ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചീറ്റ്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് കെ.സുധാകരന്‍ എംപി

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വെച്ച് വളഞ്ഞിട്ട് മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ്…

കൊല്ലം കോർപ്പറേഷന് മുന്നിൽ പ്രതിഷേധ ധർണ്ണയും പ്രകടനവും നടത്തി.

കൊല്ലം : കുരീപ്പുഴ കീക്കോലിൽ മുക്കിന് പടിഞ്ഞാറ് ഭാഗത്ത് ജനവാസ മേഖലയിൽ കരിങ്കൽ ഉൽപന്ന വിപണ യാർഡിന് അനുമതി നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ…

വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു.

വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു.തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുകേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ /…

കസേരയില്‍ ഇരിക്കാന്‍ എനിക്ക് യോഗ്യത ഉണ്ടാകില്ല.നിലത്ത് തറയിലും ഇരിക്കാoപി.വി അൻവർ എംഎൽഎ.

നിയമസഭയില്‍ എവിടെ ഇരിക്കണം എന്നതു സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടതു ചെയ്യും. വേറെ സീറ്റ് വേണമെന്ന് സ്പീക്കര്‍ക്ക് കത്തു കൊടുക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. സിപിഎം…

എം ആർ അജിത് കുമാറിനെ മാറ്റുന്നതിൽ ഉടൻ തീരുമാനം വേണമെന്ന് സിപിഐ.

തിരുവനന്തപുരം. ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ അജിത് കുമാറിനെ മാറ്റുന്നതിൽ ഉടൻ തീരുമാനം. തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് സി.പി.ഐ. ഇന്നലെ ചേർന്ന മന്ത്രിസഭ ഉപസമിതിയിൽ സി.പി.ഐ…

തമിഴ്നാട്ടിൽ വീണ്ടും ഗുണ്ടാ നേതാവിനെ വെടി വെടിച്ചിട്ട് പോലീസ്

ദിണ്ഡിഗല്‍:തമിഴ്നാട്ടിൽ വീണ്ടും ഗുണ്ടാ നേതാവിനെ വെടി വെടിച്ചിട്ട് പോലീസ്. ഗുണ്ടാ നേതാവ് റിച്ചാർഡ് സച്ചിനെയാണ് പോലീസ് വെടിവെച്ചത്. ദിൻഡിഗലിൽ ആണ് സംഭവം .തെളിവെടുപ്പിന്നിടെ റിച്ചാർഡ് സച്ചിൻ രക്ഷപെടാൻ…

ചാടി കളിക്കുന്ന കൊച്ചുരാമൻമാർ. അശോക് തൻവാർ കോൺഗ്രസിൽ എത്തി.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികൾക്ക് പിന്തുണ അഭ്യർത്ഥിച്ച് ഇന്നലെ രാവിലെ അശോക് തൻവർ സാമൂഹ്യ മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് ഒരു മണിക്കൂർ ശേഷം…

പലേരി മാണിക്യം” ഇന്നു മുതൽ.

മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ” പലേരി മാണിക്യം” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. സിനിമയുടെ ഏറ്റവും പുതിയശബ്ദ…

“ഒരു കട്ടിൽ ഒരു മുറി” ഇന്നു മുതൽ.

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ”ഒരു…

“സബ് ഇൻസ്‌പെക്ടറുടെ തൊപ്പി” ഡിക്‌സൺ പൊടുത്താസ് നായകൻ.

പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ മോഹൻ സുരഭി സംവിധാനം ചെയ്യുന്ന സബ് ഇൻസ്‌പെക്ടറുടെ തൊപ്പി എന്ന ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. സിനിമ രംഗത്തെ പ്രശസ്ത…

ഇന്ന് രാവിലെ 10 ന് കൊല്ലം കോർപ്പറേഷന് മുന്നിൽ പ്രദേശവാസികൾ പ്രതിഷേധിക്കും.

കുരീപ്പുഴ കീക്കോലിൽ മുക്കിന് പടിഞ്ഞാറ് ഭാഗത്ത് ജനവാസ മേഖലയിൽ കരിങ്കൽ ഉൽപന്ന വിപണ യാർഡിന് അനുമതി നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 ന്…

മൺറോ തുരുത്തിൽ മലബാർ, ഗുരുവായൂർ,പുതിയ മെമു ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണം.

മണ്‍റോത്തുരുത്ത്. ഒക്ടോബർ ഏഴ് മുതൽ ഓടുന്ന പുതിയ  കൊല്ലം എറണാകുളം മെമു ട്രെയിന് മൺറോതുരുത്തിൽ സ്റ്റോപ്പ് അനുവദിക്കാത്ത റെയിൽവേ അധികൃതരുടെ തീരുമാനം അടിയന്തരമായി പുന:പരിശോധിക്കണമെന്ന് കല്ലട മേഖലയിലെ…

നാഷണൽ ഹൈവേ നിർമ്മാണത്തിന് ആവശ്യമായ മണ്ണ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി ആരോപണം

തൃക്കടവൂർ : നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തികൾ നടന്നുകൊണ്ടിരിക്കെ വലിയ മലകൾ ഇടിച്ച് എത്തിക്കുന്ന മണ്ണ് ഇവിടെ എത്തിച്ച ശേഷം ചെറിയ ടിപ്പറുകളിൽ കടത്തുന്നതായ് ആരോപണം.…

ഇറാനെഏതു നിമിഷവും ആക്രമിക്കാൻ ഒരുങ്ങി ഇസ്രയേൽ. സൈനികരുമായി ആശയവിനിമയം നടത്തി നെതന്യാഹു

ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇറാനുമായി വിദേശകാര്യ മന്ത്രാലയം നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഇറാനിലേക്ക് ഇന്ത്യയാത്ര വിലക്ക് ഏർപ്പെടുത്തി. ഏത് നിമിഷവും യുദ്ധത്തിലേക്ക് നീങ്ങാൻ ഇസ്രയേൽ ഒരുങ്ങി കഴിഞ്ഞു. ഇറാൻ്റെ…

