
പുനലൂർ:എസ്എഫ്ഐ വിട്ടതിന് പിന്നാലെ വിദ്യാർഥിയെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം പുനലൂർ എസ് എൻ കോളേജ് വിദ്യാർത്ഥി വിഷ്ണു മനോഹരനെയാണ് ഭീഷണിപ്പെടുത്തിയത്. വീട്ടുകാരുടെ മുന്നിലിട്ട് മർദ്ദി...
പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്‍റെ പിടിയിലായി. ചവറ, മുകുന്ദപുരം, പനക്കല്‍ കിഴക്കതില്‍ വീട്ടില്‍ ഹമീദ്കുഞ്ഞ് മകന്‍ അബ്ദുള്‍ റഹീം(60) ആണ് ചവറ പോലീസിന്‍റെ പിടി...
തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു.തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ...
മുന്‍ വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതി പോലീസിന്‍റെ പിടിയിലായി. ഓച്ചിറ, വലിയകുളങ്ങര മീനാക്ഷി ഭവനില്‍ സുരേഷ് മകന്‍ അജയ്(25) ആണ് ഓച്ചിറ പോലീസിന്‍റെ പ...
പുനലൂർ തൂക്കുപാലത്തിൽ നിന്നും കല്ലടയിറ്റിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയെ തിരിച്ചറിഞ്ഞു. പുനലൂർ പ്ലാച്ചേരി മുറിയന്തല അഭി മന്ദിരത്തിൽ രതീഷിന്റെ ഭാര്യ ഹണി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45ന് പുനലൂർ തൂക...
കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പോലീസും മാധ്യമങ്ങളും എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. കെ പി എ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് വിജു റ്റിയൂടെ അധ്...
ആന്ധ്രപ്രദേശിലും എൻഡിഎ അധികാരത്തിലെത്തിയതോടെ ബിജെപി ദക്ഷിണേന്ത്യൻ പാർട്ടിയെന്ന ബോധപൂർവ്വമായ പ്രചരണം ജനം തള്ളിക്കളഞ്ഞെന്ന് അഖിലേന്ത്യാ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. തെലങ്കാനയിൽ സീറ...
ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ...
പുത്തൻത്തുറ ഗവ സ്കൂളിലെ സംഗീത അധ്യാപകനും സംഗീതഞ്ജനുമായിരുന്ന കൊല്ലം മോഹൻ കുമാർ നിര്യാതനായി. ഭാര്യ: ഉഷ ടീച്ചർ (മുൻ പ്രിൻസിപ്പൽ അഞ്ചാലുംമൂട് എച്ച് എസ് എസ് ) സംസ്കാരം നാളെ...
ആലപ്പാട് : പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തോട് അനുബന്ധിച്ച് മെറിറ്റ് ഇവന്റ് സംഘടിപ്പിച്ചു. SSLC, PLUS TWO വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. പ്രബോധിനി ഗ്രന്ഥശാല ഹാള...
ന്യൂഡല്‍ഹി: ചാനല്‍ പാക്കേജുകള്‍ക്ക് നിശ്ചയിച്ചിരുന്ന മേല്‍ത്തട്ട് പരിധി നീക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. നാല് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ കേബിള്‍ ടിവി, ഡിടിഎച്ച് നിരക്ക് പരിധി നിയന്ത...
എടത്വ: കെ.സി മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ 66-ാം മത് പമ്പ ജലോത്സവം സെപ്റ്റംബർ 14ന് 2മണിക്ക് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ജലോത്സവം സ്വാഗത സംഘ ഓഫീസിന്റെ ഉദ്ഘ...
തൃശൂര്‍: ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ ഒളിവിൽ. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ് സിഐയുടെ ഫോണിലേ...
സി.പി.എം-ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ നേതൃത്വത്തിൽ തിരുത്തൽ വാദികളുടെ പുതിയ ഗ്രൂപ്പ് ഉടലെടുത്തിരിക്കുകയാണ്. സി.പി.എം ജനറൽ സെകട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട...
ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബ. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലെ പതിനാലിന് കോയമ്പത്തൂരിൽ ആരംഭിക്കുന്നു.നവാഗതനായ ധനഞ്ജയ്ശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത...
രാഷ്ട്രീയ നേതൃത്വം അറിയാനും മനസ്സിലാക്കാനും ഒരുപാട് ഉണ്ട്. എല്ലാവരും രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയും രാഷ്ടത്തിന് വേണ്ടിയും പ്രവർത്തിക്കുന്നവരാണ് രാഷ്ട്രീയം രാഷ്ട്രത്തിന്റെ ഉയർച്ചയ്ക്കാണ് . എന്നാൽ നമ്മു...
കോട്ടയം: ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. കോട്ടയം പ...
റെയിൽവേ ഗതാഗതത്തിന്റെ ഗുണനിലവാരം ഉയർത്താൻ പുത്തൻ കർമ്മപദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. 2,500 പുതിയ ജനറൽ പാസഞ്ചർ കോച്ചുകൾ നിർമാണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്...
തൃക്കടവൂർ :കുരീപ്പുഴ സ്നേഹ തീരം നഗർ ഹൗസ് No.89 വീട്ടിൽ ടൈറ്റസ് (85) നിര്യാതനായി, ഭാര്യ: ത്രേസ്യ, മക്കൾ: മിനി, ഐറിൻ, ജോസഫ്,നിസ,യേശുദാസൻ,മരുമക്കൾ: ഫ്രാൻസിസ്,വിമലൻ,സുമ, വിൽസൻ, ഇസബെല്ല,സംസ്കാരം നാളെ (9.7....
കശ്മീരിലെ കത്വ ജില്ലയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ആക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ പുര...
മണിപ്പൂരിലെ മൊയ്‌റാംഗിലുള്ള ഫുബാല ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സന്ദർശിക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി സമീപം....
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ”ചിത്തിനി” ...
എറണാകുളം : അഴിമതിരഹിത സിവിൽ സർവീസ് സ്വപ്നം കണ്ട അഴിമതി ഇല്ലാത്ത ആ ശബ്ദം നിലച്ചു.നഗരകാര്യ വകുപ്പിൽ ജോയിൻറ് ഡയറക്ടറായിരുന്ന സബീന പോൾ (66 ) അന്തരിച്ചു. സംസ്കാരം ചൊവ്വ (9 July) പകൽ മൂന്നു മണിക്ക് എറണാകുളം...
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും AITUC യുടെയും നേതാവും ട്രാൻസ്‌പോർട് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റുമായിരുന്ന പി.എസ് ശ്രീനിവാസൻ അനുസ്മരണവും പ്രതിഭാ സംഗമവുംനടന്നു.യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് കെ.പി രാജേന...
കൊച്ചുവേളി: ട്രെയിൻ നമ്പർ.12512 കൊച്ചുവേളി – ഗോരഖ്പൂർ ജംഗ്ഷൻ രപ്തിസാഗർ എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്ന് 06.35 മണിക്കൂറിന് പുറപ്പെടും. 03.07.24-ന് (ബുധൻ) കൊച്ചുവേളിയിൽ നിന്ന് 21.25 മണിക്കൂർ (14 മണ...














































