
തിരുവനന്തപുരം:കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. ‘സൂര്യ പാക്സ്’ എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.12 യൂണിറ്റ് ഫയർഫോഴ്സ്...
കോഴിക്കോട്: പൊതുപ്രവര്‍ത്തന രംഗത്ത് മാന്യമായ ഇടപെടലുകളോടെ സജീവ സാന്നിധ്യമായി മാറാന്‍ കഴിഞ്ഞ ദീര്‍ഘകാലം എം.എല്‍.എയും മന്ത്രിയുമായിരുന്ന എ.സി.ഷണ്‍മുഖദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മാതൃകാ പൊതുപ്രവര്‍ത്...
മില്‍മയില്‍ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നടപ്പിലാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിക്ഷേധിച്ചു ട്രേഡ് യൂണിയനുകള്‍ സംയുക്തമായി 25.06.2024 തീയതി മുതല്‍ നടത്തുവാന്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമു...
പൊതുജനാരോഗ്യ , ഭക്ഷ്യസുരക്ഷാ വകുപ്പുകൾ കൊല്ലം ജില്ലയിൽ കൊല്ലം പട്ടണത്തിലും മറ്റും വലിയ സ്ഥാപനങ്ങളിൽ , കടകളിൽ, ബേക്കറികളിൽ മാത്രം കേന്ദ്രീകരിച്ച് പരിശോധനയും നിയമലംഘനങ്ങളും കണ്ടെത്തുകയും,എന്നാൽ തട്ടുകടക...
അമ്പലപ്പുഴ: എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്ത വിദ്യാർത്ഥികളെയും ഗ്രാമർ, കണക്ക് ക്കൂട്ടുവാനും കുറയ്ക്കുവാനും കഴിയാത്തവരെയും വിജയിപ്പിക്കുന്ന സമ്പ്രദായം നിലനിൽക...
മലപ്പുറം: കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റുപറയാനാകില്ലെന്ന സുന്നി നേതാവിൻ്റെ പ്രസ്താവന. അങ്ങനെ ആവശ്യം വന്നാൽ എതിർക്കുമെന്ന് ബി.ജെ പി നേതാവ്. ഓരോന്നും മറനീക്കി പുറത്തിറങ്ങി കഴിഞ്ഞു. മലബാറിലെ ...
ശാസ്താംകോട്ട: ശക്തമായ കാറ്റിൽ രാജഗിരി ബ്രൂക്ക് സ്കൂളിൽ കുട്ടികളെ എടുക്കാൻ വന്ന കോൺടാക്റ്റ് ക്യാരേജ് ബസിന്റെ മുകളിൽ മരം വീണു. കൂറ്റൻ മാവാണ് കടപുഴകി മറിഞ്ഞത്. കുട്ടികളെ വിളിക്കാൻ കാത്തു കിടക്കുമ്പോഴാണ് ...
യുവനിരയിലെ ശ്രദ്ധേയനായ നടൻ ഷെയ്ൻ നിഗം നായകനായി അഭിനയിക്കുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു. .ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, നവാഗതനായ വീര ഈ ചിത്രം സംവിധാനം ചെയ്യുന്ന...
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. കോഴി...
ഇത്രയും ദിവസം പറഞ്ഞത് മുഖ്യമന്ത്രി ഇപ്പോള്‍ മാറ്റിപ്പിടിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് 40 ദിവസവും മുസ്ലീം മതന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുന്നതിന് വേണ്ടി സി.എ.എ മാത്രം മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ട...
കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഗോപു നെയ്യാർ അറസ്റ്റിൽ.വീട് വളഞ്ഞാണ് ഗോപുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മന്ത്രി ശിവൻകുട്ടിയുടെ വാഹനം തടഞ്ഞു കരിംകൊടി കാണിച്ച...
തൃശൂർ: എൽഡിഎഫിനെ കൈയൊഴിഞ്ഞ് ബിജെപിയെ സഹായിക്കാൻ ക്രൈസ്തവർ തയ്യാറായത് വിദേശ ഫണ്ടിനെന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ മുസ്ലീം വോട്ടുകൾ ഇടതുപക്ഷത്തിന് കിട്ടിയെന്നും വിലയിരുത്തി. വിദേശ ...
കൊല്ലം ബാറിലെ സീനിയർ അഭിഭാഷകൻ അഡ്വ പാരിപ്പള്ളി ആർ. രവീന്ദ്രൻ ഇന്ന് വൈകുന്നേരം ഹൃദയസ്തംഭനം മൂലം കൊട്ടിയം കിംസ് ആശുപത്രിയിൽ വച്ച് നിര്യാതനായി. നാളെ രാവിലെ 10 മണിക്ക് കൊല്ലം ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശ...
ന്യൂഡെൽഹി: ഛത്തീസ് ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സി.ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആർ (35) ശൈലേന്ദ്ര (29) എന്നിവരാണ് മരണപ്പെട്ടത്.സി ആർ പി ...