പിണറായി വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രംഃ കെ സുധാകരന്‍ എംപി

തിരുവനന്തപുരം: കള്ളം പറയാന്‍ മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വായ തുറക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മഹാരഥന്മാരായ മുഖ്യമന്ത്രിമാര്‍ ഇരുന്ന കസേരയിലാണ് താന്‍…

സി.പി.എമ്മിന് തിരിച്ചടി; കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടതിന് സ്റ്റേ

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലെ കോൺഗ്രസ് ഭരണസമിതിയെ പിരിച്ചുവിട്ട സർക്കാർ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോൺഗ്രസ്സിലെ അഡ്വ.സി.കെ.ഷാജിമോഹൻ പ്രസിഡന്റായ ഭരണസമിതിയെ പിരിച്ചുവിട്ട…

കീരിക്കാടൻ ജോസ് ഇനി ഓർമകളിൽ,നടൻ മോഹൻ രാജ് അന്തരിച്ചു.

കിരീടത്തിലെ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച നടൻ മോഹൻരാജ് അന്തരിച്ചു.കഠിനംകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന്‌ ഏറെ നാളെയായി വിശ്രമത്തിലായിരുന്നു. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ്‌…

മൈനാഗപ്പള്ളിയിലെ വണ്ടികയറ്റിക്കൊല പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം. മൈനാഗപ്പള്ളിയിലെ വണ്ടികയറ്റിക്കൊല കേസില്‍ പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി. ഗൗരവതരമായ കുറ്റകൃത്യം എന്ന നിലയിലാണ് അജ്മലിന്‍റെ ജാമ്യാപേക്ഷപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ തള്ളിയത്. ആള്‍ക്കൂട്ട…

പൂരം വിവാദത്തിൽ ത്രിതല അന്വേഷണം നടത്തും: മുഖ്യമന്ത്രിപി ആർ ഏജൻസി ; മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ തുടരന്വേഷണം നടത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ത്രിതലത്തിലുള്ള അന്വേഷണമായിരിക്കും നടത്തുക. തൃശൂർ…

മാനസിക സമ്മർദം, വ്യവസായിയും ജീവനൊടുക്കി

മുംബൈ: തിങ്കളാഴ്ച ബാങ്ക് ഡെപ്യൂട്ടി മാനേജർ ജീവനൊടുക്കിയതിനു പിന്നാലെ, 52 വയസ്സുകാരനായ വ്യവസായിയും കടൽപാലത്തിൽനിന്ന് ചാടി മരിച്ചു. മാട്ടുംഗ സ്വദേശിയായ ഫിലിപ്പ് ഹിതേഷ് ഷായാണ് ജീവനൊടുക്കിയത്. ഇന്നലെ…

ലെബനോനിൽ കനത്ത ബോംബിം​ഗ്; 6 പേർ കൊല്ലപ്പെട്ടു, ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം പദ്ധതി തയ്യാറാക്കി.

ലെബനോൻ: ലെബനോനിൽ എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ലെബനോനിലുണ്ടായ ബോംബിംഗിൽ ആറു പേർ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിൻ നെതന്യാഹു ചർച്ച…

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലം സ്വദേശി പൈലറ്റടക്കം മൂന്ന് പേർ മരിച്ചു

പൂനെ. ഹെലികോപ്റ്റർ അപകടത്തിൽ മലയാളി പൈലറ്റടക്കം മൂന്ന് പേർ മരിച്ചു. കൊല്ലം സ്വദേശി ഗിരീഷ് കുമാറാണ് മരിച്ച മലയാളി. രാവിലെ ഏഴ് മണിയോടെയാണ് പറന്നുയർന്ന ഉടനെ ഹെലികോപ്റ്റർ…

വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ ഗാന്ധി സ്മൃതി സംഗമം

തിരുവനന്തപുരം : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി വർക്കല- വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി സംഗമം, പരിസര ശുചീകരണം, ഹരിത കർമ്മ സേനാംഗങ്ങളെ…

എൻ ഇ ബലറാമിൻ്റെ മകൾ ഗീത നസീർ കുറിച്ച FB കുറിപ്പ്.

കണ്ണൂരിൽ മാടായി രാഘവനും ( എം വി രാഘവൻ )പിണറായി വിജയനും നയിക്കുന്ന സി പി ഐ എമ്മിനെപ്പറ്റി കേട്ടാണ് അന്നത്തെ കുട്ടികളായ ഞങ്ങൾ വളർന്നത്. വലതന്മാർ…

ഇന്ന് ഒക്ടോബർ 2 ലാൽ ബഹാദൂർ ശാസ്ത്രിയുടേയും ജൻമദിനമാണ് – പക്ഷെ നമ്മൾ മറക്കുന്നു(സ്വന്തമല്ലാത്ത വരികൾക്ക് കടപ്പാടോടെ )

ഇന്ന് ലാൽബഹ്ദൂർശാസ്ത്രിയുടെയും ജയന്തി ദിനമാണ് … ദൗർഭാഗ്യകരമായ ശാസ്ത്രിജിയുടെ മരണം അന്ന് സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഭാരതത്തിൻ്റെ ഗതി മറ്റൊന്നാകുമായിരുന്നു. സ്മരണകളോടെ ശാസത്രിജിയെ പറ്റിയുള്ള ഒരു കുറിപ്പ്…

വിദേശത്ത് ജോലി വാഗ്ദാനം ചെയ്യ്ത് തട്ടിപ്പ് ; പ്രതി പിടിയിൽ.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്യ്ത് പണം തട്ടിയ ആൾ പോലീസിന്റെ പിടിയിലായി. കടപ്പാക്കട, പീപ്പിൾസ് നഗർ 45 ൽ പ്രീയ മൻസിലിൽ രാജൻ മകൻ ഡെന്നി(36) ആണ്…

മാലിന്യമുക്ത നവകേരളം എന്ന ക്യാമ്പയിന്‍ നമുക്ക് വിജയിപ്പിക്കാം മന്ത്രി ജി.ആർ അനിൽ.

