
Ads

എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി വി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തൽ ഓഡിയോയാണ് എംഎൽഎ പുറത്തുവിട്ടത്. കേസ് അട്ടിമറിച്ചതിൽ പ...
സിനിമ ഒരു കലയാണ് ജീവിതമാണ്. മനുഷ്യരിൽ മാറ്റങ്ങൾ ഉണ്ടാക്കുന്ന പ്രതിരോധ മരുന്നാണ് . എന്നാൽ ഇന്ന് അങ്ങനെയല്ലാതെ ആകുന്നെങ്കിൽ അത് പണത്തിൻ്റെ അമിതമായ കടന്നുകയറ്റമാണ്. സ്ത്രീയും പുരുഷനും അതിൻ്റെ പിറകിലെ ഉപക...
ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കിയേക്കും.രാവിലെ, മുഖ...
2018ലെ പ്രളയത്തിനും ഉരുള്‍പൊട്ടലിനും ശേഷം ദുരന്താനന്തര ആവശ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ ഒരു കമ്മറ്റിയെ നിയോഗിക്കുകയും ആ കമ്മറ്റി ഒക്‌ടോബര്‍ മാസം (2018) തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പി...
കാസറഗോഡ് : കേരള പ്ലാൻ്റേഷൻ കോർപറേഷൻ കാസർകോട് എസ്റ്റേറ്റിൽ മുളിയാറിൽ നിർമിച്ച കശുമാങ്ങ പഴച്ചാർ സംസ്കരണ ഫാക്ടറി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു സി.എച്ച്. കുഞ്ഞമ്പു എം എൽ എ സമീപം....
പി.വി അൻവർ ഉയത്തിയ ആരോപണങ്ങളുടെ രണ്ടാം ദിനത്തിൻ ആരോപണ വിധേയനായ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ എ.ഡി ജി.പി അജിത് കുമാർ വരും. അദ്ദേഹത്തിൻ്റെ ഓരോ വാക്കുo ഇന്ന് പത്രങ്ങൾ ശ്രദ്ധിച്ചു റിപ്പോർട്ട് ചെയ്യും. ഡിജിപിയു...
ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ മറവിൽ ഇവിടെ ഒരു പറ്റം നിഴലിനോട് യുദ്ധം ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ ഏഴെട്ടു നാളായി ……! ഏതെങ്കിലും ഒരു പത്രക്കാരൻ്റെ ക്യാമറയും കോലും കണ്ടാൽ ഇളകിമറിയുകയാണ് ചി...
കരമന മങ്കാട് ലൈനിൽ താമസം, പരേതരായ ജി. പത്മനാഭൻ ആചാരിയുടെയും സരസമ്മയുടെയും മകളും പരേതനായ ആർ. എൻ രമേഷിൻ്റെ സഹധർമ്മിണിയുമായ എസ്. ശോഭനകുമാരി ( 68 വയസ്സ് ) വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്ന് 31.08.2024 രാവി...
സി.പി ഐ ( എം ) ൻ്റെ പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കേണ്ടുന്ന ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.ഈ അവസരത്തിൽ സി.പി ഐ എം ൻ്റെ തന്നെ ഒരു എം.എൽ എ അഭ്യന്തരവകുപ്പിനെക്കുറിച്ച് ഗുരുതര ആരോ...
ചെന്നൈ: ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. കേരളത്തിലൂടെ ഓടുന്നവയിൽ ശബരി എക്സ്പ്രസാണ് പൂർണമായി റദ്ദാക്കിയത്. കേരള എക്സ്...
കൊല്ലം: ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ചവറ നീലേശ്വരം തോപ്പ് ശരണ്യ ഭവനില്‍ ശരണ്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കൊല്ലം എഴുകോണ്‍ സ്വദേശി...
സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച മുന്‍ എഐസിസി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെ...
ആലുവ:ഗുരുതര ആരോപണമാണ് ഭരണകക്ഷി എം.എല്‍.എ ഉന്നയിച്ചത്. കൊലപാതകം നടത്തുന് എ.ഡി.ജി.പിയും അതിന് പിന്തുണ നല്‍കുന്ന മുഖ്യമന്ത്രിയും പൊളിറ്റിക്കല്‍ സെക്രട്ടറി, കാല് പിടിക്കുന്ന എസ്.പി, ഗുണ്ടാസംഘം പോലും നാണിക...
