കേരള പോലീസ് സർവീസിൽ നിന്നും സ്വയം വിരമിച്ച , പള്ളിത്തോട്ടം പി. എസ് . ലെ സബ്. ഇൻസ്‌പെക്ടർ ശ്രീ. സി.ദിലീപിന് കെ. പി. ഒ. എ., കെ. പി. എ. കൊല്ലം സിറ്റി ജില്ലാകമ്മിറ്റികളുടെയും, കൊല്ലം ജില്ലാപോലീസ് സൊസൈറ്റിയുടെയും, നേതൃത്വത്തിൽ യാത്രയയപ്പ് നൽകി സിറ്റി കമ്മീഷണറുടെ ഓഫീസിൽ ചേർന്ന ചടങ്ങിൽ വെച്ച്,സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി ചൈത്ര തെരേസ ജോൺ ഐപിഎസ് ഉദ്ഘാടനവും , ഉപഹാര വിതരണവും നടത്തി.അഡീഷണൽ എസ്. പി. ജീജി എൻ. കൊല്ലം എ . സി. പി. ഷെരീഫ് എസ്.കെ. പി. ഓ. എ ജില്ലാ പ്രസിഡന്റ് എൻ അനിൽകുമാർ ജില്ലാ സെക്രട്ടറി ജിജു. സി. നായർ, സൊസൈറ്റി സെക്രട്ടറി ബി. എസ്. സനോജ്. കെ പി.എ ജില്ലാ പ്രസിഡന്റ് എൽ വിജയൻ ജില്ലാ . പി.സെക്രട്ടറി സി . വിമൽകുമാർ . സൊസൈറ്റി വൈസ് പ്രസിഡന്റ് സി വിനോദ്കുമാർ സംഘടന നേതാക്കളായ ലത കെ. ഷഹീർ എസ് . പ്രഭ ഓ. തുടങ്ങിയ * സംഘടന നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും* പങ്കെടുത്തു.