കേരള സര്‍ക്കാര്‍ ആറുമാസക്കാലം നീണ്ടുനില്‍ക്കുന്ന മാലിന്യമുക്ത നവകേരളം എന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും പൊതു പരിസരങ്ങള്‍ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യമുക്തമാക്കിക്കൊണ്ട് ഒരു നവകേരളം സാധ്യമാക്കാന്‍ നഗര ഗ്രാമസഭകളും…

അയൽവാസിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ.

പൂയപ്പള്ളി: അയൽവാസിക്ക് കടം കൊടുത്ത പണം തിരികെ ചോദിച്ചതിൽ ക്ഷുദിതനായി വാദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പൂയപ്പള്ളി മുള്ളുകാട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം മുഖത്തല നടുവിലക്കര…

കുടുംബത്തെ അപമാനിക്കുന്നു അർജുനൻ്റെ പേരിൽ പണം പിരിക്കുന്നു. മനാഫിൻ്റെ പ്രവർത്തി അവസാനിപ്പിക്കണം അർജുനൻ്റെ കുടുംബം.

കോഴിക്കോട് :കുടുംബത്തെ അപമാനിക്കുകയും അർജുനൻറെ പേരിൽ പണം പിരിക്കുകയും ചെയ്യുന്ന നടപടി നിർത്തണമെന്ന് അർജുനന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു ഇന്ന് വീട്ടിൽ വിളിച്ചു ചേർത്ത മാധ്യമപ്രവർത്തകരുടെ യോഗത്തിലാണ്…

സംസ്ഥാനം മാലിന്യമുക്തമാക്കാൻ ജനകീയ പങ്കാളിത്തമുള്ള ഇടപെടൽ അനിവാര്യം: മുഖ്യമന്ത്രി

മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു മാർച്ച് 30 വരെ സമ്പൂർണ്ണ മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിപുലമായ ശുചീകരണ പരിപാടികൾ സർക്കാർ…

ഇസ്രയേലിൽ ഇന്ന് ഹാപ്പി ന്യൂ ഇയർ. ഇന്നത്തെ ദിവസം അവർ ആഘോഷത്തിലാണ്.

ഇസ്രയേലിൽ ഇന്ന് ഹാപ്പി ന്യൂ ഇയർ ജനങ്ങൾ മുഴുവൻ ആഘോഷത്തിൻ്റെ ഭാഗമാകും. ഇന്നലെ വന്ന ഇറാൻ മിസൈലുകൾ കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ല. ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു…

ജനങ്ങളുടെ പ്രതിഷേധത്തിന് പുല്ലു വില, നിയമങ്ങൾ ആർക്കുവേണ്ടി.

കുരീപ്പുഴ: ജനങ്ങളുടെ പ്രതിഷേധത്തിന് പുല്ലു വില, നിയമങ്ങൾ ആർക്കുവേണ്ടി.ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്ന പദ്ധതിക്ക് ലൈസൻസ് നൽകുക വഴി ജനങ്ങളുടെ നീതി നിഷേധിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ജനങ്ങൾ സമരത്തിലാണ്…

ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു.

ജറുസലം: ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ‘‘ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കും.…

മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് പ്രധാന മന്ത്രി; ആദരമർപ്പിച്ച് രാജ്യം.

ന്യൂഡൽഹി: ‌മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം. ‘‘എല്ലാവർ‌ക്കും…

സ്വർണക്കടത്ത് പണം ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന വിവരം മുഖ്യമന്ത്രി തന്നിൽ നിന്നും മറച്ചുവെച്ചു,ഗവർണർ

തിരുവനന്തപുരം. സ്വർണക്കടത്ത് പണം ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന വിവരം മുഖ്യമന്ത്രി തന്നിൽ നിന്നും മറച്ചുവെച്ചുവെന്ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ.വളരെ ഗൗരവ തരമായ ഫ്രശ്നമാണ് മുഖ്യമന്ത്രി…

ഒക്റ്റോബർ 2 ന് മാത്രമായി ചുരുക്കാതെ മാലിന്യ സംസ്കരണ പദ്ധതിക്ക് അടിത്തറ പാകണം

ഓരോ ദിനാചരണവേളകളിൽ മാത്രം ആചരണവും ആഘോഷവും നടത്തി മാറാതെ എല്ലാ ദിവസവും എല്ലാ മണിക്കൂറും ഓരോ മിന്നിട്ടും ഓരോ സെക്കൻ്റും നാം ഇതിന്റെ ഭാഗമാകണം. കേരളത്തിലെ മാലിന്യങ്ങൾ…

ഇറാൻ ഇസ്രയേലിലേക്ക് മിസൈൽ വിജയകരമായി വിക്ഷേപിച്ചു.അക്രമണത്തിൽ വൻ നാശമെന്ന് റിപ്പോർട്ട്.വൈറ്റ് ഹൗസിൽ അടിയന്തിര യോഗം തുടരുന്നു.

ഇസ്രയേലിലേക്ക് ഇറാൻ മിസൈൻ വിക്ഷേപിച്ചു. ഗുരുതര പ്രതിസന്ധിയെന്ന് ലോകരാജ്യങ്ങൾ. അമേരിക്ക ഒപ്പം കൂടിയിട്ടുണ്ട് . എരിതീയിൽ എണ്ണയൊഴിക്കാൻ തയ്യാറായി അമേരിക്കൻ പ്രസിഡന്റ് രംഗത്ത്. അടിച്ചാൽ തിരിച്ചടിക്കാൻ ഇസ്രയേലിന്…

കൊല്ലം പ്രധാന വാർത്തകൾ.കളക്ടറേറ്റില്‍ മുഖം തിരിച്ചറിയുന്ന പഞ്ചിങ് ഏര്‍പ്പെടുത്തി.

