ഇടതുപക്ഷ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യകതയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി കൊണ്ടുപോകേണ്ടതുണ്ടോ? സി.പി ഐയുടെ ഭട്ടിൽഡാ പാർട്ടി കോൺഗ്രസിൻ എടുത്ത തീരുമാനമാണ് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക. കോൺഗ്രസുമായി ബ...

സ്റ്റോപ് മെമോ നൽകിയതായി കോയിപ്രം ഗ്രാമപഞ്ചായത്ത്. കുമ്പനാട് : കടപ്ര തട്ടക്കാട് പ്രവർത്തിച്ചുവരുന്ന ബിറ്റുമിൻ ടാർ മിക്സിങ് പ്ലാൻറ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരസമിതി പ്ലാന്റ് കവാടം ഉപരോധിച്ചതിനെ...

എൻ പടം വേൾഡ് ഓഫ് സിനിമാസിന്റെ ബാനറിൽ നന്ദകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നരബലി”എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. സംവിധായകൻ ഒമർ ലുലു മലയാള സിനിമക്ക് പരിചയപ്പെടുത...

കരുനാഗപ്പള്ളി: നഗരത്തിലെ ബാറുകൾ, ഹോട്ടലുകൾ, ആശുപത്രികൾ എന്നിവയിലെ മാലിന്യങ്ങൾ നഗരത്തിലെ ഓടയിലേക്ക് ഒഴുക്കിവിടുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും. നഗരവാസികൾ സംഘടിച്ച് വിവിധ സ്ഥാപനങ്ങളിലെ പ...

തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടുകയുണ്ടായി. ഇവരിൽ നിന്നും ലഭിച്ച വിവരം അന...

കരുനാഗപ്പള്ളി ആലുംമുട്ടിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി അറസ്റ്റിലായി. കരുനാഗപ്പള്ളി പടവടക്ക് കുന്നേല്‍ പടിഞ്ഞാറേതറയില്‍ സലീ...

ഉത്തർപ്രദേശ്. ഹാത്രാസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 ആയി. പ്രാദേശിക മാധ്യമ ങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 116 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പരുക്കേറ്റവർ...

ഈരാറ്റുപേട്ട: ടൗണില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ശേഖരം പിടികൂടി. സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശികളായ അൻവർ ഷാ ,  അൽഷാം , ഫിറോസ് എ...

നീറ്റ് പരീക്ഷയിലെ ക്രമക്കേട്: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം.എസ് എഫ് ഐ, എ ഐ എസ് എഫ് തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേ...

തിരുവനന്തപുരം:എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയ്യാറാകണമെന്ന് കെ.പിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും ...

നാട്ടിൽ സുപരിചിതനായ ബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ. ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയ...

തിരുവല്ല : ഒന്നു പാട്ടുപാടി അഭിനയിച്ചു എന്നതല്ലാതെ എന്താണ് ആജീവനക്കാർ ചെയ്ത തെറ്റ്. ജോലിഭാരം കുറയ്ക്കാൻ ഒരു സന്തോഷം പങ്കിട്ടു. ഇതൊരു റീൽ ആയി വന്നു സാമൂഹമാധ്യമങ്ങളിൽ വൈറലുമായി. ഓഫീസ് സമയത്ത് ഓഫീസിനുള്ള...

കൊല്ലം : നീണ്ടകരയിൽ കായലും കടലും ചേരുന്ന നീണ്ടകര അഴിമുഖത്തിന് കിഴക്ക് ഭാഗത്ത് മൺസൂൺ സമയത്ത് കടലിൽ നിന്നും ശക്തമായ വേലിയേറ്റവും ,വിവിധ മത്സ്യ ജൈവ സമ്പത്ത് കയറി അഷ്ടമുടിക്കായലിലേക്ക് പ്രവേശിക്കുന്ന അഴിമ...

