17 June 2026
പി.വി അൻവറിൻ്റെഅനധികൃത തടയണ നീക്കും റീടെണ്ടർ വിളിക്കും.

കക്കാടംപൊയ്ക തടയണ ഇനി കൂടുതൽ നാൾ നിലനിൽക്കില്ല.കൂടരഞ്ഞി പഞ്ചായത്ത് റീ ടെണ്ടർ വിളിക്കും. ജൂലൈ 31 ന് ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കിയിട്ടില്ല. 8 മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അത് നടപ്പായിട്ടില്ല. ഇപ്പോൾ തിടുക്കപ്പെട്ടാണ് റീ ടെണ്ടർ നടപടി വരുന്നത് രാഷ്ട്രീയ നിറമാണെന്ന് അക്ഷേപം ഉയരുന്നു.അങ്ങനെയെങ്കിലും പച്ചപ്പിൻ്റെ ഭാഗം ബാക്കിയാവുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *