് പ്രാവശ്യം തുടർച്ചയായി മുഖത്തടിച്ചതായി പരാതി.ചെങ്ങന്നൂരിൽ നിന്ന് പെരിന്തൽമണ്ണയ്ക്കു പോയ ബസ്സിലെ ഡ്രൈവർ ഷാജു…

ദന ചുഴലിക്കാറ്റ് വൻ നാശം വിതച്ചത് രണ്ട് സംസ്ഥാനങ്ങളിൽക്കൂടി രാവിലെ 3 ന് തീരത്ത് ആഞ്ഞു വീശുന്നു. തുടക്കം150 കിലോമീറ്റർ വേഗത

ന്യുദില്ലി:ദന ചുഴലിക്കാറ്റ് വടക്കൻ ഒഡിഷയിലും പശ്ചിമ ബംഗാളിലുംകനത്ത നാശം വിതച്ച് മുന്നോട്ടു കടക്കുന്നു. ആളപായമില്ല. മരങ്ങൾ കടപുഴകി വീണു.. ഇപ്പോൾ 5 മണിക്കൂറായി കാറ്റ് 120 കിലോമീറ്റർ…

ദേശീയപാതയിൽ കല്ലുംതാഴം ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു.

കൊല്ലം: ദേശീയപാതയിൽ കല്ലുംതാഴം ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. മൂന്നു പേർക്ക് പരുക്കേറ്റു.  വെെകുന്നേരം 6.45ഓടെയായിരുന്നു അപകടം. ദേശീയപാതയ്ക്ക് അരികിൽ നിന്ന കൂറ്റൻ…

“സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിച്ചത് സ്വാഗതം ചെയ്യുന്നു കുടിശിക സംബന്ധിച്ച് വ്യക്തത വേണം:ജോയിന്റ് കൗണ്‍സില്‍”

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള ക്ഷാമബത്തയിലും ക്ഷാമാശ്വാസത്തിലും കുടിശികയില്‍ ഒരു ഗഡു (3 %) അനുവദിച്ചതിനെ ജോയിന്റ് കൗണ്‍സില്‍ സ്വാഗതം ചെയ്യുന്നു. 2021 ജനുവരി മാസം…

“നവീൻ ബാബുവിന്റെ മരണം: കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് റവന്യു മന്ത്രി കെ രാജൻ”

തിരുവനന്തപുരം:നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് റവന്യു മന്ത്രി കെ രാജൻ. കുറ്റക്കാരെ വെറുതെ വിടില്ല. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല.…

“വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന പ്രതി പിടിയില്‍ “

വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിലായി. ശാസ്താംകോട്ട പള്ളിശ്ശേരിയില്‍ ചരുവില്‍ ലക്ഷംവീട്ടില്‍ സിദ്ദിഖ് മകന്‍ ശ്യാം (29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഈ…

വീണ്ടും ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം,രണ്ട് പേർക്ക് പരിക്ക്. 50 ഓളം റോക്കറ്റ്കൾ തൊടുത്തു വിട്ടത്.ഹിസ്ബുള്ളയാണ് ആക്രമണം നടത്തിയത്..

വീണ്ടും ഇസ്രയേലിൽ അൻപതോളം റോക്കറ്റ് ആക്രമണം നടത്തി.നഹരിയ മേഖലയിൽ 50 ഓളം റോക്കറ്റുകളുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 10.45 നാണ് സംഭവം നടന്നത്. രണ്ട് പേർക്ക്…

സംസ്ഥാനത്ത് മലയാള ഭാഷയ്ക്ക് ചില വകുപ്പുകളിൽ ഇപ്പോഴും അയിത്തം കൽപ്പിക്കുന്നു.

തിരുവനന്തപുരം: മലയാളി എപ്പോഴും ഇംഗ്ലീഷ് ഭാഷയെ സ്വപ്നം കാണുന്നവരാണ്. മാതൃഭാഷ വേണം വേണ്ടാ എന്നതരത്തിൽ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവാം. എന്നാൽ സർക്കാർ മലയാള ഭാഷ നിർബന്ധമാക്കിയിട്ടും ചില വകുപ്പുകൾ…

ഫാസിസവും വന്‍കിട വ്യവസായ സാമ്രാജ്യങ്ങളും ഡാനിയല്‍ ഗെറനെ (Daniel Guerin) ഓര്‍ക്കുമ്പോള്‍,കെ സഹദേവൻ.

