Death Kerala News Kollam മങ്ങാട് പാലത്തിൽ നിന്നും രാജമണി എന്നയാൾ അഷ്ടമുടി കായലിലേക്ക് എടുത്തു ചാടി മരണപ്പെട്ടു. News Desk 1 year ago തൃക്കടവൂർ : മങ്ങാട് പാലത്തിൽ നിന്നും രാജമണി (76)എന്നയാൾ അഷ്ടമുടി കായലിലേക്ക് എടുത്തു ചാടി മരണപ്പെട്ടു.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആലപ്പുഴക്കാരനായ രാജമണിവർഷങ്ങളായി കടവൂരിലാണ് താമസ്സം.അഞ്ചാലുംമൂട് പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. Post navigation Previous Previous post: ഉയർന്ന അപകടസാധ്യതയുള്ളതായി അടയാളപ്പെടുത്തിയിരിക്കുന്ന മൊബൈൽ നമ്പറുകളിലേക്കുള്ള യുപിഐ ഇടപാടുകൾ തടയുന്നതിനായി ഇന്ത്യൻ സർക്കാർ ഒരു ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ (എഫ്ആർഐ) ആരംഭിച്ചു.Next Next post: ജനാഭിപ്രായം കേരളത്തിന്റെ ഭാവിവികസനത്തിന് പ്രയോജനപ്പെടുത്തും:മുഖ്യമന്ത്രി Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News Culture Kerala News ബഷീര്‍ അനുസ്മരണവും ബഷീര്‍ ചെറുകഥ പുരസ്കാര ദാനവും 7 hours ago 0 Kerala News public ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ അനുമോദനം 7 hours ago 0