കളക്ടറേറ്റില്‍ മുഖം തിരിച്ചറിയുന്ന പഞ്ചിങ് ഏര്‍പ്പെടുത്തി നിലവിലെ ബയോമെട്രിക് പഞ്ചിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി മുഖം തിരിച്ചറിയാനാകുന്ന (ഫേസ് റെക്കഗ്‌നിഷന്‍) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എന്‍ ഐ…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍: മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

കൊട്ടാരക്കര എല്‍.ഐ.സി.അങ്കണത്തില്‍ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും മാര്‍ച്ച് 30ന് സമ്പൂര്‍ണ്ണ മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിപുലമായ ശുചീകരണ…

ലോകവയോജന ദിനoവിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ലോകവയോജന ദിനത്തിൽ *സെക്രട്ടറിയറ്റ് പടിക്കൽ *വയോജന സദസ് സംഘടിപ്പിച്ചു . ലോക വയോജന ദിനത്തിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സെക്രട്ടറിയറ്റ് പടിക്കൽ വയോജന സദസ് സംഘടിപ്പിച്ചു.…

മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ കടന്നു കൂടി; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു പത്രം

മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിന്റെ തെറ്റായ വ്യഖ്യാനം ദിനപത്രത്തിൽ പ്രസിധീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു. പറയാത്ത വാക്യങ്ങൾ കൂട്ടിച്ചേർത്ത് അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി…

തകർന്ന ട്രാക്കിലൂടെ കേരള എക്സ്പ്രസ്സ്, രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്

ലളിത്പൂർ: തകർന്ന ട്രാക്കിലൂടെ കേരള എക്സ്പ്രസ്സ്ര രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്.കേരള എക്സ്പ്രസ് ട്രെയിൻ തകർന്ന ട്രാക്കിലൂടെ ഓടി.സംഭവം ഉത്തർപ്രദേശ് ലളിത്പൂരിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ. പരാതി…

“സിപിഐയുടെ രാഷ്ട്രീയം എൽഡിഎഫ് രാഷ്ട്രീയമാണ്”

എൽഡിഎഫ് രാഷ്ട്രീയത്തിന്റെ മറുഭാഗത്തുള്ള ഒരു വഴിയും സിപിഐയുടെതല്ല. വര വരയ്‌ക്കപ്പെട്ടപ്പോൾ പി വി അൻവർ എൽഡിഎഫിന്റെ മറുഭാഗത്താണെന്ന് തെളിയിക്കപ്പെടുകയാണ് ഓരോ ദിവസവും. സിപിഐ പറയുന്നത് സ്വന്തം നിലപാടാണെന്നും…

“ലോകവയോജനദിനം”

ജനശ്രീമിഷൻ പുനലൂർബ്ളോക്ക് യൂണിയൻ ഉമ്മൻചാണ്ടിസ്മൃതികേന്ദം നേതൃത്വത്തിൽ അദ്ധ്യാപക ദമ്പതികളെ വീട്ടിൽഎത്തിആദരിച്ചു.അഞ്ചൽ ഈസ്ററ് ഗവൺമെന്റ് സ്കൂളിൽ മുപ്പത് വർഷത്തിലേറെ അദ്ധ്യാപക സേവനം നടത്തിവിരമിച്ച അഞ്ചൽ അഗസ്ത്യക്കോട് അഞ്ജലിയിൽ രവീന്ദനാഥൻ.എൻ.(87),പി.കെ.മനോരമ…

ഒപ്പം കിടത്തിയ പാര്‍ട്ടിയെ വെല്ലുവിളിച്ച് പിവി അന്‍വർ

ഒപ്പം കിടത്തിയ പാര്‍ട്ടിയെ വെല്ലുവിളിച്ച് പിവി അന്‍വർ   മലപ്പുറം. പാലൂട്ടിയ കൈക്കു തിരിഞ്ഞുകൊത്തി, മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ആരോപണങ്ങൾ കടുപ്പിച്ച് പി.വി അൻവർ എം എൽ…

രജനീകാന്ത് ആശുപത്രിയിൽ

രജനീകാന്ത് ആശുപത്രിയിൽ   ചെന്നെ: സൂപ്പർതാരം രജനീകാന്ത് ആശുപത്രിയിൽ. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 73–കാരനായ രജനീകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.…

കോടിയേരി ജനഹൃദയങ്ങളിലെ അണയാത്ത സഖാവ്, വിയോഗത്തിന് രണ്ടാണ്ട്

കോടിയേരി ജനഹൃദയങ്ങളിലെ അണയാത്ത സഖാവ്, വിയോഗത്തിന് രണ്ടാണ്ട്            കണ്ണൂർ: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ…

സിലിണ്ടറിന്റെ വില കൂട്ടി

സിലിണ്ടറിന്റെ വില കൂട്ടി   വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ…

കാലം മാറുമ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ഇതുവരെ ജീവതം ഉഴിഞ്ഞു വച്ചവർ ഇന്നും കമ്മ്യൂണിസ്റ്റായി ജീവിക്കുന്നു……

ഒരുപാട് ആർഭാട ജീവിതത്തിലേക്ക് വഴുതി വീഴുമ്പോൾ ഇടക്ക് ഇവരെയൊക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ്. “കാലം 1952, മലപ്പുറത്തെ ചൂളൂര്‍ ദേശത്ത് ആണ്ടി എന്നൊരു ഈര്‍ച്ചക്കാരനുണ്ടായിരുന്നു. പ്രായമായപ്പോള്‍ ഈര്‍ച്ചപ്പണി…

ഓട്ടോഡ്രൈവർ സ്റ്റേഷനിൽ വച്ച്എസ് ഐ യുടെ മുഖത്തടിച്ചു.പിന്നെ സംഭവിച്ചത്?