ഫാസിസത്തിന് എക്കാലവും ഒരേ രൂപവും ഭാവവുമാണെന്ന് കരുതുന്നത് തീര്‍ച്ചയായും തെറ്റായ അനുമാനമായിരിക്കും. അത് സ്ഥല-കാല ഭേദങ്ങള്‍ക്കനുസരിച്ച് പുതുരൂപങ്ങള്‍ കൈക്കൊള്ളുകയും വര്‍ഗ്ഗ-വംശീയ സമൂഹങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം നിലനിര്‍ത്തുന്നതിനാവശ്യമായ തന്ത്രങ്ങള്‍…

പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനം കഴിഞ്ഞ്,സത്യൻ മൊകേരി വരണാധികാരിയായ വയനാട്‌ കലക്ടർ ഡി ആർ മേഘശ്രീക്ക്‌ പത്രിക നൽകിയത്‌.

കൽപ്പറ്റ: പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനം കഴിഞ്ഞ് രാവിലെ   കലക്ടറേറ്റിലെത്തിയാണ്‌ വരണാധികാരിയായ വയനാട്‌ കലക്ടർ ഡി ആർ മേഘശ്രീക്ക്‌ പത്രിക നൽകിയത്‌. ജനങ്ങൾ നൽകിയ അംഗീകാരം വേണ്ടെന്നുവച്ച കോൺഗ്രസ്‌ നേതാവ്‌…

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാദ്ധ്യത; അഞ്ച് ജില്ലകൾക്ക് പ്രത്യേക മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത. അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…

ഫയലിൽ താനായിട്ട് ഇനി തീരുമാനമെടുക്കേണ്ടന്ന് തീരുമാനിക്കുന്ന രസികന്മാരും രസികത്തികളും സെക്രട്ടറിയേറ്റിലുണ്ട്.മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം:സി.പി ഐ (എം) അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ സമ്മേളനമാണ് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സാലറി ചലഞ്ചിൽ പ്രതീക്ഷിച്ച പങ്കാളിത്തം ഉണ്ടായില്ല എന്ന് അദ്ദേഹം…

പാലക്കാട് ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചരണത്തിൽ പി.കെ ശശി ഉണ്ടാകില്ല.

പാലക്കാട്:പാലക്കാട് ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചരണത്തിൽ പി.കെ ശശി ഉണ്ടാകില്ല.നവംബർ മൂന്ന് മുതൽ 16 വരെയാണ് പികെ ശശിയുടെ വിദേശയാത്ര. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ.…

നക്സ് ലൈറ്റ് തീവ്രവാദികളോ? പിള്ളാരേ തട്ടി കൊണ്ടുപോകാനെത്തിയ സ്ത്രീകളോ ഏരൂർ ഭാഗത്ത് പേടിപ്പെടുത്തുന്ന സംഭവങ്ങൾ.

അഞ്ചൽ: നക്സ് ലൈറ്റ് തീവ്രവാദികളോ പിള്ളാരേ തട്ടി കൊണ്ടുപോകാനെത്തിയ സ്ത്രീകളോ ഏരൂർ ഭാഗത്ത് പേടിപ്പെടുത്തുന്ന സംഭവങ്ങൾ ഒരു ജാഗ്രത നിർദ്ദേശമുണ്ട്.. കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം നടന്നത് എല്ലാവരും…

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പിവി അൻവർ.

പാലക്കാട്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി അൻവർ , ഡിഎംകെ സ്ഥാനാർഥി എം എ മിൻഹാജിനെ പിൻവലിച്ചു കൊണ്ടാണ് യുഡിഎഫിന് ഉപാധികളില്ലാതെ പിന്തുണ…

കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന്റെ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 25, 26 തീയതികളിൽ കൊല്ലത്ത്.

