തെന്മല: മുഖ്യമന്ത്രി പറഞ്ഞതിനെ ഞങ്ങൾമുഖവിലയ്ക്ക് എടുക്കും. എഡി ജി പി ആർ എസ് എസ് നേതാക്കളെ കണ്ടത് തെറ്റു തെറ്റു തന്നെയാണ്. ഞങ്ങൾ ആദ്യം മുതൽ അത് പറയുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു അന്വോഷണം നടക്കട്ടെ . ഞങ്ങളും അതിൽ ഉറച്ചുനിൽക്കുന്നു. എല്ലാ കാര്യ ങ്ങളിലും കൃത്യമായ അന്വേഷണം വേണം. കാത്തിരിക്കാം പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. യുവകലസാഹിതി സംസ്ഥാന പഠന ക്യാമ്പ് തെന്മലയിൽ ഉദ്ഘാടനം ചെയ്യാനാത്തിയതായിരു തായിരുന്നു അദ്ദേഹം




