New Delhi വീണ്ടും ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം,രണ്ട് പേർക്ക് പരിക്ക്. 50 ഓളം റോക്കറ്റ്കൾ തൊടുത്തു വിട്ടത്.ഹിസ്ബുള്ളയാണ് ആക്രമണം നടത്തിയത്.. News Desk 2 years ago വീണ്ടും ഇസ്രയേലിൽ അൻപതോളം റോക്കറ്റ് ആക്രമണം നടത്തി.നഹരിയ മേഖലയിൽ 50 ഓളം റോക്കറ്റുകളുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 10.45 നാണ് സംഭവം നടന്നത്. രണ്ട് പേർക്ക് പരിക്കേറ്റു.ഹിസ്ബുള്ളയാണ് ആക്രമണം നടത്തിയത്.ഇസ്രയേൽശക്തമായ തിരിച്ചടി തുടരുന്നു. Post navigation Previous Previous post: സംസ്ഥാനത്ത് മലയാള ഭാഷയ്ക്ക് ചില വകുപ്പുകളിൽ ഇപ്പോഴും അയിത്തം കൽപ്പിക്കുന്നു.Next Next post: “വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന പ്രതി പിടിയില്‍ “ Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News National New Delhi Politics ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി രാജ്യസഭ എംപിയില്ലാതെ കോൺഗ്രസ്. 3 days ago 0 National News New Delhi Politics കോൺഗ്രസ് പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തും മുതൽക്കൂട്ടും മഹുവ മൊയിത്രയായിരിക്കും. 6 days ago 0