ബീഫ് കൈവശം വച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കാരനായ വയോധികനെ മർദ്ദിച്ചു. വ്യാഴാഴ്ച നടന്ന സംഭവത്തിന്ർറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത...
കൊച്ചി: തനിക്കെതിരെ ഉണ്ടായത് വ്യാജ പീഡന പരാതികൾ എന്ന് ജയസൂര്യ.തനിക്കെതിരെ ഉയർന്ന പീഡന കേസുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയസൂര്യ. പരാതികൾ നിയമപരമായി നേരിടും. വ്യാജ ആരോപണങ്ങളിൽ മാനസികമായി തകർന്നു...
തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരെ ഉടൻ നടപടിക്ക് നീക്കം. ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാനാണ് ആലോചന. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ക്രമസമാധാന ചുമതലയുള്ള എ...
വഡോദരയിൽ മുതലയെ പിടിച്ച് ആക്ടിവയിൽ കൊണ്ടുപോകുന്ന വീഡിയോ വൈറലായി. വഡോദരയിലെ പ്രധാന റോഡിൽ രണ്ട് യുവാക്കൾ മുതലയെ വനവകുപ്പിലേക്ക് എത്തിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിട്ടുള്ളത് . ആക്ടിവയിൽ മുതലയെ കൊണ്ടു...
ദേശിയപാതാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ച ജെ.സി.ബിയുടെ യന്ത്രഭാഗങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പോലീസ് പിടിയിലായി. കൊല്ലം ആശ്രാമം കാവടിപ്പുറത്ത് പുത്തന്‍വീട്ടില്‍ നിന്...
കൊല്ലം: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സഹോഹദരിമാര്‍ പിടിയില്‍. ആലുംമൂട് ചെറിയേല ചരുവിളവീട്ടില്‍ സതീഷന്റെ ഭാര്യ ഗീത(43), ഷിജിയുടെ ഭാര്യ ഗിരജ...
സാധാരണക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന, സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്) കേന്ദ്രസർക്കാരിന്റേതെന്ന് പ്രചരിപ്പിച്ച് വ്യാജകാർഡ് വിതരണംചെയ്ത് ബിജെപി. ബിജെപി ഭരണത...
പരവൂർ ദേവരാജൻ മാസ്റ്ററുടെ പിതാവ് മൃദംഗവിദ്വാൻ പരവൂർ കൊച്ചു ഗോവിന്ദനാശാന്റെ സ്മരണയ്ക്കായി പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 27 ന് പരവൂർ SNV ബാങ്ക് ആഡിറ്റോറിയത്തിൽ മൃദംഗ മത്സരം...
തിരുവനന്തപുരം: നിങ്ങൾ സിനിമാ വ്യവസായത്തെ തകർക്കരുത്. പതിനായിരക്കണക്കിന് പേരാണ് ഇതുകൊണ്ട് ജീവിക്കുന്നത്. സാമ്പത്തുള്ളവരും, ഇല്ലാത്തവരും ഇതിൻ്റെ ഭാഗമാണ്. നിങ്ങൾ അമ്മയെ മാത്രം കുറ്റപ്പെടുത്തരുത്. സിനിമാ ...
ഹരിപ്പാട്: കായംകുളത്തിന് പിന്നാലെ ഹരിപ്പാട് സിപിഐഎമ്മിലും കൂട്ടരാജി. കുമാരപുരത്ത് 36 സിപിഐഎം അംഗങ്ങൾ രാജിവച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്ത് നൽകിയത്. കുമാരപുരം പ...
ബെംഗളൂരു: മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് ധന്യയുടെ മകൾ അശ്വതി (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്താണ...
തിരുവനന്തപുരം: എം .മുകേഷ് എംഎൽഎ തല്ക്കാലം രാജിവെയ്ക്കേണ്ടതില്ല എന്നതാണ് പാർട്ടി നയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ ഒഴിവാക്കി. പകരം ച...














