പുനലൂർ : ടി.ബി ജംഗ്ഷന് സമീപം  നിയന്ത്രണം വിട്ട് ട്രയലർ ലോറി നിരവധി ഇലക്ട്രിക്ക് പോസ്റ്റുകൾ തകർത്ത് കടയിലേക്ക് ഇടിച്ചു കയറി. ആർക്കും പരിക്കില്ല. ഇന്ന് വെളുപ്പിന് ആയിരുന്നു അപകടം നടന്നത് വീഡിയോ കാണാം....

കരുനാഗപ്പള്ളി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഇരുചക്രവാഹനം മോഷണം നടത്തിയ ആളെയും കൂട്ടാളിയേയും പോലീസ് പിടികൂടി. തൊടിയൂര്‍, നബീല്‍ മന്‍സിലില്‍ ഷാജഹാന്‍ മകന്‍ നബീല്‍ (20), വേങ്ങ, പുലിവിള വടക്കതില...

ആര്യയെ മേയർ സ്ഥാനത്തു നിന്ന് മാറ്റാത്തത് അഴിമതി തുടരാൻ തിരുവനന്തപുരം: പതിറ്റാണ്ടുകളായി കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചുകൊണ്ട് വളരെ വലിയയകച്ചവടമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. അഴിമതിക്ക് കൂട്ട് നില...

ശാസ്താം കോട്ട. കേരളത്തിലെ ഏക ശുദ്ധ ജല തടാക തീരത്ത് അക്കേഷ്യനശീകരണം എന്ന പേരിൽ മണ്ണൊലിപ്പിന് കാരണമാകുന്ന തരത്തിലെ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് തടാകസംരക്ഷണ സമിതി സംസ്ഥാന തണ്ണീർ തട അതോറിറ്റിയോടും ജില്...

ലഖ്നൗ: ഉത്തരപ്രദേശിലെ ഹാഥ്റസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും വലിയ ദുരന്തമാണ് ഉണ്ടായത്. നൂറിൽ കൂടുതൽ മരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അഭിഷേക് കുമാർ വാർത്ത ലേഖകരോട് പറഞ്ഞു.മരിച്ചവരിൽ അ...

ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന “ഗെറ്റ് സെറ്റ് ബേബി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഐ വി എഫ് സ്പെഷ്യലിസ...

ആലപ്പുഴ: 15 വർഷംമുമ്പ് മാന്നാറിൽ നിന്ന് കലയെന്ന യുവതിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്.ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് അനിൽകുമാറിൻ്റെ വീട്ടിൽ ...

കോഴിക്കോട്: വടകര ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മേമുണ്ട ചല്ലിവയൽ അഭിനവ് കൃഷ്ണ ആണ് മരിച്ചത്. 17 വയസായിരുന്നു. ഇന്നലെ വൈകീട്ട് 6 മണിയോടെ കൂട്ടുകാരുമൊത്ത് വലിയ ചിറയിൽ നീന...

വയനാട്: മാധ്യമപ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള വീട്ടിൽ എം. ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനൽ, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചി...

പുണെ: കെട്ടിപ്പുണർന്നു നിന്നിട്ടും കുതിച്ചെത്തിയ മഴവെള്ളപ്പാച്ചിലിൽ മരണക്കയത്തിലേക്ക് തെന്നിവീണ കുടുംബത്തിലെ അഞ്ച് പേർ മരണപ്പെട്ടു. പുണെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ അഞ്ച് പേ...

കൊല്ലം: പെൻഷൻ പരിഷ്കരണ നടപടികൾ തുടങ്ങണമെന്നും കവർന്നെടുത്ത ആനുകുലൃങ്ങൾ തിരികെ നൽകണമെന്നും ആവശൃപ്പെട്ട് ജില്ലയിലെ 15 ട്രഷറികൾക്ക് മുന്നിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്...

സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ പെൻഷൻകാർ അവകാശ ദിനം ആചരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പെൻഷൻകാർ അവകാശ ദി...