കാസറഗോഡ്, കണ്ണൂർ തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ 24-06-2024 ന് രാവിലെ 05.30 മുതൽ രാത്രി 11.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനു...
കൊല്ലം: കൊല്ലം റയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ക്യാന്റീനില്‍ അഞ്ചുരൂപയ്ക്ക് പകരം പത്തുരൂപയ്ക്ക് ചായ വിറ്റ ലൈസന്‍സിക്ക് 22,000 രൂപ പിഴയിട്ടു. ലൈസന്‍സിക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. പ്രോസിക്യൂഷന്‍ നടപടിക...
വയനാട്: കേണിച്ചിറ എടക്കാട് മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ . ഇന്നലെയും ഇന്ന് പുലർച്ചെയും തൊഴുത്തിൽ കെട്ടിയിരുന്ന മൂന്നു പശുക്കളെ കടുവ ആക്രമിച്ചുകൊന്നു. പുലർച്ചെ മാളിയേക്കൽ ബെന്നിയുടെ രണ്ടു പശ...
കാട്ടാക്കട. നെയ്യാർഡാം മരക്കുന്നത്ത് എ എൻ നിവാസിൽ വിജിതകുമാരി (41) മകൻ അരവിന്ദ് (22) , അഖിൽ (26) നെയും വീടു കയറി ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടകളെ പിടികൂടാതെ ഇരുട്ടിൽ തപ്പി നെയ്യാർഡാം പോലീസ് ...
തിരുവനന്തപുരം: ആഭ്യന്തര വകുപ്പില്‍ പോലീസ് ക്യാമ്പ് ഫോളോവർ തസ്തികയില്‍ ബാർബർ വിഭാഗത്തില്‍ 121 പേരെ നിയമിക്കും.സർക്കാറിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ബാർബർ, ബ്യൂട്ടീഷൻ മേഖലയില്‍ പണിയെടുക്...
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ഇനി താമസിച്ച് ഓഫീസിൽ വന്നു പോയാൽ മുട്ടൻപണി കിട്ടും. രാവിലെ 9.15 ന് എത്തണം എത്താൻ സാധിച്ചില്ലെങ്കിൽ പകുതി ദിവസത്തെ ലീവ് നൽകണം. പുതിയ ഉത്തരവുമായി കേന്ദ്ര ...
സി.പി ഐദേശീയ കൗൺസിൽ അംഗവും മുതിർന്നമാധ്യമ പ്രവർത്തകനുമായ എൻ ചിദംബരം(75) അന്തരിച്ചു.സ. ചിദംബരം എ.ഐ.എസ്. എഫിലൂടെ ആണ് പാർട്ടിയിൽ പ്രവർത്തനം ആരംഭിച്ചത്. എ.ഐ.എസ്. എഫിൻ്റെ ഡെൽഹി കേന്ദ്ര കമ്മിറ്റി ആഫീസിൽ ആയി...
രണ്ടുമൂന്നു ദിവസമായി കേരളത്തിൽ ചില മാധ്യമങ്ങൾ ഏഴ് ലക്ഷം പെൻഷൻകാർ ഞെട്ടി വിറയ്ക്കുന്നു എന്ന തരത്തിൽ വാർത്ത. കാരണം മറ്റൊന്നുമല്ല. കേരള നിയമസഭ ചോദ്യോത്തരസമയത്ത് ധനകാര്യ മന്ത്രി പറഞ്ഞു. പെൻഷൻ അവകാശമല്ല. ...
ബഹുമാനപ്പെട്ട വകുപ്പ് മന്ത്രിയ്ക്ക്… മേപ്രാംകുടി പഞ്ചായത്തിൽ തല്ലുകൊള്ളിപ്പുരയിടത്തിൽ ഒരു കാലത്ത് നാടിനെ വിറപ്പിച്ചിരുന്ന (ഇപ്പോഴും ആഗ്രഹമുണ്ട് നടക്കുമെന്ന് തോന്നുന്നില്ല) റിട്ടയേർഡ് ഗുണ്ട പി.പി...
കായംകുളം.. പത്തിയൂർ, രാമപുരം തുടങ്ങിയ പ്രദേശങ്ങളിൽ മോഷണം പതിവാകുന്നു. കഴിഞ്ഞദിവസം അടച്ചിട്ട വീട് കുത്തിത്തുറന്ന് 9000 രൂപ അപഹരിച്ചു.പരിസരപ്രദേശത്തെ വീടുകളിലും മോഷണ ശ്രമവും നടത്തി.പത്തിയൂർ കുന്നേൽ പഠിയ...
ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വെണ്ടാർമുക്കിൽ പ്രവർത്തിക്കുന്ന പച്ചക്കറി കടയുടെ വാതിൽ തള്ളിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. കുരീപ്പുഴ നെടുംകളിയിൽ ടെറൻസ് മകൻ പ്രിൻസ്(19), പള്ളി...















































