ഇസ്രയേലിലേക്ക് ഇറാൻ മിസൈൻ വിക്ഷേപിച്ചു. ഗുരുതര പ്രതിസന്ധിയെന്ന് ലോകരാജ്യങ്ങൾ. അമേരിക്ക ഒപ്പം കൂടിയിട്ടുണ്ട് . എരിതീയിൽ എണ്ണയൊഴിക്കാൻ തയ്യാറായി അമേരിക്കൻ പ്രസിഡന്റ് രംഗത്ത്. അടിച്ചാൽ തിരിച്ചടിക്കാൻ ഇസ്രയേലിന് ആഹ്വാനം ചെയ്തു കഴിഞ്ഞു. ആരും പുറകോട്ട് മാറാതെ നിന്നാൽ ഒരു ലോകമഹായുദ്ധമായി മാറും.ഇസ്രയേൽ മുഴുവൻ അപായ സൈറൺ മുഴങ്ങുന്നു. ജാഗ്രതാ നിർദേശം നൽകി ഇന്ത്യ’ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇന്ത്യ ആവശ്യപ്പെട്ടു..ടെൽ അവി വീൽ വെടിവെയ്പ്പ് തുടരുന്നു.ഭീകരാക്രമണവും നടന്നതായി ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിൻ വ്യാപകമായിട്ടാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. തിരിച്ചടിക്കും. ഞങ്ങൾക്ക് പല പദ്ധതികളും ഉണ്ട് ശക്തമായ തിരിച്ചടി നടത്തുമെന്ന് ഇസ്രയേൽ ഡിഫൻസ് അറിയിക്കുന്നു. രണ്ടായിരത്തോളംമിസൈലുകൾ ആക്രമണത്തിന് ഇറാൻ ഉപയോഗിച്ചു കഴിഞ്ഞെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്.