തൃശൂർ: വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ അഖിലിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് ഇയാൾ എസ്ഐയുടെ മുഖത്തടിച്ചത്. അന്തിക്കാട് എസ്ഐ അരിസ്റ്റോട്ടിലിനാണ് മർദ്ദനമേറ്റത്. ഓട്ടോറിക്ഷ ഡ്രൈവർ അരിമ്പൂർ സ്വദേശി അഖിലാണ്…

ഉച്ചഭക്ഷണ പദ്ധതിയുടെ ആയിരത്തിയൊന്നാം ദിനoസംസ്ഥാന വ്യാപകമായി ഭക്ഷണ പൊതികൾ വിതരണം നടത്തി ജോയിൻ്റ് കൗൺസിൽ പ്രവർത്തകർ.

ജോയിന്റ് കൗണ്‍സിലിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് അഭിനന്ദനാര്‍ഹം – ബിനോയ് വിശ്വം കഴിഞ്ഞ 1001 ദിവസമായി ജോയിന്റ് കൗണ്‍സില്‍ നടത്തി വരുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണം സംഘടനയുടെ സാമൂഹ്യ…

“ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം:പ്രതി പിടിയിൽ”

ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ചവറ, കുളങ്ങര ഭാഗം, രാജേഷ് ഭവനിൽ സോളമൻ മകൻ അരുൺ എന്ന സുനിൽകുമാർ (24) ആണ്…

“കടം വാങ്ങിയ പണം തിരികെ നൽകാത്ത വിരോധത്തിൽ സ്ത്രീയോട് അതിക്രമം കാട്ടിയ ആൾ പിടിയിൽ”

കടം വാങ്ങിയ പണം തിരികെ നൽകാത്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി അറുപത്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ആൾ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര ആലുവിള മീനത്ത് ചേരിയിൽ വിൻസന്റ്…

“സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി”

യുവനടിയുടെ പീഡന പരാതിയില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്നാണ് സിദ്ദിഖിന് കോടതിയുടെ നിര്‍ദേശം. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന് സംരക്ഷണം. ബന്ധപ്പെട്ട കക്ഷികള്‍ക്ക്…

” രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും നിർദ്ദേശം”

സംസ്ഥാനത്ത് ഇക്കൊല്ലം ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പോലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത…

അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയിൽ സംവിധായകൻ അറസ്റ്റിൽ

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും…

കടയ്ക്കൽ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് കാർ തടിലോറിക്ക് കുറുകെ കയറ്റി വാഹനം തടഞ്ഞു.

കൊല്ലം കടയ്ക്കൽ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് കാർ തടിലോറിക്ക് കുറുകെ കയറ്റി വാഹനം തടഞ്ഞു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാറാണ് വാഹനം തടഞ്ഞിരിക്കുന്നത്. ഇന്നലെ വൈകുന്നേരം മൂന്ന്…

സി.പിഎം നൂറനാട് ടൗൺ സൗത്ത് ബ്രാഞ്ച് സമ്മേളനം മൽസരം വന്നു, സമ്മേളനം നിർത്തിവച്ചു.

നൂറനാട്: പാലമേൽ മറ്റപ്പള്ളിയിലെ മലയിടിച്ചു മണ്ണെടുക്കാൻ സ്ഥലം വിട്ടു നൽകിയ സഖാവ് സി.പിഎം ബ്രാഞ്ച് സെക്രട്ടറിയായി മൽസരിച്ചു. വിഭാഗിതയവന്നതോടെ സമ്മേളനം നിർത്തിവച്ചു. പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റിയിലെ…

അൻവറിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി.

മലപ്പുറത്തുനിന്ന് അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയത് 123 കോടിയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവും; അതിന്റെ പ്രതികരണമാണ് കാണുന്നത്’; അൻവറിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി.;…

കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുമായി എഡി ജി.പി.

കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും എഡിജിപി ദർശനം നടത്തി.വിവാദങ്ങൾക്കിടെ മാടായിക്കാവിൽ എത്തി ശത്രുസംഹാര പൂജ നടത്തി .ഞായറാഴ്ച പുലർച്ചെയാണ്​ പ​ഴ​യ​ങ്ങാ​ടി​ ​മാ​ടാ​യി​ക്കാ​വിൽ എത്തിയത്. രഹസ്യമായിട്ടായിരുന്നു എഡിജിപിയുടെ ക്ഷേത്ര ദർശനം.​…

പി.വി അൻവറിൻ്റെഅനധികൃത തടയണ നീക്കും റീടെണ്ടർ വിളിക്കും.

കക്കാടംപൊയ്ക തടയണ ഇനി കൂടുതൽ നാൾ നിലനിൽക്കില്ല.കൂടരഞ്ഞി പഞ്ചായത്ത് റീ ടെണ്ടർ വിളിക്കും. ജൂലൈ 31 ന് ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കിയിട്ടില്ല. 8 മാസം മുൻപ്…

പി.വി അൻവർ ഇന്ന് കോഴിക്കോട്ട് മാമി തിരോധാനക്കേസ് വിശദീകരണ യോഗം നടത്തും, അൻവറിൻ്റെ രണ്ടാം പൊതുസമ്മേളനം.

