സി.പി ഐ എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ നിന്ന് മാർച്ചിലേക്ക് മാറ്റി ബംഗാൾ സംസ്ഥാന സമ്മേളന തീയതിയും കേരളത്തിലെ തീയതിയും ഒരേപോലെ വന്ന സാഹചര്യത്തിൽ കേരളത്തിൽ മാറ്റിവയ്ക്കാൻ തീരുമാനം. അവർ ഹാൾനേരത്തെ ബുക്ക് ചെയ്തിരുന്നു എന്നാൽ അത് മാറ്റി എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പി.ബിയെ അറിയിച്ച സാഹചര്യത്തിലാണ് മാറ്റം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്തു നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.സംസ്ഥാന സമ്മേളമുന്നോരുക്കങ്ങൾ വിലയിരുത്താൻ പാർട്ടി സെക്രട്ടറി കൊല്ലത്ത് എത്തിയിരുന്നു.