കൊല്ലം :കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന്റെ പതിനൊന്നാമത് സംസ്ഥാന സമ്മേളനം കൊല്ലത്ത്കാനം രാജേന്ദ്രൻ നഗറിൽ (ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാൾ, തേവള്ളി)  ഒക്ടോബർ 25,…

സഭാ തർക്കം, സാവകാശം തേടി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ

കോട്ടയം: സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. ആറ് പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സാവകാശം തേടി സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍ പോയതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി…

വിമാനങ്ങൾക്ക് ബോംബ് ഭീഷണി, എക്‌സി നെതിരെ കേന്ദ്ര സർക്കാർ

ന്യൂഡെല്‍ഹി: വിമാനങ്ങൾക്ക് ബോംബ് ഭീഷണിതുടരുന്ന പശ്ചാത്തലത്തിൽ സമൂഹ മാധ്യമം എക്‌സി നെതിരെ കേന്ദ്ര സർക്കാർ. എക്‌സിന്റേത് പ്രേരണകുറ്റത്തിന് തുല്യമായ നടപടികൾ എന്ന് കേന്ദ്ര ഐ ടി. മന്ത്രാലയം.കഴിഞ്ഞ…

മാലിന്യപ്രശ്നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരത്തിനായി സ്റ്റാർട്ടപ്പുകളുമായി കൈകോർക്കും: മന്ത്രി എം ബി രാജേഷ്.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തിവരുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യ സംസ്കരണ രംഗത്ത് അന്തർദേശീയ,ദേശീയ തലത്തിൽ മികവ് തെളിയിച്ച വിവിധ സ്റ്റാർട്ട് അപ്പ് സംരഭങ്ങളുടെ…

കൊല്ലത്ത് വീണ്ടും മൃഗവേട്ട,കാട്ടുപോത്തിനെ വേട്ടയാടി കൊന്നു

കൊല്ലം. സംസ്ഥാനത്ത് വീണ്ടും മൃഗവേട്ട. കാട്ടുപോത്തിനെ വേട്ടയാടി കൊന്നു. കാട്ടുപോത്ത് വേട്ട നടത്തിയത് ഇറച്ചിക്ക് വേണ്ടി. സംഭവം കൊല്ലം അഞ്ചല്‍ കളംകുന്ന് ഫോറസ്റ്റ് സെക്ഷനില്‍. കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍…

പ്രിയങ്ക ഗാന്ധി വയനാട് കളക്ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.

വയനാട് പാർലമെന്റ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി  പ്രിയങ്ക ഗാന്ധി വയനാട് കളക്ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി…

സംസ്ഥാന കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിതിരുവനന്തപുരം മുതൽ കാസറഗോഡു വരെയുള്ള പതിനൊന്നു ജില്ലാ സമിതികൾ ഉടനെ വിളിക്കും.

കോട്ടയം: ശക്തമായ ജനകീയ സമരങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന സിൽവർ ലൈൻ പദ്ധതി എങ്ങനെയും നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പ്രസ്തുത പദ്ധതിയുടെ കേന്ദ്ര സർക്കാരിന്റെ പക്കലുള്ള ഡി പി…

ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു.

തിരുവനന്തപുരം:സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ്‌ പെൻഷനകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.…

പത്ത് വർഷക്കാലം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയിൽ കഴിഞ്ഞ യസീദി സ്ത്രീ ഒടുവിൽ പുറംലോകം കണ്ടപ്പോൾ അവൾക്ക് ലഭിച്ചത് കേവലം മോചനം മാത്രമായിരുന്നില്ല, ബ്രിട്ടിഷ് ഡോക്യുമെന്ററി ഫിലിം മേക്കര്‍ അലന്‍ ഡങ്കന് നല്‍കിയ അഭിമുഖo.