അൻവർ ആഞ്ഞടിക്കാൻ തന്നെ തീരുമാനം. സി.പിഎം ഒരിക്കലും അംഗീകരിക്കില്ല. സി.പിഎം ഒരു ഇസ്രയേൽ സേനയായി വരും ദിവസങ്ങളിൽ വരാൻ സാധ്യത. സി.പി ഐ എം പാർട്ടിക്കെതിരെ കൃത്യമായി…

അടുത്ത മാസം 15 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; പണത്തിനായി നെട്ടോട്ടം ഓടാതിരിക്കാൻ അവധി ദിവസങ്ങൾ അറിഞ്ഞിരിക്കുക

പ്രാദേശിക,​ ദേശീയ അവധികൾ കാരണം രാജ്യത്ത് ഒക്ടോബർ മാസത്തിൽ 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ബാങ്കുകളിലെത്തി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധിയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.…

സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി.

കണ്ണൂർ: സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി. അനീതിക്കെതിരായ പോരാട്ടത്തിന് ജീവനും ജീവിതവും നൽകിയ പ്രിയ സഖാവിൻ്റെ സ്മരണകൾ നിത്യപ്രചോദനമായി ജ്വലിക്കും.

പതിനായിരങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകി1001 ദിനം നാളെ പിന്നിടും

തിരുവനന്തപുരം: സിവിൽ സർവീസ് രംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ സംഘടന ജോയിൻ്റ് കൗൺസിൽ പതിനായിരങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകി നാളെ1001 ദിനം പിന്നിടും. സി.പി ഐ സംസ്ഥാന…

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി*

കരിപ്പൂർ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിക്കും കരിപ്പൂർ വിമാനത്താവളത്തിൻ്റെ  വികസനവുമായി ബന്ധപ്പെട്ട് കായിക-ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖഫ് വകുപ്പ് മന്ത്രി വി.…

ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളം: കൊടിക്കുന്നിൽ സുരേഷ് എംപി

മകം ജലോത്സവം ട്രോഫി ചിറമേൽ തൊട്ടുകടവിന്. എടത്വ: ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് മകം…

സത്യൻ മൊകേരി ചിരിക്കുന്നു .

വർഷം കുറച്ചു പുറകിലേക്ക് സഞ്ചരിക്കണം അന്ന് പി.വി.അൻവർ ഇപ്പോൾ കാണുന്ന ബലവാനായ അൻവർ അല്ലായിരുന്നു . പത്തു വര്ഷം മുൻപുള്ള കഥയാണ് 2014 ലെ ലോകസഭാ തെരഞ്ഞടുപ്പ്.…

ഫോൺ ചോർത്തൽ; അൻവറിനെതിരെ കറുകച്ചാൽ പോലീസ് കേസെടുത്തു

കറുകച്ചാൽ: ഫോൺ ചോർത്തിയ സംഭവത്തിൽ പിവി അൻവറിനെതിരെ കേസ്. കോട്ടയം കറുകച്ചാൽ പോലീസാണ് കേസെടുത്തത്. ഫോൺ ചോർത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി. കറുകച്ചാൽ സ്വദേശിയായ…

തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം.

കത്വ: തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കത്വയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന…

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിലെന്ന് ബന്ധുക്കളുടെ പരാതി

കൊച്ചി: യുവ നടിയുടെ പീഡനപരാതിയെത്തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കള്‍. സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നദീര്‍…

ശബരിമല നാളികേര ലേലം റെക്കോർഡ് തുകയ്ക്ക് : ലഭിച്ചത് കായംകുളം സ്വദേശിയ്ക്ക്

കായംകുളം: ശബരിമലയിലെ നാളികേര കുത്തക ലേലങ്ങളിൽ നാളിതുവരെയുള്ള ഏറ്റവും ഉയർന്ന തുകയുടെ ലേലം പിടിച്ചു പങ്കാളിയായി കായംകുളം സ്വദേശി. ശബരിമല ദേവസ്വം ബോർഡ് നടത്തിയ ഈ ടെൻഡറിൽ…

ലോകത്തിലെ ഏറ്റവും വലിയ നിരീശ്വരവാദ സമ്മേളനം ഒക്ടോബർ 12 ന്.

ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രഭാഷകരും സ്വതന്ത്ര ചിന്തകരും പങ്കെടുക്കുന്ന എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ ലിറ്റ്മസ്’24 ഈ വർഷം കോഴിക്കോട് ഇരഞ്ഞിപ്പാലത്ത് കാലിക്കറ്റ് ട്രേഡ് സെന്റർ,…

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 2024 സെപ്തംബർ 29, 30 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 29/09/2024…

സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തൽ, ബാലചന്ദ്രമേനോന്റെ പരാതിയിൽ അന്വേഷണം..

തിരുവനന്തപുരം.സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തുന്നു എന്ന പരാതി. സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതിയിൽ അന്വേഷണം. യൂട്യൂബ് ചാനലുകൾക്കെതിരെ സൈബർ പോലീസ് കേസെടുത്തു. നടിയുടെ ആരോപണം സംപ്രേഷണം ചെയ്തവർക്കെതിരെയാണ് അന്വേഷണം. ലൈംഗിക…

ഐടിഐകളിലെ അനിവാര്യ അധ്യാപകതസ്തികകൾ വെട്ടിക്കുറച്ച് ക്ലറിക്കൽ തസ്തികകൾ അനുവദിച്ചതിൽ പ്രതിഷേധം.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അനുവദിച്ച നാല് ഐടിഐകളിലേക്ക് പുനർവിന്യാസം നടത്തിയ 52 അധ്യാപകതസ്തികകളിൽ നിന്നും അനിവാര്യതസ്തികകൾ അനുവദിക്കാതെ 9 ക്ലറിക്കൽ തസ്തികകൾ അനുവദിച്ചതാണ് പ്രതിഷേധത്തിന് കാരണം. സംസ്ഥാനത്ത് 10…

സി.പി ഐ (എം) ൻ്റെ കേന്ദ്ര കമ്മിറ്റി ഇന്ന് ദില്ലിയിൽ ചുമതല പ്രകാശ് കാരാട്ടിന് നൽകാൻ സാധ്യത

ന്യൂഡൽഹി :സി.പി ഐ (എം) കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് നടക്കും. അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പകരം പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടതില്ലെന്ന എക്സിക്യൂട്ടീവ്…

ശക്തികുളങ്ങര ഡിവിഷനിലെ മൂത്തേഴത്ത് പാലത്തിന്റെ ഉദ്ഘാടനം മേയർ പ്രസന്നാ ഏണസ്റ്റ് നിർവഹിച്ചു.

കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര ഡിവിഷനിലെ മൂത്തേഴത്ത് പാലത്തിന്റെ ഉദ്ഘാടനം മേയർ പ്രസന്നാ ഏണസ്റ്റ് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ  കൊല്ലം മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ മരാമത്ത് കാര്യ…

ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച സെക്രട്ടറി ക്വാർട്ടേഴ്സ് നശിക്കുന്നു.

കൊല്ലം കോർപ്പറേഷൻ സെക്രട്ടറിയുടെ ക്വാർട്ടേഴ്സ്. ഇവിടെ കാടുമൂടി കിടക്കുന്നു. ഒരു കെട്ടിടം എങ്ങനെ നശിക്കുന്നു എന്നതിൻ്റെ ഉദാഹരണം. കൊല്ലം കലക്ട്രേറ്റിനു സമീപം പോലീസ് വിജിലൻസ് ഓഫീസിന് തൊട്ടരുകിലാണ്…

പ്രക്ഷോഭങ്ങൾക്ക് അവധി നൽകി സർവീസ് സംഘടനകൾ.

ജീവനക്കാരും പെൻഷൻകാർക്കും കിട്ടേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ ഇനി ലഭിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സർവീസ് പെൻഷൻകാരും ജീവനക്കാരും. എല്ലാവർക്കും വേണ്ടി വാദിക്കാൻ സംഘടനകൾ ധാരളമുണ്ടെങ്കിലും അവരെല്ലാം പ്രക്ഷോഭങ്ങൾക്ക് അവധി നൽകി…

ഗൃഹനാഥനേയും മകനേയും വെട്ടിപരിക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ക്ക് ആറു മാസം തടവും പിഴയും.

കൊല്ലം: ഗൃഹനാഥനേയും മകനെയും വെട്ടി പരിക്കേല്‍പ്പിക്കുകയും വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് ആറ് മാസം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഞ്ചാലുംമൂട് കുപ്പണ…

ഒരു തർക്കത്തിനില്ല കാത്തിരിക്കും, മുന്നണി സംവിധാനമല്ലെ. അഡ്വ കെ പ്രകാശ് ബാബു.

തെന്മല: മുഖ്യമന്ത്രി പറഞ്ഞതിനെ ഞങ്ങൾമുഖവിലയ്ക്ക്‌ എടുക്കും. എഡി ജി പി ആർ എസ് എസ് നേതാക്കളെ കണ്ടത് തെറ്റു തെറ്റു തന്നെയാണ്. ഞങ്ങൾ ആദ്യം മുതൽ അത്…

പൈസയും ഫോണും നഷ്ടപ്പെട്ട അമ്മയ്ക്ക് വീട്ടുകാരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞു. അമ്മ യാത്ര തുടരുന്നു.

ഈ അമ്മ എന്നോടൊപ്പം ഇന്നലെ കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട യോഗ് നാഗരി ഋഷികേശ് എക്സ്പ്രസ്സ്‌ ട്രെയിനിൽ (22659) ട്രെയിനിൽ ഉണ്ട്, കൊല്ലത്തു നിന്നാണ് ഈ അമ്മ കയറിയത്,നിസാമുദ്ദീനിലേക്കാണ് ഈ…

ഹരിയാന ബിജെപി വിയർക്കും. ദയനീയ തോൽവിയാകും ഫലം.

ഹരിയാനയിലെ കുരുക്ഷേത്രയുദ്ധം ഐതീഹമാണെങ്കിലും  ചരിത്രംപോലെയാണ് ജനങ്ങളുടെ മനസ്സിൽ. അതുപോലെയാണ് ഇപ്പോഴത്തെ ഹരിയാനായിലെ തിരഞ്ഞെടുപ്പ് .അധർമ്മത്തിന്റെ മുകളിൽ ധർമ്മത്തിന്റെ വിജയമാണ് ശരിക്കും കുരുക്ഷേത്രയുദ്ധത്തിനെ വിശേഷിപ്പിക്കുന്നത്. നമുക്ക് രാഷ്ട്രീയത്തിലേക്ക് വരാം.…

നൊമ്പരമായി …,തീയായ്.കനലായി അർജുൻ മടങ്ങി.

കോഴിക്കോട്: ഇനി ഒരിക്കലും തിരികെയില്ലെന്ന് ഓർമ്മപ്പെടുത്തി, പ്രീയപ്പെട്ടവരുടെ ഉള്ളിൽ നോവായി മണ്ണിലേക്കുള്ള മടക്കത്തിൽ അർജുനെ അഗ്നി ഏറ്റുവാങ്ങി. അര്‍ജുൻ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. ഒരു നാടിന്‍റെയാകെ യാത്രാമൊഴി…

പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും.

ഷിരൂരിൽ മണ്ണിടിച്ചിൽ ലോറി പുഴയിലേക്ക് മറിഞ്ഞ് മരിച്ച കോഴിക്കോട് കണ്ണാടിക്കലിലെ അർജുൻ്റെ മൃതദേഹത്തിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കാസർകോട് ബസ്സ്റ്റാൻ്റ് പരിസരത്ത് പുഷ്പചക്രമർപ്പിക്കുന്നു. മൃതദേഹത്തെ അനുഗമിക്കുന്ന…

നെഹ്റു ട്രോഫി ജലമേള ഇന്ന് ;

ഓള പരപ്പില്‍ വിജയഗാഥ രചിക്കുവാൻ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി. തലവടി:ജലോത്സവ പ്രേമികളായ ഏവരുടെയും ഹൃദയതാളമായി മാറിയ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി തുഴയെറിയും.…

പി.വി അൻവറും കെ.ടി ജലീലും തീപ്പന്തമാകുമോ, മുസ്ലീം ന്യൂനപക്ഷമെന്ന വിചാരധാര പ്രശ്നങ്ങൾ സൃഷ്ടിക്കുമോ?

കേരളത്തിലെ സി.പി ഐ (എം)നും പ്രത്യേകിച്ച് ഇടതുപക്ഷത്തിനും വലിയ പ്രതിസന്ധി നൽകി കൊണ്ടാണ് രണ്ട് സ്വതന്ത്ര എം എൽ എ മാർ നിലവിലുള്ള കളം വിട്ട് പുറത്ത്…

14-ാം വയസ്സിൽ ഇംപ്ലാൻ്റുകൾ എങ്ങനെ ചെയ്യാമെന്ന് പഠിച്ചു,അതിനുശേഷം നിരവധി പേർക്ക് ശസ്ത്രക്രിയ നടത്തി, 20 വർഷമായി രോഗികളെ ചികിത്സിക്കുന്നു.

സെൻട്രൽ തായ്‌ലൻഡിലെ സമുത് സാഖോൺ നഗരത്തിലാണ് സംഭവം . 20 വർഷമായി രോഗികളെ ചികിത്സിക്കുകയും , ശസ്ത്രക്രിയ അടക്കം നടത്തുകയും ചെയ്ത വ്യാജ ഡോക്ടറാണ് അറസ്റ്റിലായത്. കിറ്റിക്കോൺ…

വരുൺ ബി ഇന്ന് രാത്രി 8 മണിമുതൽ കാൺമാനില്ല.

കുണ്ടറ: വരുൺ ബി ഇന്ന് രാത്രി 8 മണിമുതൽ കാൺമാനില്ല (സ്റ്റാർച്ച മുക്ക് പരിസരത്ത് നിന്നാണ് കാണാതായത് ) അച്ഛന്റെ പേര് :ബൈജു കണ്ടുകിട്ടുന്നവർ ബന്ധപ്പെടേണ്ട നമ്പർ:9961207499,7034679592.

സി.പിഐ(എം)പിബിയിൽ ധാരണ. വരുന്ന പാർട്ടി കോൺ​ഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ ,

ന്യൂദില്ലി: യെച്ചൂരിക്ക് പകരം സ്ഥിരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്നും വരുന്ന പാർട്ടി കോൺ​ഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ എന്നുമാണ് സിപിഎം പിബിയിൽ ധാരണ.സീതറാം യെച്ചൂരി അന്തരിച്ചതോടെ…

“സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന”

വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ ജിഹ്വയായി പി വി അൻവർ എംഎൽഎ മാറിയിരിക്കുകയാണെന്ന് CPM സംസ്ഥാന സെക്രട്ടറിയറ്റ്.മുൻകുട്ടി നിശ്ചയിച്ച…

“ശാസ്താംകോട്ട തടാകത്തില്‍ പ്ളസ് ടു വിദ്യാര്‍ഥികള്‍ മരിച്ച നിലയില”

ശാസ്താംകോട്ട:ശാസ്താംകോട്ട തടാകത്തിൽ ഡി.ബി കോളേജിനു സമീപത്തെ കടവിൽ കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി.പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ ദേവനന്ദ (17),അമ്പലംകുന്ന്…

“ഫോണ്‍ ഓണ്‍:സിദ്ദിഖിനെ കണ്ടെത്താൻ പോലീസീൻറെ ശ്രമം”

കൊച്ചി:അന്വേഷണം ഊർജ്ജിതം എന്നു പറയുമ്പോഴും സിദ്ദിഖിനെ കണ്ടെത്താൻ കഴിയാതെ പോലീസിന്റെ അന്വേഷണസംഘങ്ങൾ. സിദ്ധിക്കുമായി ബന്ധപ്പെട്ട അടുത്ത വിവരങ്ങൾ അറിയാവുന്നവരെ ചോദ്യം ചെയ്യുകയോ മറ്റു വിവരശേഖരണത്തിന് ശ്രമിക്കാതെയും ആണ്…

“ഉദ്ദേശം വ്യക്തം:അന്‍വറിനെ തള്ളി മുഖ്യമന്ത്രി”

ഡെൽഹി: സിപിഎമ്മിനും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പി വി…

ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ മാത്രം പറയുന്നത് കേൾക്കുന്നവരാകരുത്.

ജനാധിപത്യ ഭരണം ജനങ്ങളുടെ അവകാശങ്ങൾക്ക് ഉതകുന്നതാകണം അതിനാണ് ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ ഉണ്ടാകുന്നത് അവർക്ക് ഭരണത്തിലെ ശരിയും തെറ്റും മനസ്സിലാക്കുന്നതിന് കഴിയണം. നിയമവശങ്ങൾ കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കാനും…

സർവീസ് പെൻഷൻകാർ ഒരു ലക്ഷത്തോളംപേർ ആനുകൂല്യം കിട്ടാതെ മരണപ്പെട്ടു. പെൻഷൻകാർപ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സർവീസ് പെൻഷൻകാർപ്രക്ഷോഭത്തിലേക്ക് ഒരു ലക്ഷത്തോളം പേരാണ് ആനുകൂല്യം കിട്ടാതെ മരണപ്പെട്ടത്. തൻ്റെ ജീവിതത്തിലെ പ്രധാന കാലം മുഴുവൻ സർവീസ് ചെയ്യുകയും ആരോരും ആശ്രയമില്ലാതെ ജീവിക്കുന്ന…

News12 INDIA Malayalam

Kerala Latest News Updates

Skip to content ↓