കേട്ടാൽ ചെവി തരിച്ചുപോകുന്ന അനുഭവങ്ങളാണ് ഫൗസിയക്ക് പറയാനുള്ളത്. ഒമ്പതാം വയസിൽ, തന്റെ രണ്ട് സഹോദരന്മാർക്കൊപ്പമായിരുന്നു അവൾ ഐഎസ് ഭീകരരുടെ തടവിലായത്. 2014ലായിരുന്നു സംഭവം. ബന്ദിയാക്കപ്പെട്ട ആദ്യ ദിവസങ്ങളിൽ…

പൊതുസേവനങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്ന വലതുപക്ഷ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക -വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുസേവനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സാമൂഹിക -സാമ്പത്തിക സമത്വവും ഭരണഘടനാനുസൃതമായ സംവരണ വ്യവസ്ഥയും അട്ടിമറിക്കുന്നതിനും നിരന്തരം ശ്രമിച്ചു വരുകയാണെന്നും ഈ സാഹചര്യത്തില്‍ ഭൂരിപക്ഷ ജനതയുടെ ജീവിത…

നവീന്‍ ബാബുവിന്റെ ആത്മഹത്യ – പി.പി.ദിവ്യ നിയമത്തിന് മുന്നില്‍ കീഴടങ്ങണം -കെ.പി.ഗോപകുമാര്‍,

കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിനെ അപക്വമായ പെരുമാറ്റത്തിലൂടെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് ജോയിന്റ്…

സതീശാ ഞാൻ പൊട്ടനല്ല പ്രകോപിപ്പിച്ച് എന്തെങ്കിലും പറയിപ്പിക്കാമെന്ന് നോക്കണ്ട.പി.വി അൻവർ

മലപ്പുറം: പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയം മുന്നിൽ കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെ പ്രകോപിപ്പിക്കാൻ എത്ര നോക്കിയാലും ഞാൻ അങ്ങനെ ഒന്നും പറയില്ല സതീശ…

“ആശുപത്രി ജീവനക്കാരോട് അതിക്രമം; പ്രതികള്‍ പിടിയില്‍”

ആശുപത്രി ജീവനക്കാരോട് അതിക്രമം കാണിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. പോരേടം, നൈസ മന്‍സില്‍, നൂറുദ്ദീന്‍ മകന്‍ നൗഫല്‍ (22), പോരേടം, വാലിപ്പറയില്‍ പുത്തന്‍വീട്ടില്‍ ഷാജഹാന്‍ മകന്‍ മുഹമ്മദ്…

“പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ച കേസ്:ഡോക്ടര്‍ പിടിയില്‍”

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം നിയമവിരുദ്ധമായി അലസിപ്പിച്ച കേസിലെ പ്രതിയായ ഡോകടര്‍ പോലീസ് പിടിയിലായി. ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കൃഷ്ണപുരം, ജെ ജെ ഹോസ്പിറ്റല്‍ നടത്തി വരുന്ന…

“ദിവ്യയെ സംരക്ഷിക്കുന്നത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുരേന്ദ്രൻ”

എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പിപി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദിവ്യയെ സംരക്ഷിക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ…

സി.പി ഐ എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ നിന്ന് മാർച്ചിലേക്ക് മാറ്റി .

സി.പി ഐ എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ നിന്ന് മാർച്ചിലേക്ക് മാറ്റി ബംഗാൾ സംസ്ഥാന സമ്മേളന തീയതിയും കേരളത്തിലെ തീയതിയും ഒരേപോലെ വന്ന സാഹചര്യത്തിൽ കേരളത്തിൽ മാറ്റിവയ്ക്കാൻ…

ഹോമിയോ ഡിസ്പെൻസറിയിൽ മൂന്ന് മാസത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ തൂപ്പ് ജോലി ചെയ്തിരുന്ന ഒരു സ്ത്രീഅവർക്ക് കിട്ടിയിരുന്ന ശമ്പളത്തിൻ്റെ പകുതി ജോലിക്ക് റെക്കമൻ്റ് ചെയ്തതിൻ്റെ പ്രതിഫലമായി പഞ്ചായത്ത് മെംബർ ക്ക് കൊടുക്കേണ്ടി വന്നിരുന്നു .

പത്രപ്രവർത്തകയും എഴുത്തുകാരിയും ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് മുൻ ഡപ്യൂട്ടി ഡയറക്ടറുമായ കെ. എ .ബീനയുടെ ഈ കുറിപ്പ് ചർച്ച ചെയ്യപ്പെടേണ്ടതാണ്. ദൂരദർശൻ മുൻ ഡപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനുമായ…

News12 INDIA Malayalam

Kerala Latest News Updates

Skip to content ↓